ഫലക്നുമ പാലസ്

ഹൈദരാബാദിലെ ഏറ്റവും മനോഹരമായ പാലസുകളിൽ ഒന്നാണ് ഫലക്നുമ പാലസ്. പൈഗഹ് ഹൈദരാബാദ് സംസ്ഥാനത്തിൻറെതാണ് ഈ പാലസ്, പിന്നീട് ഇത് നിസം ഓഫ് ഹൈദരാബാദ് സ്വന്തമാക്കി. ചാർമിനാറിൽനിന്നും 5 കിലോമീറ്റർ അകലെ 32 ഏക്കർ സ്ഥലത്താണ് ഫലക്നുമ സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ പ്രധാനമന്ത്രി നവാബ് വികർ-ഉൽ-ഉംറ, നവാബ് മിർ മഹബൂബ് അലി ഖാൻ ബഹദൂറും ചേർന്നാണ് ഈ പാലസ് പണികഴിപ്പിച്ചത്. “ആകാശത്തെ പോലെ” അല്ലെങ്കിൽ “ആകാശത്തിൻറെ കണ്ണാടി” എണ്ണം ഫലക്നുമ എന്നാ വാക്കിൻറെ ഉർദു അർത്ഥം.

ചരിത്രം

1897-1898 കാലഘട്ടത്തിൽ ഹൈദരാബാദിൻറെ ആറാമത്തെ നിസാമിനു കൈമാറുന്നതു വരെ സർ വികർ (ഹൈദരാബാദിൻറെ പ്രധാനമന്ത്രി) സ്വകാര്യ വസതിയായി ഉപയോഗിച്ചിരുന്നതാണ് ഈ പാലസ്.

നവാബ് വികർ-ഉൽ-ഉംറ നാൽപത് ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ചതാണ് ഈ ഫലക്നുമ പാലസ്. വൻ സമ്പാദ്യമുണ്ടായിരുന്ന സർ വികറിനു തൻറെ സ്വപ്ന പദ്ധതി പൂർത്തിയാക്കാൻ ബാങ്ക് ഓഫ് ബംഗാളിൽനിന്നും പണം കടം വാങ്ങേണ്ടിയും വന്നു. ഈ പാലസ് രാജകീയ ഗസ്റ്റ്‌ ഹൗസായി നിസാം ഉപയോഗിച്ചു. മുഴുവൻ നഗരത്തേയും ഈ പാലസിൽ ഇരുന്നു കാണാം.

1950-കളിൽ ഫലക്നുമ നിശ്ശബ്ദമായി. 1951-ൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ്‌ രാജേന്ദ്ര പ്രസാദ്‌ ആയിരുന്നു അവസാനത്തെ വിശിഷ്ട അതിഥി. താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിനു കൈമാറിയ പാലസ് പുതുക്കിപണിയുന്നതിനാൽ അധികവും അടഞ്ഞു കിടന്നു.

പാലസ്

പാലസിൽ 60 അത്യാഡംബര മുറികളും 22 വിശാലമായ ഹാളുകളും ഉണ്ട്. നിസാം കാലത്തെ മികച്ച സമ്പത്തിൻറെ നല്ലൊരു ശേഖരം ഇവിടെയുണ്ട്. അമൂല്യമായ ചിത്രങ്ങളും ശില്പങ്ങളും എഴുത്തുകളും പുസ്തകങ്ങളും ഫർണിച്ചറുകളും ഫലക്നുമ പാലസിൽ ഉണ്ട്.

ഫലക്നുമയിലുള്ള ജേഡ് ശേഖരം ലോകത്തിലേ തന്നെ ഏറ്റവും വിശേഷപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. പ്രശസ്തമായ തീൻമേശയിൽ 100 അതിഥികൾക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം. 108 അടി നീളവും, 5.7 അടി വീതിയും, 2.7 അടി ഉയരവുമുണ്ട് ഈ തീൻമേശക്ക്.

വിണ്ട്സോർ കൊട്ടാരത്തിന് സാമ്യമായ രീതിയിലുള്ള ലൈബ്രറിയും പാലസിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വിശിഷ്ടമായ ഖുർആനിൻറെ പതിപ്പുകളിൽ ഒന്ന് ഈ ലൈബ്രറിയിൽ ഉണ്ട്.

പാലസിൻറെ ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാരുടെ ചിത്ര രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

2000 വരെ ഈ പാലസ് നിസാം കുടുംബത്തിൻറെ സ്വകാര്യ സ്വത്തായിരുന്നു, ജനങ്ങൾക്കു തുറന്നു കൊടുത്തിരുന്നുമില്ല.

പുനരുദ്ധാരണം

2000-ൽ താജ് ഹോട്ടൽസ് ഗ്രൂപ്പ് പാലസ് പുനരുദ്ധാരണം ആരംഭിച്ചു. പുനരുദ്ധാരണം ചെയ്ത ഹോട്ടൽ നവംബർ 2010-ൽ തുറന്നുകൊടുത്തു. മുറികളും ഹാളുകളും വിദേശ നിർമിത വസ്തുക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു.

സ്ഥാനം

ഹൈദരാബാദിൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ ഹൈദരാബാദിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്ക് ഫലക്നുമ പാലസിൽനിന്നും അനായാസം എത്തിച്ചേരാം. മക്ക മസ്ജിദ് (ഏകദേശം 4 കിമീ), നെഹ്‌റു സുവോളജിക്കൽ പാർക്ക്‌ (ഏകദേശം 4 കിമീ) എന്നിവ വളരെ സമീപമാണ്. ചാർമിനാർ, തരമടി ബരദാരി, സലർ ജങ്ങ് മ്യൂസിയം എന്നിവയും സന്ദർശിക്കാം.

സെക്കുന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽനിന്നും ഫലക്നുമ പാലസിലേക്കുള്ള ദൂരം: ഏകദേശം 15 കിമീ രാജീവ്‌ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഫലക്നുമ പാലസിലേക്കുള്ള ദൂരം: ഏകദേശം 17 കിമീ

സൗകര്യങ്ങൾ

വളരെ മികച്ച സൗകര്യങ്ങൾ ഫലക്നുമ പാലസിൽ ലഭ്യമാണ്.

പ്രാഥമിക സൗകര്യങ്ങൾ:=

  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം

ഭക്ഷണ പാനീയ സൗകര്യങ്ങൾ:

  • ബാർ
  • ഭക്ഷണശാല
  • കോഫീ ഷോപ്പ്
  • ലൌന്ജ്

ബിസിനസ്‌ സൗകര്യങ്ങൾ:=

  • ബിസിനസ്‌ സെൻറെർ
  • ഓഡിയോ വിഷ്വൽ സാമഗ്രികൾ
  • ഔദ്യോഗിക വിരുന്ന് സൗകര്യം
  • എൽസിഡി / പ്രൊജക്ടർ
  • മീറ്റിംഗ് സൗകര്യം
  • ബോർഡ് റൂം
  • കോൺഫറൻസ് ഹാൾ
  • മീറ്റിംഗ് റൂം

വിനോദ സൗകര്യങ്ങൾ:

  • കുട്ടികൾക്കുള്ള നീന്തൽക്കുളം
  • ജിം
  • ബ്യൂട്ടി സലോൺ
  • ജകുസ്സി
  • മസ്സാജ് സെൻറെർ

യാത്രാ സൗകര്യങ്ങൾ:

  • ട്രാവൽ ഡസ്ക്
  • എയർപോർട്ട് ട്രാൻസ്ഫർ
  • പാർക്കിംഗ്
  • സൗജന്യ പാർക്കിംഗ്
  • ട്രാൻസ്പോർട്ട് സർവീസ്

വ്യക്തിപരമായ സൗകര്യങ്ങൾ:

  • 24 മണിക്കൂർ ഫ്രന്റ് ഡസ്ക്
  • 24 മണിക്കൂർ റൂം സർവീസ്
  • ബേബിസിറ്റിംഗ്
  • ലോണ്ട്രി
Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Bruna Cruz
16 September 2016
Be sure, you will be treated as a king and queen in this palace! Great high tea, good variety, staffs are very kind. The palace is amazing! Everything inside is wonderful. Great view of the city.
preetham reddy Vadiyala
20 August 2014
It's all about living royalty style be the food,the palace,greenery everything comes with high price. Need to book advance before your visit to enter inside. 3rd most beautiful interiors in world
Kushal Sanghvi
19 November 2019
Don’t miss out getting a ride on the horse chariot or even watching the peacocks every evening at 5 being fed grains!
Pema Bhutia
25 April 2014
If you ever want to be treated like kings and queens, this place is for you. Everything about this place is nice. From the awesome place with its rich heritage to the mind blowing food, its a treat!
W magazine
11 March 2015
Guests are welcome to laze about the study—where, in the early 1900s, the Seventh Nizam used one of the world’s largest diamonds as a paperweight.
Alexander Lobov
28 September 2013
If you only do one thing in Hyderabad, you must come here. Book over a week in advance. The high tea was average but the venue is truly mind-blowing.
മാപ്പ്
0.3km from 19-4-1/45, Falaknuma Rd, Fatima Nagar, Falaknuma, Hyderabad, Telangana 500053, ഇന്ത്യ ദിശ ലഭിക്കുക
Fri 11:00 AM–11:00 PM
Sat 11:00 AM–Midnight
Sun 11:00 AM–9:00 PM
Mon 3:00 PM–10:00 PM
Tue Noon–4:00 PM
Wed 3:00 PM–11:00 PM

Foursquare എന്നതിലെ Taj Falaknuma Palace

Facebook എന്നതിലെ ഫലക്നുമ പാലസ്

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Taj Falaknuma Palace

ആരംഭിക്കുന്നു $413

OYO 7976 Dilsukhnagar

ആരംഭിക്കുന്നു $23

Hotel Olympia Inn

ആരംഭിക്കുന്നു $34

Hotel Swagath Grand Jillelaguda.

ആരംഭിക്കുന്നു $33

Hotel Sitara Grand LB Nagar

ആരംഭിക്കുന്നു $35

Hotel Bhavani Lodge

ആരംഭിക്കുന്നു $0

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Chowmahalla Palace

Chowmahalla Palace or Chowmahallat (4 Palaces), is a palace of the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മസ്ജിദുൽ ഹറാം

ലോകത്തിലെ ഏറ്റവും വലിയ മസ്ജിദാണ് (മുസ്‌ലിം പള്ളി) സൗദി അറേബ്യ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ചാര്‍മിനാര്‍

ഹൈദരാബാദില്‍ നിന്ന്‌ പ്ലേഗ്‌ നിര്‍മാര്‍ജനം ചെയ്തതിന്‍റെ ഓര

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Purani Haveli

Purani Haveli is a palace located in Hyderabad, India. It was the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഖുത്ബ് ശാഹി രാജവംശം

തെക്കേ ഇന്ത്യയിലെ ഗോൽക്കൊണ്ട ഭരിച്ചിരുന്ന രാജവംശമ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
രാഷ്ട്രപതി നിലയം

ഇന്ത്യൻ രാഷ്ട്രപതിയുടെ മറ്റൊരു ഔദ്യോഗിക വസതിയാണ് ആന്ധ്രപ്രദേശിലെ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Bidar Fort

Bidar Fort (Kannada ಬೀದರ್ ಕೋಟೆ) is situated in North Karnataka in Bida

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Nagarjunakonda

Nagarjunakonda (meaning Nagarjuna Hill) is a historical Buddhist town,

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Łazienki Palace

The Łazienki Palace (Шаблон:IPA-pl; Baths Palace; polski. Pałac

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Nymphenburg Palace

The Nymphenburg Palace (German: Schloss Nymphenburg), i.e. 'Nymph's

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wilanów Palace

Wilanów Palace (Polish: Pałac w Wilanowie; Pałac Wilanowski) in Wi

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
എൽ എസ്കോറിയൽ

സ്പെയിനിലെ രാജാവിന്റെ പുരാതനമായ താമസസ്ഥലമാണ് റോയൽ സൈറ്റ് ഓഫ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Royal Pavilion

The Royal Pavilion is a former royal residence located in Brighton,

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക