എഡ്‌വേഡ് തടാകം

ആഫ്രിക്കയിൽ കോങ്ഗോ-ഉഗാണ്ടാ അതിർത്തിയിലുള്ള ഒരുതടാകം. ആഫ്രിക്കയിലെ ഭ്രംശതാഴ്വര (ഗ്രേറ്റ് റിഫ്റ്റ്വാലി) യോടനുബന്ധിച്ചുള്ള തടകശൃംഖലയിൽ പെട്ട ഇത് സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 77 കി. മീ. നീളത്തിലും 40 കി. മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ഇതിന്റെ ശരാശരി ആഴം 17 മിറ്ററും പരമാവധി ആഴം 112 മീറ്ററും ആണ്. റൂയിൻഡി, റൂത്ഷൂരു എന്നീ രണ്ടു നദികൾ എഡ് വേഡിലാണ് പതിക്കുന്നത്. ഈ തടാകത്തിലുള്ള വെള്ളം കാസിങ്ഗാ ചാനലിലൂടെ ജോർജ് തടകത്തിലേക്കും അവിടെനിന്ന് സെംലികി നദിയിലൂടെ ആൽബർട്ട് തടാകത്തിലേക്കും ഒഴുകുന്നു. ആൽബർട്ട് തടാകത്തിലെ വെള്ളം വാർന്നൊഴുകുന്നതാണ് നൈൽ നദിയുടെ ഉദ്ഭവത്തിനു നിദാനം.

എഡ്‌‌വേഡ് തടാകത്തിൽ സമൃദ്ധമായ ഒരു മത്സ്യശേഖരമുണ്ട്. ഇക്കാരണത്താൽ തടകതീരത്ത് നനാജാതി പക്ഷികൾ പറ്റംചേർന്നു വിഹരിക്കുന്നു. തടകത്തിന്റെ തെക്കരികും അനുബന്ധിച്ചുള്ള ചതുപ്പുകളും നീർക്കുതിരകളുടെ താവളമാണ്.

1889-ൽ പ്രസിദ്ധ പര്യവേഷകനായ എച്ച്. എം. സ്റ്റാൻലിയാണ് ഈ തടാകം കണ്ടെത്തിയത്. അന്നത്തെ വെയിൽസ് രാജകുമാരൻ ആയിരുന്ന ആൽബർട്ട് എഡ്‌‌വേഡിന്റെ ബഹുമാനാർഥം ആണ് സ്റ്റാൻലി ഈ തടാകത്തിന് ഈ പേർ നൽകിയത്.

പുറംകണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
എഡ്‌വേഡ് തടാകം നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Virunga Campsite & Backpackers

ആരംഭിക്കുന്നു $23

Tuzza Hotel

ആരംഭിക്കുന്നു $40

MARPHIE HOTEL RUKUNGIRI

ആരംഭിക്കുന്നു $35

Heritage Guesthouse

ആരംഭിക്കുന്നു $18

Kisoro Tourist Hotel

ആരംഭിക്കുന്നു $65

Muhabura Motel

ആരംഭിക്കുന്നു $29

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ക്വീൻ എലിസബത്ത് ദേശീയോദ്യാനം

ക്വീൻ എലിസബത്ത് ദേശീയോദ്യാനം ഉഗാണ്ടയിലെ ഏറ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക്

ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക് (BINP) തെക്ക് പടിഞ്ഞാറൻ ഉ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം

റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം റ്വെൻസോറി പർവ്വതനിരക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mgahinga Gorilla National Park

Mgahinga Gorilla National Park is a national park in the far

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Virunga Mountains

The Virunga Mountains are a chain of volcanoes in East Africa, along

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
വിരുംഗ ദേശീയോദ്യാനം

വിരുംഗ ദേശീയോദ്യാനം (ഫ്രഞ്ച്: Parc National des Virunga)

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Volcanoes National Park

Volcanoes National Park (French: Parc National des Volcans) lies in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mount Nyamuragira

Mount Nyamuragira is an active volcano in the Virunga Mountains of the

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Jökulsárlón

Jökulsárlón is the best known and the largest of a number of gl

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake Pukaki

Lake Pukaki is the largest of three roughly parallel alpine lakes

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Minnewater

Minnewater or Love Lake is a lake in the center of Bruges, Belgium

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Meiktila Lake

Lake Meiktila (Burmese: မိတ္ထီလာကန် ]) is a lake located near Meiktila

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Dique do Tororó

O Dique do Tororó é o único manancial natural da cidade de Sa

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക