മഹാലക്ഷ്മി ക്ഷേത്രം, മുംബൈ

മുംബൈ നഗരത്തിൽ മഹാലക്ഷ്മി പ്രദേശത്ത് ഭുല്ലാഭായി ദേശായി റോഡിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രമാണ് മഹാലക്ഷ്മി ക്ഷേത്രം. മുംബൈയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.

ചരിത്രം

1785-ൽ വില്യം ഹോൺബി ബോംബേ ഗവർണർ ആയിരിക്കുമ്പോൾ, വർളി-മലബാർ ഹിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുവാനുള്ള നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ക്ഷേത്രത്തിന്റെ തുടക്കം. ഇവിടുത്തെ കടൽ ഭിത്തിയുടെ ചില ഭാഗങ്ങൾ രണ്ടുപ്രാവശ്യം തകർന്നു കഴിഞ്ഞപ്പോൾ, രാംജി ശിവജി പ്രഭു എന്ന പേരുള്ള ചീഫ് എൻജിനീയർ വർളിക്ക് സമീപം കടലിൽ മൂന്ന് ദേവീ വിഗ്രഹങ്ങൾ സ്വപ്നം കണ്ടു. തുടർന്നുള്ള തിരച്ചിലിൽ ആ വിഗ്രഹങ്ങൾ കണ്ടെടുക്കുകയും അതിനായി ഒരു ക്ഷേത്രം പണിയുകയും ചെയ്തു. 1831 ൽ ഹിന്ദു വ്യാപാരിയായ ധക്ജി ദാദാജി (1760-1846) ആണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നും പറയപ്പെടുന്നു.

നിർമ്മിതി

വളരെ മനോഹരമായ രീതിയിൽ രൂപകൽപ്പന ചെയ്തതാണ് മഹാലക്ഷ്മ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിലേക്കു നയിക്കുന്ന പ്രധാന കവാടം ആഢംബരമായി അലങ്കരിച്ചിട്ടുണ്ട്. സ്വർണ്ണ വളകൾ, മുത്ത് കൊണ്ടുള്ള നെക്ലേസ്, മൂക്കുത്തി, പൂവ് എന്നിവ കൊണ്ട് ദേവി മഹാലക്ഷ്മിയുടെ പ്രതിമ അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ മഹാകാളി, ദേവി സരസ്വതി എന്നിവരുടെ പ്രതിമകളും ആഭരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്.

നവരാത്രി

നവരാത്രിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വളരെ തിരക്കേറിയ ഈ സമയത്ത് ദൂരദേശങ്ങളിൽ നിന്നും ഭക്തർ എത്തുന്നു. വേണ്ടി അലങ്കരിച്ചിരിക്കുന്ന ക്ഷേത്രത്തിലേക്ക് ദൂരെയുള്ള നിന്ന് ഭക്തർ എത്താറുണ്ട്. ദേവതയ്ക്ക് തേങ്ങ, പൂവ്, മധുര പലഹാരങ്ങൾ തുടങ്ങിയവ അർപ്പിക്കുവാനായി അവർ മണിക്കൂറുകളോളം വരി നിൽക്കുന്നു.

ഇതും കൂടി കാണുക

  • കോലാപൂർ മഹാലക്ഷ്മി ക്ഷേത്രം

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Kushal Sanghvi
21 November 2013
Best time to go is for the arti at 7.45- 8 pm in the evening- and the aura of the temple is just awesome at that time!!!
Vivek Venkatram
20 March 2012
One of the most famous temples of Mumbai, built in 1831 by Dhakji Dadaji, a Hindu merchant, it is dedicated to Mahalakshmi the central deity of Devi Mahatmyam.
Stefan Mey
26 December 2012
The masses, the masses... great place for all religions, as is whole India. For details, see: http://www.amazon.de/dp/B00ASB6V72
GuttuG
12 October 2011
Get the stairs to the left. There is a small "Daryacha Maruti" temple. Nice view from there.
Vjpawar Pawar
9 December 2017
A temple of Mahalaxmi as old as the city ???? of Mumbai!
Nisarg Acharya
3 November 2013
Try the moong dal bhajiya and sugar cane juice!
മാപ്പ്
1, Dargah Rd, Haji Ali, Breach Candy, Cumballa Hill, Mumbai, Maharashtra 400026, ഇന്ത്യ ദിശ ലഭിക്കുക
Fri 8:00 AM–10:00 AM
Sat 8:00 AM–8:00 PM
Sun 8:00 AM–9:00 PM
Mon 8:00 AM–9:00 AM
Tue 8:00 AM–10:00 AM
Wed 9:00 AM–10:00 AM

Foursquare എന്നതിലെ Mahalaxmi Temple

Facebook എന്നതിലെ മഹാലക്ഷ്മി ക്ഷേത്രം, മുംബൈ

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Treebo Olive Inn

ആരംഭിക്കുന്നു $39

FabHotel Swamini Niwas

ആരംഭിക്കുന്നു $157

Hotel Kamran Residency

ആരംഭിക്കുന്നു $41

Fabhotel Midaas Comfort

ആരംഭിക്കുന്നു $37

Hotel Mumbai Residency

ആരംഭിക്കുന്നു $31

Hotel Kalpana Residency

ആരംഭിക്കുന്നു $32

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഹാജി അലി ദർഗ

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യൻ പീർ ഹാജി അലി ഷാ ബുഖാര

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മറൈൻ ഡ്രൈവ്, മുംബൈ

മുംബൈ നഗരത്തിലെ പ്രശസ്തമായ ഒരു കടലോര വീഥിയാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Worli Fort

The Worli Fort (Marathi: वरळी किल्ला) is a fort built by the Britis

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഛത്രപതി ശിവജി ടെർമിനസ്

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനുകളിലൊന

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജഹാംഗീർ ആർട്ട് ഗാലറി

മുംബൈ നഗരത്തിലെ പ്രശസ്തമായ ഒരു ആർട്ട് ഗാലറി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കാസ്റ്റെല്ല ഡി അഗ്വാഡ

മുംബൈയിലെ ബാന്ദ്ര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോട്ടയാണ് കാസ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പര

The Taj Mahal Palace & Tower is a prestigious luxury five star

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഗേറ്റ്‌വേ ഓഫ് ഇന്ത്യ

തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Balıklıgöl

Balıklıgöl (or Pool of Abraham, Halil-Ür Rahman Lake), is a lake in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
San Salvador, Venice

The Chiesa di San Salvatore (of the Holy Saviour) is a church in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Basilica of Saint Anthony of Padua

The Basilica of Saint Anthony of Padua (Italian: Sant'Antonio da

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
San Carlo alle Quattro Fontane

The Church of Saint Charles at the Four Fountains (italiano. Chiesa di

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
St. Michael's Golden-Domed Monastery

St. Michael's Golden-Domed Monastery is a functioning monastery in

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക