ഇസബൽ തടാകം

ഇസബൽ തടാകം അഥവാ ഗൊല്ഫൊ ദുല്ചെ ഗ്വാട്ടിമാലയിലെ ഏറ്റവും വലിയ തടാകമാണ്. 589,6 ചതുരശ്ര കിലോമീറ്റർ ഒരു ഉപരിതല വിസ്തീർണ്ണമുള്ള (145,693 ഏക്കർ അല്ലെങ്കിൽ 227.6 ചതുരശ്ര മൈൽ) ഈ തടാകത്തിൻറെ പരമാവധി ആഴം 18 മീറ്റർ ആണ് (59 അടി). തടാകത്തിലേക്ക് ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് പോളോചിക് നദി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം ഒരു മീറ്റർ മാത്രം ഉയരമുള്ള ഈ തടാകം സമുദ്രനിരപ്പിലുള്ള ചെറിയ ഗോൾഫെറ്റ് ഡൾസ്, സഞ്ചാരയോഗ്യമായ റിയോ ഡൽസ് എന്നിവയിലൂടെ കരീബിയൻ കടലിലെ ഹോണ്ടുറാസ് ഉൾക്കടലിലേക്ക് പതിക്കുന്നു, .

നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കൊളോണിയൽ കാസ്റ്റിലോ ഡി സാൻ ഫെലിപ്പ് ഡി ലാറ എന്ന കോട്ട കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനെതിരെ ഈ തടാകത്തിന് സംരക്ഷണം ഏർപ്പെടുത്തി, സമീപത്ത് ചില മുങ്ങിയ പുരാതന കപ്പലുകളും ഉണ്ട്. ഇവിടെ നിരവധി ജീവികൾ കാണപ്പെടുന്നു മനാറ്റീ, ജാഗ്വാർ, സ്പൈഡർ മങ്കി, ബ്ലൂ ഐ ചിഛ്ലിദ്സ് എന്നിവ ഇവിടെ ധാരാളം ഉണ്ട്. ,കൂടാതെ ഹൊവ്ലെര് മങ്കി യും ഈ പ്രദേശത്ത് കാണാം. , ഈ പ്രദേശം പക്ഷി നിരീക്ഷണത്തിനു പ്രശസ്തമായ ഒരു സ്ഥലമാണ്.

സംസ്കാരം

തടാകത്തിന് ചുറ്റും നിരവധി തദ്ദേശീയ സമുദായങ്ങളുണ്ട്, അതായത് മായാസ് ക്യുച്ചി പോലെയുള്ളവ. തടാകത്തിലെ മത്സ്യം ഈ ആളുകളുടെ ഭക്ഷണത്തിലെ പോഷകാഹാരത്തിന്റെ പ്രധാന ഉറവിടമാണ്. ആവാസവ്യവസ്ഥയിൽ ഗുണപരവും പ്രതികൂലവുമായ ഫലങ്ങൾ ഉളവാക്കുന്ന ഹൈഡ്രില്ല എന്നറിയപ്പെടുന്ന ഒരു ജലസസ്യം നിലവിലുള്ള മത്സ്യ ഇനങ്ങളെ പോഷിപ്പിക്കുന്നതായി കാണിച്ചിരിക്കുന്നു.

സാൻ ഫെലിപ്പ് ഡി ലാറയുടെ കോട്ട: ജഡ്ജി അന്റോണിയോ ലാറ മംഗ്‌റാവോയുടെ ബഹുമാനാർത്ഥം 1652 ൽ നിർമ്മിച്ച ഈ കോട്ട, ഈ പ്രദേശത്തെ കടൽക്കൊള്ളക്കാരിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് നിർമ്മിച്ചത്. കോട്ടയിൽ പീരങ്കികളും ഉടനീളം ഉറപ്പുള്ള ചട്ടക്കൂടും അടങ്ങിയിരിക്കുന്നു.

തർക്കം

ഇസബാൽ തടാകത്തിന് ചുറ്റും ധാരാളം നിക്കൽ അടങ്ങിയിരിക്കുന്ന പർവതങ്ങളുണ്ട്. മറ്റ് രാജ്യങ്ങളിൽ നിക്കൽ ഖനികൾ പാരിസ്ഥിതിക മലിനീകരണത്തിന് കാരണമായിട്ടുണ്ടെങ്കിലും ഗ്വാട്ടിമാല സർക്കാർ നിക്കൽ ചൂഷണത്തിന് ലൈസൻസ് നൽകി. മറ്റ് രാജ്യങ്ങളിലേതുപോലെ, ഈ ശ്രമം തടാകത്തെ മലിനമാക്കുകയും പരിസ്ഥിതി നശീകരണം, സാമ്പത്തിക പ്രത്യാഘാതങ്ങൾ, ടൂറിസത്തിന്റെ ഇടിവ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. സമാനമായതും വിരോധാഭാസവുമായ രീതിയിൽ, ഏകദേശം 209 കിലോമീറ്റർ (130 മൈൽ) അകലെയുള്ള ആറ്റിറ്റ്‌ലാൻ തടാകത്തിന് ചുറ്റും താമസിച്ചിരുന്ന ഭീമൻ ഗ്രെബ് പക്ഷിക്ക് (മായനിൽ "പോക്ക്" എന്നറിയപ്പെടുന്നു) ഇപ്പോൾ റിസോർട്ട് നിർമ്മാണം കാരണം വംശനാശം സംഭവിച്ചു , ഇത്ഇ സബാൽ തടാകത്തിന്റെ ഖനനത്തിന്റെ അനന്തരഫലങ്ങൾ കാണിക്കുന്നു.

ഈ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി കമ്പനികളിൽ ഗ്വാട്ടിമാലൻ നിക്കൽ കമ്പനി, ഒരു വിദേശ സ്വകാര്യ ബഹുരാഷ്ട്ര കമ്പനി, കനേഡിയൻ ബിസിനസായ സ്കൈ റിസോഴ്സസ് എന്നിവ ഉൾപ്പെടുന്നു. മറ്റൊരു കനേഡിയൻ ഖനന കമ്പനിയായ , അന്ഫിഎല്ദ് നിക്കൽ കോർപ്പറേഷനു 100% നിക്കൽ ഉള്ള പ്രദേശത്തെ കണ്ടെത്താനും 25-വർഷം ഖനനം ലൈസൻസ് അനുവദിച്ചിരുന്നു അവർ ഈ പ്രദേശമാണ് കണേത്തിയിരിക്കുന്നത്. . ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വഴി ഈ രണ്ട് കമ്പനികളും ഒരു ചതുരശ്ര കിലോമീറ്ററിന് 120 യുഎസ് ഡോളറിന് ഖനന പ്രദേശം കൈവശപ്പെടുത്തി. കൂടാതെ, അവർക്കും മറ്റ് വിദേശ ഖനന കമ്പനികൾക്കും ഗ്വാട്ടിമാലയ്ക്ക് അവർ വീണ്ടെടുക്കുന്നതിന്റെ ഒരു ശതമാനം നികുതി മാത്രമേ നൽകേണ്ടതുള്ളൂ; ഇത്തരം ഖനന കമ്പനികൾ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

ബാഹ്യ കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
ഇസബൽ തടാകം നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Hotel Mansion del Rio

ആരംഭിക്കുന്നു $123

Villa Caribe

ആരംഭിക്കുന്നു $90

Clarion Hotel Copan Ruinas Copan Ruinas

ആരംഭിക്കുന്നു $78

The Lodge at Big Falls

ആരംഭിക്കുന്നു $173

Cotton Tree Lodge

ആരംഭിക്കുന്നു $273

The Farm Inn

ആരംഭിക്കുന്നു $100

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Quiriguá

Quiriguá is an ancient Maya archaeological site in the department of

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Copán

The Pre-Columbian city today known as Copán is a locale in western

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Maya Mountains

The Maya Mountains are a mountain range in Belize and eastern

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Caracol

Caracol or El Caracol is the name given to a large ancient Maya

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake Güija

Lake Güija is a lake in Central America. The lake is situated on the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Seibal

Seibal, known as El Ceibal in Spanish, is a Classic Period

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aguateca

Aguateca is a Maya site located in northern Guatemala's Petexbatun

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Dos Pilas

Dos Pilas is a Pre-Columbian site of the Maya civilization located in

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Jökulsárlón

Jökulsárlón is the best known and the largest of a number of gl

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake Pukaki

Lake Pukaki is the largest of three roughly parallel alpine lakes

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Minnewater

Minnewater or Love Lake is a lake in the center of Bruges, Belgium

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Meiktila Lake

Lake Meiktila (Burmese: မိတ္ထီလာကန် ]) is a lake located near Meiktila

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Dique do Tororó

O Dique do Tororó é o único manancial natural da cidade de Sa

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക