കളിമൺ യോദ്ധാക്കൾ

ചൈനയിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന ദിവംഗതനായ ചിൻ ഷി ഹ്വാങ്ങ് ഡിയുടെ(Qin Shi Huang) പ്രതിരോധ സൈന്യത്തെയാണ് കളിമൺ യോദ്ധാക്കൾ അല്ലെങ്കിൽ കളിമൺ പടയാളികളും കുതിരകളും (ഇംഗ്ലീഷ്: Terracotta Army ടെറാകോട്ടാ ആർമി) എന്ന് വിശേഷിപ്പിക്കുന്നത്. കളിമണ്ണിൽ തീർത്ത ശില്പങ്ങളാണ് ഇവ. ചിൻ ഷി ഹ്വാങ്ങ് ഡിയുടെ മൃതശരീരത്തിനൊപ്പം അടക്കം ചെയ്തവായിരുന്നു ഇവ.

മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നവരായിരുന്നു പുരാതന ചൈനാക്കാർ. മരണാനതര ജീവിതത്തിൽ ചക്രവർത്തിക്ക് സംരക്ഷണം നൽകുന്നതിനായാണ് ചക്രവർത്തിയുടെ ശരീരത്തോടൊപ്പം ഒരു മഹാ സൈന്യത്തെ പ്രധിനിധീകരിക്കുന്ന ശിലപസമൂഹത്തെയും ഇവർ അടക്കം ചെയ്തത്. ക്രി.മു 210-209 വർഷങ്ങളിലായിരുന്നു ഇത്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഇതിനെകുറിച്ച് ആരും അറിഞ്ഞിരുന്നില്ല. 1974-ൽ ശിയാനിലെ ലിങ്ടോൺഗ് ജില്ലയിലുള്ള ഗ്രാമീണ കർഷകരാണ് യാദൃച്ഛികമായി ഈ കളിമൺ ശില്പങ്ങളെ കണ്ടെടുത്തത്. യോദ്ധാക്കൾ, രഥങ്ങൾ, കുതിരകൾ എന്നിവയെല്ലാം ഈ കൂട്ടത്തിലുണ്ട്. ഇവയിൽ ശിലപ്ങ്ങളുടെ പദവിക്കനുസരിച്ച് അവയുടെ വലിപ്പവും വ്യത്യാസപ്പെട്ടിരിക്കുന്നു. സേനാധിപതിയായിരിക്കും ഏറ്റവും വലുത്. മറ്റുപടയാളികൾ താരതമ്യേന ചെറുതും. വിപുലമായ ഉദ്ഖനന പ്രവർത്തനങ്ങളുടെ ഫലമായി മൂന്ന് കുഴികളിൽനിന്നായ് ഏകദേശം 8000ത്തിലധികം പടയാളികളെയും(കളിമൺ ശില്പങ്ങൾ) 520ഓളം കുതിരകളേയും കണ്ടെടുത്തിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Dave Mc
2 August 2018
Really awesome UNESCO world heritage site, so you know it’s great. Really crowded though, 50-100k per day depending on the season. A little less crowded early in the day.
Dave Mc
2 August 2018
Pay a couple hundred extra for a tour guide in your own language, it’s well worth it. They know all the secret entrances and shortcuts between buildings, plus you’ll learn a lot more.
Lukasch
25 February 2014
You don't need a expensive travel agency. Do the tour for your own. Take the bus nr 306 from the railway station. The ride takes approx. 1h and costs 8 Yuan.
Dave Mc
2 August 2018
One of the farmers that accidentally stumbled upon the terracotta warriors in the ‘70s is still alive and if your lucky, you can pay him some small money to autograph a book you buy in the gift shop.
Dave Mc
2 August 2018
Almost all of the artifacts are truly amazing and the fact that the haven’t dug the actual tomb makes you wonder what other unimaginable items are still in there.
Simple Discoveries
An amazing exhibit. Be prepared for heavy crowds. We went around 8:30am and it went from busy to packed in a few hours. Definitely worth the visit!

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Xian Huaqingyutang Hotel

ആരംഭിക്കുന്നു $325

Xian Elegant Oriental Hotel

ആരംഭിക്കുന്നു $68

Xian Lintong Emperor Qin Imperial Garden Hotel

ആരംഭിക്കുന്നു $19

7 Days Inn Xian Huaqing Pond Lintong

ആരംഭിക്കുന്നു $15

ibis Xian Lintong Huaqing Hot Spring Hotel

ആരംഭിക്കുന്നു $28

Super 8 (Xi'an Lintong Huaqingchi)

ആരംഭിക്കുന്നു $22

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കളിമൺ യോദ്ധാക്കൾ

ചൈനയിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന ദിവംഗതനായ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Chinese pyramids

The so-called pyramids of China are actually ancient burial mounds, up

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Huaqing Pool

Huaqing Pool (Шаблон:CJKV) or the Huaqing Hot Springs are a compl

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Stele Forest

The Stele Forest, or Xi'an Beilin Museum (碑林; pinyin: Bēilín), is a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Bell Tower of Xi'an

The Bell Tower of Xi'an (Chinese: 西安钟楼), built in 1384 during the ear

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Great Mosque of Xi'an

The Great Mosque of Xi'an (中文. 西安大清真寺), located near the Drum Tower

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജയന്റ് വൈൽഡ് ഗൂസ് പഗോഡ

ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ തെക്കൻ ഷിയാന

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മൗണ്ട് ഹുവ

ഷാൻക്സി പ്രവിശ്യയിലെ ഹുയായിനിനടുത്തുള്ള സിയാൻ നിന്ന് കിഴക്

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഈജിപ്ഷ്യൻ മ്യൂസിയം

ഈജിപ്റ്റിന്റെ തലസ്ഥാനമായ കൈറോയിൽ സ്ഥിതിചെയ്യുന്ന ഒരു ലോക പ്രശസ്ത മ്യൂസ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Völklingen Ironworks

The Völklingen Ironworks (German: Völklinger Hütte) is located in th

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
City Museum (Quito)

The City Museum (Museo de la Ciudad) is a museum in the colonial

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Plantin-Moretus Museum

The Plantin-Moretus Museum is a museum in Antwerp, Belgium honouring

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജനറൽ ആർക്കൈവ് ഓഫ് ദി ഇന്റീസ്

ജനറൽ ആർക്കൈവ് ഓഫ് ദി ഇന്റീസ് (Spanish pronunciation: [

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക