ഇഗ്വാസു വെള്ളച്ചാട്ടം

ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ രാജ്യങ്ങളെ വേർതിരിക്കുന്ന ഇഗ്വാസു നദിയിൽ രൂപപ്പെട്ട വെള്ളച്ചാട്ടമാണ് ഇഗ്വാസു വെള്ളച്ചാട്ടം. അർജന്റിനയിലെ മിഷ്യൻസ് പ്രവിശ്യയിലും ബ്രസീലിലെ പരാന സംസ്ഥാനത്തുകൂടിയാണ് ഈ നദി ഒഴുകുന്നത്. 82 മീറ്റർ (270 അടി) പൊക്കവും 150 മീറ്റർ (500അടി) വീതിയും 700 മീറ്റർ (2300അടി) നീളവുമുള്ള ഈ വെള്ള ചാട്ടം ചെകുത്താന്റെ തൊണ്ട (ഡെവിൽസ് ത്രോട്ട് (ഗാർഗന്ത ദോ ജിയാബ്ലോ) എന്നാണ് അറിയപ്പെടുന്നത്. വെള്ളച്ചാട്ടത്തിന് മുകളിലുള്ള ഇഗ്വാസു നദിയെ അപ്പർ ഇഗ്വാസുവെന്നും താഴെ ഉള്ളതിനെ ലോവർ ഇഗ്വാസു എന്നുമാണ് അറിയപ്പെടുന്നത്. ലോവർ ഇഗ്വാസുവിലെ ജലം പരാന നദിയിലാണ് എത്തിച്ചേരുന്നത്. ഇഗ്വാസുവിന്റെ ഉത്ഭവം ബ്രസീലിയൻ മല നിരകളിൽ നിന്നാണ്. വെള്ളച്ചാട്ടത്തിന്റെ നാലിൽ മൂന്നു ഭാഗവും അർജന്റീനയിലാണ്. 1970കളിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി അറിയപ്പെടുന്ന ഇത്തായ്പു (Itaipu) സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മൂന്നു വശങ്ങളിൽ കൂടിയാണ് വെള്ളം ചാടുന്നത്. ഇഗ്വാസു വെള്ളച്ചാട്ടത്തിന് മാത്രമുള്ള പ്രത്യേകതയാണിത്. കരയിൽ നിന്ന് നദിയുടെ മധ്യം വരെ നടപ്പാത കെട്ടിയിട്ടുണ്ട്.

പേരിന് പിന്നിൽ

വെള്ളച്ചാട്ടത്തിന് ചുറ്റും താമസിക്കുന്ന ഗ്വാരാണി സമൂഹമാണ് ഇതിന് ഇഗ്വാസു എന്ന പേര് നൽകിയത്. ബ്രസീലിയൻ തദ്ദേശിയരായ തുപി ജനത ഉപയോഗിക്കുന്ന തുപി ഭാഷയിൽ -ഇ- എന്നാൽ വെള്ളം എന്നും -വാസു- എന്നാൽ വലിയത് എന്നുമാണ് അർത്ഥം. 'ഇ വാസു' ക്രമേണ ഇഗ്വാസു ആയെന്നാണ് ചരിത്രം.

ചരിത്രം

1542ൽ സ്പാനിഷ് സഞ്ചാരിയായ ആൽവാർ നൂനെസ് ഡി വാക എന്ന ഇവിടെ എത്തിയതോടെയാണ് ഇഗ്വാസു വെള്ളച്ചാട്ടം ലോക ശ്രദ്ധയിൽ എത്തിയത്. കയിൻഗാൻഗി എന്ന അമരിന്ത്യാക്കാരായിരുന്നു വെള്ളച്ചാട്ടത്തിന് സമീപമുള്ള പ്രദേശങ്ങളിൽ വസിച്ചിരുന്നത്. 1181 മുതൽ ഇവിടെക്ക് കുടിയേറ്റം ആരംഭിച്ചിരുന്നു. ഒരു പട്ടാള കോളനിയായിരുന്ന ഇവിടെ സാധാരണക്കാരുടെ കുടിയേറ്റം ആരംഭിക്കുന്നത് 1912 മുതലാണ്. വില ഇഗ്വാസു എന്നായിരുന്നു എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യ പേര്. 1918ൽ ഫോസ് ദോ ഇഗ്വാസു എന്നു മാറ്റി.

ഇഗ്വാസു ദേശീയോദ്യാനം

ഇഗ്വാസു വെള്ളച്ചാട്ടത്തിന്റെ ബ്രസീലിയൻ ഭാഗം നിലനിൽക്കുന്നത് ഇഗ്വാസു ദേശീയോദ്യാനത്തിലാണ് (ഇഗ്വാസു നാഷണൽ പാർക്ക്). 1939ൽ അന്നത്തെ ബ്രസീലിയൻ പ്രസിഡന്റായിരുന്ന ഷെത്തൂളിയോ വാർഗസാണ് ഒരു പ്രത്യേക നിയമ നിർമ്മാണത്തിലൂടെ ഇഗ്വാസു ദേശീയോദ്യാനത്തിന് തുടക്കം കുറിച്ചത്. 1986ൽ യുനെസ്‌കോ ഇഗ്വാസു വെള്ളച്ചാട്ടവും സമീപ പ്രദേശങ്ങളും ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

ബ്രസീലിനും അർജന്റീനയേയും വേർത്തിരിക്കുന്ന ഫ്രറ്റേർണിറ്റി പാലം സ്ഥിതിചെയ്യുന്നത് ഇഗ്വാസു നദിക്ക് കുറുകെയാണ്. 1985ലാണ് ഇത് തുറന്നത്. ബ്രസീലിനും പരഗ്വെയ്ക്കുമിടയിൽ പരാന നദിക്കു കുറുകെ പോൺതേ ജെ അമിസാദെ (സൗഹൃദ പാലം) എന്ന പേരിൽ ഒരു പാലമുണ്ട്. 1965ലാണ് ഇത് നിർമ്മിച്ചത്.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Andra Zapartan
23 October 2015
"Unlike any other waterfall on Earth." (CNN) Well, indeed, its beauty can't really be described - a wonderful mix of water, craziest heights, walking trails and boat trips. Truly magnificent! ❤️
Matthias
27 November 2017
An absolute fantastic adventure of nature. A never ending series of waterfalls with immense power.Hard to describe.You have to experience it!???????? (Preferably with a boat tour taking you IN the falls????
Paula Madeira
5 September 2016
AMAZING!!! So much better and more beautiful than the peninsula the brazilian side! And the park is huge, reserve the whole day, get there early and do the Aventura Nautica excursion!!! It's a must!
E K K
24 March 2016
Enter park early & work your way through the green trail, then explore the inferior trail, the devil's throat and then the superior trail. A waterproof sleeve for camera/phones plus secure strap.
Ivan Preti
3 January 2015
It's mandatory to take the boat ride if you want to go wet and wild getting under the waterfall and having a scenic spot to take pictures (only if your cam is waterproof). The captain is realy skilled
Alerrandro Correa
10 January 2015
One of the most beautiful places on earth. Good place for pictures is the floor above elevator entrance. Skip the line for it and just go upstairs. Fewer people and higher view.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Melia Iguazu

ആരംഭിക്കുന്നു $315

San Martin Resort & Spa

ആരംഭിക്കുന്നു $68

Orquideas Palace Hotel & Cabañas

ആരംഭിക്കുന്നു $73

Canzi Cataratas Hotel

ആരംഭിക്കുന്നു $53

Hotel Colonial Iguaçu

ആരംഭിക്കുന്നു $96

Complejo Americano

ആരംഭിക്കുന്നു $108

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഇഗ്വാസു നദി

ബ്രസീലിയൻ സംസ്ഥാനമായ പരാനയിലെ സെഹാ ദോ മാർ മലകളിൽ നിന്ന് ഉത

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Rainforest Ecological Train

The Rainforest Ecological Train or Waterfalls Train (Tren Ecológico

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sheraton Iguazú Resort

Sheraton Iguazú Resort ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, Cataratas del I

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Cataratas del Iguazú International Airport

Cataratas del Iguazú International Airport (español. l

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Parque das Aves

The Parque das Aves (English: Bird Park) is a privately owned zoo

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Foz do Iguaçu International Airport

Foz do Iguaçu/Cataratas International Airport Шаблон:Airport codes,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Dreamland Museu de Cera

Dreamland é um museu de cera localizado nas cidades de Gramado e Foz

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഇതയ്പു അണക്കെട്ട്

ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ടുകളിലൊന്നാണ് ഇതയ്പ

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
നയാഗ്ര വെള്ളച്ചാട്ടം

അമേരിക്കയുടേയും കാനഡയുടേയും അതിര്‍ത്തിയില്‍ ക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Goðafoss

The Goðafoss (Icelandic: waterfall of the gods or waterfall of the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Garganta del Diablo

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Seljalandsfoss

Seljalandsfoss is one of the most famous waterfalls of Iceland. It is

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Gljúfrabúi (Gljúfrabúi / Gljúfrafoss)

Gljúfrabúi (Gljúfrabúi / Gljúfrafoss) ഒരു വിനോദസഞ്ചാ

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക