തെക്കൻ ഈജിപ്തിലും വടക്കൻ സുഡാനിലുമായി സ്ഥിതി ചെയ്യുന്ന ഒരു വലിയ ജലസംഭരണിയാണ് ലേക്ക് നാസെർ (അറബി: بحيرة ناصر Boħēret Nāṣer, Egyptian Arabic: ]). ലോകത്തിലെ വലിയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നാണിത്.
"ലേക്ക് നാസെർ" എന്നത് തടാകത്തിന്റെ 83% വരുന്ന ഈപ്തിഷ്യൻ ഭാഗത്തെ സൂചിപ്പിക്കുമ്പോൾ, സുഡാൻകാർ അവരുടെ ഭാഗത്തെ ലേക്ക് നൂബിയ ( Boħēret Nubeyya, ]) എന്നാണ് വിളിക്കുന്നത്.