ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം

ചൈനയുടെ ഹുനാൻ പ്രവിശ്യയിലുള്ള അതുല്യമായ ഒരു സംരക്ഷിത ദേശീയോദ്യാനമാണ്‌ ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം (ചൈനീസ്: 湖南张家界国家森林公园; പിൻയിൻ: Húnán Zhāngjiājiè Guójiā Sēnlín Gōngyuán; literally: "Hunan Zhangjiajie National Forest Park") പ്രകൃതിരമണീയമായ വുലിങ്ങ്യുവാൻ പ്രദേശത്തുള്ള നിരവധി ദേശീയോദ്യാനങ്ങളിൽ ഒന്നാണിത്.

ചരിത്രം

1982-ലാണ് ചൈനയുടെ ആദ്യ ദേശീയ വന ഉദ്യാനമായി ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം അറിയിക്കപ്പെട്ടത്.

മെലിഞ്ഞു നീണ്ട തൂണുകൾ പോലിരിക്കുന്ന മലകളാണ് ഈ ദേശിയോദ്യാനത്തിലെ ഒരു പ്രധാന ആകർഷണീയത. തുടർച്ചയായി പല ലക്ഷം വർഷങ്ങൾ കൊണ്ടുള്ള മണ്ണൊലിപ്പു കാരണം താഴ്‌വരയെങ്ങും മുവ്വായിരത്തിലധികം സ്തൂപ രൂപത്തിലുള്ള മലകൾ രൂപം കൊണ്ടിട്ടുണ്ട്. പൊതുവേ തണുപ്പുള്ള പ്രദേശമായതിനാൽ ചെടികളും വൃക്ഷങ്ങളും തഴച്ചു വളരുന്ന പ്രദേശമാണിത്.

ജെയിംസ് കാമറൂണിന്റെ അവതാർ എന്ന ചിത്രത്തിലെ പണ്ടോരാ എന്ന വിദൂര ഗ്രഹത്തിൽ കാണുന്ന, അന്തരീക്ഷത്തിൽ പൊങ്ങിക്കിടക്കുന്ന മലകൾ, ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനത്തിൽ ചിത്രീകരിച്ചതാണ്. അവതാർ എന്ന ചിത്രം പ്രശസ്തമായതോടെ വിനോദ സഞ്ചാരികൾ കൂട്ടം കൂട്ടമായി ഴാങ്ങ്ജിയാജിയൊവിൽ എത്തിത്തുടങ്ങുകയും, അതിനെത്തുടർന്ന് ഈ പ്രദേശത്തെ ഒരു മല അവതാർ ഹാലേലൂയ എന്ന് ചൈന പുനർനാമകരണം ചെയ്യുകയുണ്ടായി.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Terence Chan
19 April 2019
Amazing park with well paved paths including hiking paths. Lots and lots of domestic tourists. Cable or bus up and hike down. Do your research and plan ahead to make the most of your time.
Nam Nắn Nót
16 October 2015
Pay 245rmb for 4 days visit Zhangjiajie National Park.There are only few huge & tall rock stone but visitor have to visit on the high & on the low around the rock column,beauty but feeling boring
Valérie De Bruyckere
28 September 2016
Def worth taking a walk at the lower parts too! Seeing the dramatic mountains from the ground is also awesome, it's much calmer and there are monkeys! Just don't feed them any candy please!
Sergey Konotopov
10 May 2014
Gorgeous place, but it's very popular among Chinese people, there are crowds and noise everywhere, it's hard to find a spot to enjoy it in silence.
Ross
4 December 2016
The park's unique and breathtaking mountains became an inspiration for the alien landscape of the movie Avatar.
Andrey Balan
29 October 2015
Потрясающий парк! Но для не подготовленного человека будет тяжело оценить его красоту. 6 часов спускаться или подниматься по ступенькам не просто, но тишина и потрясающий вид окупает усталость с полна

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Glass House Zhangjiajie

ആരംഭിക്കുന്നു $390

Hunan Pipaxi Hotel Zhangjiajie

ആരംഭിക്കുന്നു $31

Zhangjiajie Forest Park Qinyuan Hotel

ആരംഭിക്കുന്നു $8

Zhangjiajie Dingding Inn Yuanjiajie Shop

ആരംഭിക്കുന്നു $51

Zhangjiajie Forest Inn

ആരംഭിക്കുന്നു $24

Hollyear Inn Zhangjiajie

ആരംഭിക്കുന്നു $44

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Huanglong Cave

Huanglong Cave (Шаблон:Zh) is a karst cave located near the Wulin

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tianmen Cave (天门洞)

Райские врата или Небесные врата (также Пещера Тяньмэнь) - п

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ടിയാൻമെൻ പർവ്വതം

ചൈനയിലെ ഷ്വാങ്ജാജി (Zhangjiajie) നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കൊടു

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tianmenshan Temple

Tianmenshan Temple (simplified Chinese: 天门山寺; traditional Chinese

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ത്രീ ഗോർജസ് അണക്കെട്ട്

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ യാംഗ്‌സ്റ്റേ കിയാംഗ് നദി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Guishan Guanyin of the Thousand Hands and Eyes

Guishan Guanyin of the Thousand Hands and Eyes is the fourth tallest

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
യോസ്സെമിറ്റി ദേശീയോദ്യാനം

മധ്യപൂർവ്വ കാലിഫോർണിയയിലെ ടുവാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്

അർജന്റീനയിലെ പാറ്റഗോണിയ പ്രദേശത്തെ സാന്താക്രൂസ് പ്രവിശ്യയിലെ ദേശീയ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Iguazú National Reserve

The Iguazú National Reserve (Spanish: Reserva Nacional Iguazú) is a n

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sólheimajökull

Sólheimajökull (Icelandic pronunciation: ​]) is a glacier i

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Þingvellir

(Icelandic: Þing: 'parliament', vellir: 'meadows', 'fields'), is a

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക