അജന്ത ഗുഹകള്‍

| Type = Cultural

Шаблон:Infobox World Heritage Site മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയില്‍ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടില്‍ കല്ലില്‍ കൊത്തി നിര്‍മ്മിച്ച ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകള്‍ എന്നറിയപ്പെടുന്നത്. ഈ ഗുഹകളില്‍ കാണപ്പെടുന്ന ചിത്രങ്ങളും ശില്പ്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു<ref>http://whc.unesco.org/en/list/242</ref>. 1983 മുതല്‍ അജന്ത ഗുഹകളെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം നൂറോളം അടി താഴ്ചയില്‍ നിര്‍മ്മിച്ചിട്ടുള്ള 27 ഗുഹകള്‍ അജന്തയിലുണ്ട്. ബി.സി.ഇ. രണ്ടാം നൂറ്റാണ്ടില്‍ പണിയാരംഭിച്ച് ഏഴാം നൂറ്റാണ്ടുവരെയുള്ള ആയിരം വര്‍ഷങ്ങള്‍ കൊണ്ടാണ്‌ ഈ ഗുഹകള്‍ തീര്‍ത്തതെന്നു കരുതുന്നു.

അജന്ത ഉള്‍ക്കൊള്ളുന്ന പ്രദേശം മുന്‍പ് ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.

ചിത്രകല

അജന്ത ഗുഹകളിലെ ചിത്രകല വളരെ പ്രസിദ്ധമാണ്‌. ഗുഹകളില്‍ തറയിലൊഴികെ മറ്റെല്ലായിടത്തും ചിത്രങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നു. ഈ ചിത്രങ്ങള്‍ ഫ്രസ്കോ രീതിയില്‍ രചിക്കപ്പെട്ടവയാണെന്നായിരുന്നു ആദ്യകാലങ്ങളില്‍ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇവ മ്യൂറല്‍ രീതിയില്‍ രചിക്കപ്പെട്ടവയാണെന്ന് ഇക്കാലത്ത് പൊതുവേ അംഗീകരിക്കപ്പെടുന്നു.

ഗുഹക്കകം ഇരുട്ടായതിനാല്‍ മിക്ക ചിത്രങ്ങളും പന്തങ്ങളുടെ വെളിച്ചത്തിലായിരുന്നു വരച്ചതെന്ന് കരുതുന്നു. ഇതിനുപയോഗിച്ചിരിക്കുന്ന ചായങ്ങള്‍ ചെടികളും ധാതുക്കളില്‍ നിന്നും നിര്‍മ്മിച്ചതാണ്‌‌.

ഇതും കാണുക

അവലംബം

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
ŠKODA AUTO - CAREER
3 January 2014
A complex of about 300 rock-cut Buddhist cave monuments, which date from the 2nd century BCE to about 480 or 650 CE featuring the finest surviving examples of Indian art.
Abhinav Goyal
12 January 2013
Get a good personal guide who will show you the detailed stories behind the paintings

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Hotel Royal Palace

ആരംഭിക്കുന്നു $42

President Cottage Resort

ആരംഭിക്കുന്നു $43

Hotel Murli Manohar- Fardapur Near Ajantha Caves Tal-Soegaon

ആരംഭിക്കുന്നു $26

Hotel Premier

ആരംഭിക്കുന്നു $18

Hotel View Points Ajanta Caves

ആരംഭിക്കുന്നു $15

Hotel Padmapani Park

ആരംഭിക്കുന്നു $14

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
എല്ലോറ ഗുഹകള്‍

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്നും 30 കില

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kailash Temple

Kailash Temple(Kailashnath Temple), also Kailasanatha Temple is one of

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബീബീ കാ മഖ്‌ബറ

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരമാണ് ബീബീ കാ മഖ്‌

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Panchakki

Panchakki,(Devanagari: पानचक्की) also known as the water mill, tak

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Laling fort

Laling Qila (Marathi: लळिंग क़िल्ला, Hindi: लालिंग क़िला) is a smal

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Thalner

Thalner (Marathi: थाळनेर), the first capital of the Faruqi kings, stan

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Asirgarh

Asirgarh Qila (Hindi: असीरगढ़ क़िला) is an Indian fortress (qila)

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aurangabad Caves

The Aurangabad caves (Hindi; औरंगाबाद गुफाएं; Arabic;

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മാമത്ത് ഗുഹാ ദേശീയോദ്യാനം

അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിലെ ഒരു ദേശിയോദ്യാനമാണ് മാമത്ത്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ochtinská Aragonite Cave

Ochtinská Aragonite Cave (Slovak: Ochtinská aragonitová jaskyňa, Hun

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Domica

Domica is the biggest cave in the Slovak Karst in southern Slovakia,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wonder Cave (Kromdraai, Gauteng)

The Wonder Cave, in Kromdraai, Gauteng, South Africa, is the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മോഗൗ ഗുഹകൾ

ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള ഒരു ബുദ

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക