ഓൾഡ‍് ഗോവ

ഇന്ത്യയിലെ ഗോവ സംസ്ഥാനത്തിലെ വടക്കേ ഗോവ ജില്ലയിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ ഒരു നഗരമാണ് പഴയ ഗോവ. 15-ാം നൂറ്റാണ്ടിൽ ബീജാപൂർ സുൽത്താന്മാരാണ് ഈ നഗരം പണികഴിപ്പിച്ചത്. 16-ാം നൂറ്റാണ്ടുമുതൽ 18-ാം നൂറ്റാണ്ടിന്റ അന്ത്യത്തിൽ പ്ലേഗ് ബാധമൂലം നഗരം ഉപേക്ഷിക്കുന്നതുവരെ പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു ഈ നഗരം. പോർച്ചുഗീസുകാർ വിവിധ ഭൂഖണ്ഡങ്ങളിൽ കച്ചവടം നടത്തിയിരുന്ന കാലത്ത് ഏതാണ്ട് 2,00,000 പേർ ഈ നഗരത്തിൽ താമസിച്ചിരുന്നു. ഈ നഗരത്തിന്റെ അവശിഷ്ടങ്ങളെ യുനെസ്കോ ലോകപൈതൃക പദ്ധതിയിൽ പെടുത്തിയിട്ടുണ്ട്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്ന് 10 കിലോമീറ്റർ കിഴക്കായാണ് ഓൾഡ് ഗോവ നഗരാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നത്.

പേരിനു പിന്നിൽ

വിശുദ്ധനായ ഡോർ ഹോയിനിയാചി റോട്ടിയുടെ സ്മരണാർത്ഥം 1960കളിൽ പുറത്തിറക്കിയ ഒരു കൊങ്ങിണി മാസികയുടെ വിലാസത്തിലാണ് ഓൾഡ് ഗോവ എന്ന പേര് ആദ്യം ഉപയോഗിച്ചത്. ഓൾഡ് ഗോവ എന്ന സ്ഥലം പ്രചാരത്തിലില്ലാതിരുന്നതിനാൽ അയച്ച കത്തുകളെല്ലാം അയച്ചയാൾക്ക് തന്നെ തിരിച്ചുവന്നതായി മാസികയുടെ ദീർഘകാല എഡിറ്ററും പ്രശസ്ത ഗോവൻ ചരിത്രകാരനുമായ പരേതനായ പഡ്രേ മൊറെനോ ഡിസൂസ എസ്ജെ രേഖപ്പെടുത്തിയിട്ടുണ്ട്.

വില്ലേജിലെയും പഞ്ചായത്തിലെയും രേഖകളിൽ ഈ നഗരത്തിന്റെ പേര് സെ-ഓൾഡ് ഗോവ എന്നാണെങ്കിലും തപാലാപ്പീസിലും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും വെല്ഹ ഗോവ എന്നപേരാണുപയോഗിക്കുന്നത്.

ചരിത്രം

പതിനഞ്ചാം നൂറ്റാണ്ടിൽ മണ്ഡോവി നദിയുടെ തീരത്ത് ഒരു ചെറിയ് തുറമുഖമായാണ് ബീജാപ്പൂർ സുല്ത്താന്മാർ ഈ നഗരം സ്ഥാപിച്ചത്. കുറച്ചകലെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഗോവപുരി എന്ന തുറമുഖത്തിന് പകരമായാണ് ഈ തുറമുഖം ഉണ്ടാക്കിയത്. ഗോവപുരി കഡംബ രാജാക്കന്മാരും വിജയനഗര രാജാക്കന്മാരും ഉപയോഗിച്ചിരുന്നു. ആദിൽ ഷാഹിയുടെ ഭരണകാലത്ത് ഓൾഡ് ഗോവ ബീജാപ്പൂരിന്റെ രണ്ടാം തലസ്ഥാനമായിരുന്നു. ഷാഹിയുടെ കൊട്ടാരവും മോസ്ക്കുകളും അമ്പലങ്ങളും ഈ നഗരത്തിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. പിന്നീട് ഈ നഗരം പോർച്ചുഗീസുകാർ പിടിച്ചെടുത്തു. 1510 മുതൽ ഇവിടം പോർച്ചുഗീസ് ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായിരുന്നു. 1759ൽ വൈസ്രോയിയുടെ വസതി ഇവിടെനിന്നും ഭാവി തലസ്ഥാനമായ പഞ്ജിമിലേക്ക് മാറ്റി.

ഓൾഡ് ഗോവയിലെ പള്ളികൾ

പ്രധാന ലേഖനം: ഗോവയിലെ പള്ളികളും കോൺവെന്റുകളും

വിവിധ കോൺഗ്രിഗേഷനുകളിൽ നിന്നുള്ള പള്ളികൾ ഓൾഡ്ഗോവയിലുണ്ട്. ഗോവ ആർച്ച് ബിഷപ്പിന്റെ ഇരിപ്പിടമായ സേ കത്തീഡ്രൽ, സെന്റ് ഫ്രാൻസിസ് അസ്സീസ്സിയുടെ പള്ളി, എസ്. കെറ്റാനുയുടെ പള്ളി, സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ബസലിക്ക ബോം ജീസസ് എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
ഓൾഡ‍് ഗോവ നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Champakali

ആരംഭിക്കുന്നു $124

D'souza Lakeview Villa -A Vacation Home in Old Goa

ആരംഭിക്കുന്നു $26

The Fern Kadamba Hotel And Spa

ആരംഭിക്കുന്നു $66

The Bougainvilla Stay, Goa

ആരംഭിക്കുന്നു $37

Devaaya Ayurveda and Nature Cure Centre

ആരംഭിക്കുന്നു $60

OYO 12709 Home Spacious 3BHK Carambolim

ആരംഭിക്കുന്നു $13

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബോം ജീസസ് ബസിലിക്ക

ഗോവയിൽ സ്ഥിതിചെയ്യുന്ന ഒരു UNESCO ലോകപൈതൃകകേന്ദ്രം കൂടിയായ ക്രൈസ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Se Cathedral

Se Cathedral (Sé Cathedral of Santa Catarina) is a cathedral

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Chapel of Jesus Nazareth

Chapel of Jesus Nazareth ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, Siridão , ഇന്ത

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ramnathi

The temple of Ramnathi is located in Ramnathim, Bandivade in Goa.

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Fort Aguada

Fort Aguada is a well-preserved seventeenth-century Portuguese fort

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഡാബോലിം വിമാനത്താവളം

ഗോവ സംസ്ഥാനത്തെ ഏക വിമാനത്താ‍വളമാണ് ഡാബോലിം വിമാനത

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Chapora Fort

The Chapora Fort occupies an important position which, in every

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Arambol Beach

REDIRECT Arambol

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മോസ്കോ ക്രെംലിൻ

മോസ്കോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഓൾഡ് ഹവാന

ക്യൂബയുടെ തലസ്ഥാനമായ ഹവാനയുടെ മധ്യഭാഗവും ബോറോഗ് എന്നറിയപ്പ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Perito Moreno Glacier

The Perito Moreno Glacier is a glacier located in the Los Glaciares

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Geirangerfjord

The Geiranger fjord (Geirangerfjorden) is a fjord in the Sunnmøre

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബതൽഹ മൊണാസ്ട്രി

പോർചുഗലിലെ മദ്ധ്യപ്രദേശത്തുള്ള

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക