ഇസ്സിക് കുൾ

കിഴക്കൻ കിർഗ്ഗിസ്താനിലെ വടക്കൻ ടിയാൻഷാൻ പർവതനിരകളിൽ ഒരു തടാകമാണ് ഇസ്സിക് കുൾ (Issyk-Kul, Ysyk Köl, Issyk-Kol: Kyrgyz: Ысык-Көл ]; റഷ്യൻ: Иссык-Куль) . ജലവ്യാപ്തമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ തടാകമാണിത്. കാസ്പിയൻ കടലിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലവണജലതടാകവുമാണിത്. മഞ്ഞു മൂടിയ പർവതങ്ങൾക്കിടയിലാണെങ്കിലും തണുത്തുറയാത്തതിനാലാണ് കിർഗ്ഗിസ് ഭാഷയിൽ ചൂടൂള്ള തടാകം എന്ന് അർഥമുള്ള ഇസ്സിക് കുൾ എന്ന പേർ വന്നത് (ചൈനീസ്: 熱海; literally: "ചൂടുള്ള കടൽ" ചൈനീസ് പുസ്തകങ്ങളിൽ).

റാംസർ ഉടമ്പടി പ്രകാരം അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ട ഈ തടാകം ഇസ്സിക് കുൾ ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമാണ്.

ഭൂമിശാസ്ത്രം

ഈ തടാകത്തിന്റെ നീളം 182 കിലോമീറ്റർ (113 മൈ) വീതി 60 കിലോമീറ്റർ (37 മൈ) വരേയും വിസ്തീർണ്ണം 6,236 ച. �കിലോ�ീ. (2,408 ച മൈ) ആകുന്നു. ദക്ഷിണ അമേരിക്കയിലെ ടിറ്റിക്കാക്ക തടാകം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വത തടാകമാണിത്. സമുദ്രനിരപ്പിൽനിന്നും 1,607 മീറ്റർ (5,272 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇതിന്റെ ആഴം 668 മീറ്റർ (2,192 അടി) ആണ്.

118-ഓളം അരുവികളും പുഴകളും ഈ തടാകത്തിലേക്ക് ഒഴുകുന്നുണ്ട്. ഇവയിൽ ഏറ്റവും വലിയവ ഡ്ഗൈർഗാലൻ, ട്യുപ് എന്നിവയാണ്. അരുവികളും ചൂടു നീരുറവകളും മഞ്ഞുരുകിയ ജലവുമാണ് പ്രധാന ജല സോതസ്സ്. ബാഹ്യമായി ബഹിർഗമന മാർഗ്ഗമൊന്നുമില്ലെങ്കിലും ചു നദിയിലേക്ക് ഭൗമാന്തരജലപ്രവാഹമുണ്ടെന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു. The bottom of the lake contains the ഇസ്സിക് കുൾ തടാകത്തിനടിയിൽ മോണോഹൈഡ്രോകാൽസൈറ്റ്(CaCO3·H2O)നിക്ഷേപമുണ്ട്. തെക്കൻ തീരം ടിയാൻഷാൻ പർവതനിരകളുടെ ഭാഗമായ ടെസ്കി അല-ടോ മലനിരകൾ സ്ഥിതി ചെയ്യുന്നു.ടിയാൻഷാന്റെതന്നെ ഭാഗമായ കുൻഗി അല-ടോ വടക്കൻ തീരത്തിനു സമാന്തരമായി കിടക്കുന്നു. ജലത്തിലെ ലവണാംശം 0.6%— ആണ് ( സമുദ്രജലത്തിന്റെ ലവണാംശം 3.5% ) ഓരോ വർഷംതോറും ജലനിരപ്പ് 5 സെന്റീമീറ്റർ കുറയുന്നുണ്ട്.

ചരിത്രം

സിൽക്ക് പാതയിലെ ഒരു ഇടത്താവളമായിരുന്നു ഈ തടാകം. ബ്ലാക്ക് ഡെത്തിന്റെ ഉൽഭവസ്ഥാനം ഇവിടെയായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Artur Zotov
21 August 2012
Here is a tip for IK, drink anything you want as much as you want. Next morning you won't feel a thing :)
Алексей
1 April 2015
В переводе означает "Теплое озеро". Находясь высоко в горах, никогда не замерзает. По прозрачности воды не уступает Байкалу. Отличное место для рыбалки и отдыха.
Мила Елгина
22 May 2016
Черешня и клубника, радужная форель и отменные шашлыки из баранины. Катание на яхте вдоль побережья, чистая вода!
Baha Ohoi
6 July 2013
Здорово лечь на песок, включить классику и наслаждаться звуками прибоя вместе с музыкой
Hmoudng
31 July 2017
مكان لطيف ، ويبدو لي إن الخيام أفضل من الأكواخ.
Михаил Китаев
8 September 2014
Озеро расположено на высоте 1609 м над уровнем моря.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Royal Tulip Almaty Hotel

ആരംഭിക്കുന്നു $169

Lesnaya Skazka Resort Almaty

ആരംഭിക്കുന്നു $73

Golden Mir Hotel & SPA

ആരംഭിക്കുന്നു $70

Premier Alatau Hotel

ആരംഭിക്കുന്നു $37

Guest House Weekend Ysyk-Kol

ആരംഭിക്കുന്നു $101

Samal Resort & SPA

ആരംഭിക്കുന്നു $82

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Jeti-Ögüz resort

Jeti-Ögüz (Kyrgyz: Жети-өгүз, seven bulls) is the name of a health re

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Trans-Ili Alatau

'Trans-Ili Alatau (русский. Заилийский Алатау, Zailiysky Alatau'), al

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Октябрь үңгірі

Октя́брьская пещера — пещера, находящаяся на северном ск

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Shymbulak

Shymbulak (Kazakh: Шымбұлақ), also known as Chimbulak (Russia

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Medeo

The Medeu (Kazakh Медеу, which would be more properly spelled Mede

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ala-Kul

Ala Köl or Ala-Kul is a lake in the Terskey Alatau mountain range of

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Almaty Tower

The Almaty Tower was built between 1975 and 1983 in Almaty city,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Palace of the Republic

Палац Республіки (нім. Palast der Republik) — будівля, що знаходи

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഊർമിയ തടാകം

വടക്ക് പടിഞ്ഞാറൻ ഇറാനിലെ ഒരു ലവണജല തടാകമാണ് ഊർമിയ തടാകം. ( Lake Urmi

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബൈകാല്‍ തടാകം

റഷ്യയിലെ തെക്കന്‍ സൈബീരിയയിലെ ഒരു തടാകമാണ് ബൈകാല്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake Neusiedl

Lake Neusiedl (Deutsch. Neusiedlersee; magyar. Fertő tó; hrvatski. N

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Srebarna Nature Reserve

The Srebarna Nature Reserve (Природен резерват Сребърна, Priro

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Shatsky ozera

Shatsky ozera mean 'Lakes of Shatsk' in Ukrainian. They are located

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക