WallsKilsyth

അന്റോണൈൻ കോട്ട

6.6/10

സ്കോട്ട്‌ലൻഡിലെ പഴയ ഒരു റോമൻ കോട്ടയാണ്‌ അന്റോണൈൻ കോട്ട. അന്റോണിനസ് പയസി(എ.ഡി. 86-161)ന്റെ കീഴിൽ ഗവർണർ ആയിരുന്ന ലോലിയസ് അർബിക്കസ് എ.ഡി. 142-ൽ പണിയിച്ചതാണിത്. ഫോർത്ത്, ക്ളൈഡ് എന്നീ നദികളുടെ മുഖങ്ങളെ തമ്മിൽ ബന്ധിക്കുന്നതാണീ കോട്ട.

നിർമ്മാണം

ഈ കോട്ടയ്ക്ക് ഏതാണ്ട് 56 കിലോമീറ്റർ. നീളവും ഏകദേശം 7 കിലോമീറ്റർ ഉയരവുമുള്ള തിട്ടയുണ്ടായിരുന്നു. പടിഞ്ഞാറു ഭാഗത്ത് പൊറ്റയും കിഴക്ക് ചെളിയും ചേർത്താണ് ഇത് നിർമിച്ചത്. അടിത്തറ 6 കിലോമീറ്റർ വീതിയിൽ കല്ലു പടുത്തുണ്ടാക്കിയതാണ്. അതിനോടു ചേർന്ന് ശരാശരി 4 കിലോമീറ്റർ. ആഴമുള്ള കിടങ്ങ് കുഴിച്ചിരുന്നു. ഇതിന്റെ പ്രതിരോധാർഥം ഏതാണ്ട് 19-ഓളം കൊത്തളങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ മമ്രില്ലിസ് കൊത്തളത്തിന് 2.53 ഹെക്ടർ വിസ്തീർണമുണ്ടായിരുന്നു. ഇത് പടത്തലവന്റെ ആസ്ഥാനമായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു. മറ്റുള്ളവയുടെ വിസ്തീർണം 0.40 മുതൽ 1.62 ഹെക്ടർ വരെ വരും. മറ്റു സാധാരണ കോട്ടകൾക്ക്, പ്രത്യേകിച്ച് ഹാഡ്രിയൻ കോട്ടയ്ക്ക്, ഇതുപോലെ ദുർഗമന്ദിരങ്ങളോ താഴികക്കുടങ്ങളോ ഗോപുരങ്ങളോ ഉണ്ടായിരുന്നില്ല. കൊത്തളങ്ങൾ തടികൊണ്ടു നിർമ്മിക്കപ്പെട്ടവയായിരുന്നു. ഈ മതിൽ ബ്രിട്ടനിലെ റോമൻ ഗവർണറായിരുന്ന അഗ്രിക്കോള നിർമിച്ച (എ.ഡി. 81) ഒരു താത്കാലിക അതിർത്തിക്കോട്ടയുടെ സ്ഥാനത്തുതന്നെയാണ് പണിയപ്പെട്ടതെന്ന് ഉത്ഖനനങ്ങൾ തെളിയിച്ചിട്ടുണ്ട്. മൂന്ന് ബ്രിട്ടിഷ് സേനാവ്യൂഹങ്ങളാണ് ഇതിന്റെ പണിയിൽ ഏർപ്പെട്ടിരുന്നത്. ഓരോ വ്യൂഹവും നിർമിച്ച പണിയുടെ ദൈർഘ്യം ശിലകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഹാഡ്രിയൻ കോട്ടയേക്കാൾ ദൈർഘ്യം കുറഞ്ഞ ഒരു പ്രതിരോധദുർഗം ഉണ്ടാക്കുക എന്ന ആശയമായിരിക്കണം ഈ കോട്ട പണികഴിപ്പിക്കാൻ പ്രേരണ നല്കിയത്. സൈന്യങ്ങൾക്ക് ചുറ്റി നടക്കാനുള്ള സൌകര്യം ഉണ്ടായിരിക്കണമെന്ന് ഉദ്ദേശിച്ചിരുന്നതുകൊണ്ടായിരിക്കാം പ്രത്യേകിച്ച് കാവൽമന്ദിരങ്ങളോ ഗോപുരങ്ങളോ ഇതിൽ ഏർപ്പെടുത്താതിരുന്നത്. ഏതായാലും ഈ പദ്ധതി അത്ര വിജയപ്രദമായിരുന്നില്ല. രണ്ടു പ്രാവശ്യം ഈ കോട്ട ആക്രമണവിധേയമായി; കുറെ നാശനഷ്ടങ്ങളുമുണ്ടായി. എ.ഡി.

200-ാമാണ്ടോടുകൂടി ഈ കോട്ട പരിപൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയായി.

ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
അന്റോണൈൻ കോട്ട നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)
സ്ഥാനം
മാപ്പ്
വിലാസം

0.1km from Antonine Wall, Glasgow G65, ബ്രിട്ടൻ

ദിശ ലഭിക്കുക
പരാമർശങ്ങൾ

Facebook എന്നതിലെ അന്റോണൈൻ കോട്ട

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
The Westerwood Hotel and Golf Resort - QHotels

ആരംഭിക്കുന്നു $158

The Coachman Hotel

ആരംഭിക്കുന്നു $85

Premier Inn Glasgow - Cumbernauld

ആരംഭിക്കുന്നു $105

Kincaid House Hotel

ആരംഭിക്കുന്നു $83

Castlecary House Hotel

ആരംഭിക്കുന്നു $90

Halo Crowwood Hotel Glasgow

ആരംഭിക്കുന്നു $77

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Rough Castle Fort

Rough Castle Fort is a Roman fort on the Antonine Wall roughly 2

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Falkirk Wheel

The Falkirk Wheel is a rotating boat lift located in Scotland, UK,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Torwood Castle

Torwood Castle is a castle ruin near the village of Torwood, in the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Glasgow Cathedral

Glasgow Cathedral, also called the High Kirk of Glasgow or St

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Celtic Park

Celtic Park is a football stadium in the Parkhead area of Glasgow in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Provand's Lordship

The Provand's Lordship located in Glasgow, Scotland, today stands as a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Glasgow City Chambers

The City Chambers in Glasgow, Scotland has functioned as the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Equestrian statue of the Duke of Wellington, Glasgow

The equestrian Wellington Statue, most often featured with a traffic

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഹേഡ്രിയൻ മതിൽ

റോമൻ ചക്രവർത്തി ഹേഡ്രിയൻ്റെ ഭരണകാലത്ത് ബ്രി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Badaling

Badaling (Шаблон:Zh) is the site of the most visited section of the G

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Roman Walls of Lugo

The Roman Walls of Lugo (Spanish, Galician: Muralla Romana de Lugo)

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ചൈനയിലെ വന്മതില്‍

മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hushan Great Wall

Hushan Great Wall (simplified Chinese: 虎山长城; pinyin: Hǔ shān) is

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക