തക്ഷശില സര്‍വകലാശാല

ഏതാണ്ട് ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടില്‍ ഗാന്ധാരത്തിന്റെ തലസ്ഥാനമായ തക്ഷശിലയില്‍ സ്ഥാപിതമായ ഉന്നതപഠനകേന്ദ്രമാണ്‌ തക്ഷശില സര്‍വകലാശാല. തക്ഷശിലയെ സര്‍വകലാശാല എന്നു വിശേഷിപ്പിക്കാമോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനിര്‍ക്കുന്നുണ്ട്. തക്ഷശില നിലനിന്നിരുന്ന പ്രദേശം ഇന്നത്തെ പാകിസ്താനിലെ റാവല്‍പിണ്ടിയിലാണ്‌. ഏതാണ്ട് ആറാം നൂറ്റാണ്ടുവരെ അതായത് 1200 വര്‍ഷക്കാലത്തോളം ഈ സര്‍വകലാശാല നിലനിന്നിരുന്നു. ഹൂണന്മാരാണ് ഈ സര്‍വകലാശാല ആക്രമിച്ച് തകര്‍ത്തത്. ചാണക്യന്‍, പാണിനി, ചരകന്‍ തുടങ്ങിയവര്‍ ഇവിടത്തെ അദ്ധ്യാപകരായിരുന്നു.

അലക്സാണ്ടറുടെ ആക്രമണകാലത്തുതന്നെ ഇവിടെ ഒരു പരിഷ്കൃതനഗരം നിലനിന്നിരുന്നെന്ന് ഖനനങ്ങളിലൂടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഐതിഹ്യങ്ങള്‍

തക്ഷശില സര്‍വകലാശാല സ്ഥാപിച്ചത് ഭരതചക്രവര്‍ത്തി ആണ്‌ എന്ന് ഒരു ഐതിഹ്യമുണ്ട്. മഹാഭാരതം ആദ്യമായി പാരായണം ചെയ്യപ്പെട്ടത് ഇവിടെയാണെന്നും, തോമാശ്ലീഹ ഇവിടം സന്ദര്‍ശിച്ചുവെന്നും ഐതിഹ്യങ്ങളുണ്ട്

പേരിനു പിന്നില്‍

തക്ഷശില എന്നാല്‍ വെട്ടുകല്ല് എന്നാണ്‌ അര്‍ത്ഥം. വെട്ടുകല്ല് ഉപയോഗിച്ചായിരുന്നു ഈ സര്‍വകലാശാല നിര്‍മ്മിച്ചിരുന്നത്. ഭരതന്റെ പുത്രനായ തക്ഷന്റെ ശില എന്നും ഐതിഹ്യമുണ്ട്.

ഇതും കാണുക

ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Faisal Rehman
27 May 2013
A city having the oldest remains and historical places Like Harappa and Mohenjo Daro
Adnan Kalia
22 September 2013
Ancient civilization however modern shops on main GT Road

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Harvey's Guest House

ആരംഭിക്കുന്നു $24

Gofas Lodge

ആരംഭിക്കുന്നു $45

Hillview Hotel Islamabad

ആരംഭിക്കുന്നു $0

Hotel Crown Plaza Islamabad

ആരംഭിക്കുന്നു $86

Hotel De Palazzo

ആരംഭിക്കുന്നു $32

Millat Guesthouse Islamabad

ആരംഭിക്കുന്നു $48

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Faisal Mosque

The Faisal Mosque in Islamabad is the largest mosque in Pakistan and

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Margalla Hills

The Margalla Hills—the foothills of the Himalayas—are a series of sma

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Daman-e-Koh

Daman-e-Koh is a popular viewing point in Islamabad. Its name is a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Pakistan Monument

The Pakistan Monument in Islamabad, Pakistan, is a national monument

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lok Virsa Museum

Lok Virsa Museum (Urdu: لوک ورثہ متحف ) is situated in Islamabad,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lal Masjid

The Lal Masjid (Urdu: لال مسجد; translated: Red Mosque) is a mosque

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Islamabad Zoo

Islamabad Zoo (Urdu: اسلام آباد چڑیا گھر), previously Marghazar Zoo,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Pharwala

Pharwala is a historic fort located about 40 km from Rawalpindi in

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പെട്ര

ചരിത്ര പരമായി പ്രാധാന്യമുള്ള പുരാതന ജ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Yungang Grottoes

The Yungang Grottoes (Шаблон:Zh-stp) are ancient Buddhist temple grott

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഫ്രാങ്കിൻസെൻസ് ട്രെയ്ൽ

ഒമാനിലെ ഒരു ഇൻസെൻസ് പാതയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മാച്ചു പിക്‌ച്ചു

കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഏതൻസിലെ അക്രോപോളിസ്

ഏതൻസിലെ ഒരു മലമുകളിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടനഗര

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക