ആർച്ചസ് ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ യൂറ്റാ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ആർച്ചസ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Arches National Park). കൊളറാഡൊ നദിക്ക് സമീപത്തായാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്. പ്രകൃതി നിർമിച്ച 2000ത്തിലധികം കമാനങ്ങൾ(arches) ഈ ദേശീയോദ്യാനത്തിലുണ്ട്. അതിൽ ലോകപ്രശസ്തമായ ഡെലികേറ്റ് കമാനവും ഉൾപ്പെടുന്നു. ലോകത്തിൽ വെച്ചുതന്നെ ഏറ്റവും കൂടിയ നിരക്കിൽ നൈസർഗ്ഗിക കമാനങ്ങൾ കണ്ടുവരുന്ന ഒരു മേഖലയാണ് ആർച്ചസ ദേശീയോദ്യാനം.

കൊളറാഡൊ പീഠഭൂമിയിലെ 76,679 ഏക്കർs (119.811 ച മൈ; 31,031 ഹെ; 310.31 കി.m2) വരുന്ന മരുപ്രദേശത്താണ് ഈ ദേശീയോദ്യാനം വ്യാപിച്ചിരിക്കുന്നത്. ഈ ഉദ്യാനത്തിലെ ഏറ്റവും ഉയർന്ന ബിന്ദു, 5,653 അടി (1,723 മീ) ഉയരത്തിലുള്ള എലിഫന്റ് ബ്യൂട്ട് (Elephant Butte) ആണ്. 4,085 അടി (1,245 മീ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന സന്ദർശക കേന്ദ്രമാണ് ദേശീയോദ്യാനത്തിലെ ഏറ്റവും താഴ്ന്ന ഉന്നതി. വർഷത്തിൽ ശരാശരി 10 inches (250 മി.മീ) മഴയാണ് ഇവിടെ ലഭിക്കുന്നത്.

നാഷണൽ പാർക് സർവീസിനാണ് ഇതിന്റെ ഭരണചുമതല. 1929 ഏപ്രിൽ 12ന് ആദ്യമായി ഈ പ്രദേശത്തിന് ദേശീയ സ്നാരക പധവി ലഭിച്ചിരുന്നു. 1971 നവംബർ 12നാണ് പിന്നീട് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

ഭൂമിശാസ്ത്രം

ഭൂമിക്കടിയിലുള്ള ഒരു ഇവാപൊറൈറ്റ് പാളി അഥവാ ലവണ തടത്തിന് മുകളിലാണ് ഈ ദേശീയോദ്യാനം വരുന്നത്. കമാനങ്ങൾ, കൽ ശിഖരങ്ങൾ, സമതുലനാവസ്ഥയിലുള്ള പാറകൾ, മണൽക്കൽ ഫിന്നുകൾ തുടങ്ങിയവ ഈ പ്രദേശത്തു കാണപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ഭൂമിക്കടിയിലെ ഈ ലവണ പാളിയാണ്. ചിലയിടങ്ങളിൽ ഈ പാളിക്ക് ആയിരത്തോളം അടി കനം ഉണ്ട്. ഏതാണ്ട് 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം കട്ലിനടിയിലായിരുന്നു. കടൽ ബാഷ്പീകരിക്കപ്പെട്ട് പോയതോടെയാണ് ഇവിടെ ലവണത്തിന്റെ നിക്ഷേപം ഉണ്ടായത്. പിന്നീട് ലക്ഷക്കണക്കിന് വർഷങ്ങളെടുത്ത് ചുറ്റുമുള്ള ശിലഖണ്ഡങ്ങളും മറ്റും നിക്ഷേപിക്കപ്പെട്ട് ഇത് ഭൂമിക്കടിയിലായി മാറുകയായിരുന്നു.

കാലാവസ്ഥ

സസ്യജന്തുജാലം

വന്യജീവികൾക്കും പ്രശസ്തമാണ് ആർച്ചസ് ദേശീയോദ്യാനം. അമേരിക്കൻ സ്പേഡ്ഫൂട്ട് തവള, ആന്റിലോപ് അണ്ണാൻ, സ്ക്രബ് ജേ, കായൽ പുള്ള്, വിവിധ ഇനം കുരുവികൾ, ചെമ്പൻ കുറുക്കൻ, ദെസേർട്ട് ബിഗ് ഹോൺ ആട്, കങ്കാരു എലി, മ്യൂൾ മാൻ, കൗഗർ, മിഡ്ജെറ്റ് ഫേസ്ഡ് റാറ്റിൽ സ്നേക്, യുക്ക മൗത്ത്, വ്യത്യസ്തയിനം സയനോബാക്ടീരിയകൾ, പടിഞ്ഞാറൻ റാറ്റിൽ സ്നേക്ക്, വെസ്റ്റേർൺ കൊള്ളാറെഡ് ലിസാർഡ് എന്നിങ്ങനെ നീളുന്നു ആ പട്ടിക. വ്യത്യസ്തമായ സസ്യസമ്പത്തിനും പ്രശസ്തമാണ് ഈ ഉദ്യാനം. ഇവിടെ കണ്ടുവരുന്ന പ്രധാന സസ്യങ്ങളാണ്: പ്രിക്ലി പിയർ കള്ളിച്ചെടി, ഇൻഡ്യൻ റൈസ് ഗ്രാസ്, ബഞ്ച് ഗ്രാസ്, ചീറ്റ് ഗ്രാസ്, ലൈക്കൻ, മോസ്സ്, ലിവെർവേർട്സ്, യൂറ്റാ ജുനിപ്പെർ, മോർമോൺ ടീ, ബ്ലാക്ക് ബ്രഷ്, ക്ലിഫ് റോസ്, ഫോർ-വിംഗ്ഡ് സാൽട് ബ്രഷ്, പിന്യോൺ പൈൻ, സ്റ്റെം ലെസ്സ് വൂള്ളിബേസ്, ഈവനിങ് പ്രൈം റോസ്, യൂക്ക, സേക്രഡ് ദാറ്റുറ.

ചിത്രശാല

ഡെലികേറ്റ് ആർച്ച് പ്രദേശത്തെ ഒരു ദീർഘദൃശ്യം

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Crystal Faunt
10 January 2016
Even after seeing pictures Delicate is breathtaking to see in person. Hike isn't bad, the uphill slick rock is the most difficult part. Absolutely worth it.
Jason Shellhammer
5 October 2018
Here is the secret. See it early, be here to watch the sun fully rise. Especially in the summer. There is no reprieve on the constant uphill summit and relentless heat and sun.
Jinnie L
8 August 2015
It is kinda tough climb to the top but worth every step in the end!! avoid the day time - hike in the morning or sunset!!!!!! bring lots of water too!!!
Noah Adams
23 May 2016
Best view in the park. A bit of a hike, but worth it. Took us 2 hours (including a 25 minute stay at the top)
Jason Su
11 September 2021
Get to the top before sunset. Not too strenuous.
William Rejault
24 July 2014
Incroyable promenade qui vaut vraiment la montée. Prenez minimum un litre d'eau par personne et une casquette + écran total : très peu d'ombre ! Magnifique !!!

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Sorrel River Ranch Resort & Spa

ആരംഭിക്കുന്നു $399

Red Cliffs Lodge

ആരംഭിക്കുന്നു $290

Hampton Inn Moab

ആരംഭിക്കുന്നു $306

Comfort Suites Moab near Arches National Park

ആരംഭിക്കുന്നു $275

Hampton Inn Moab

ആരംഭിക്കുന്നു $0

Inca Inn Motel

ആരംഭിക്കുന്നു $129

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Delicate Arch

Delicate Arch is a 52 ft (16 m) tall freestanding natural arch

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Double Arch

Double Arch is a famous close-set pair of natural arches—one of the m

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Balanced Rock

Balanced Rock is one of the most popular features of Arches National

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Landscape Arch

Landscape Arch is the longest of the many natural rock arches located

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wall Arch

Wall Arch was a natural sandstone arch in the Arches National Park in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഡെവിൾസ് ഗാർഡൻ

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മോബിനടുത്തുള്ള, ആർച്ച്സ് നാഷണൽ പാർക്കിന്റെ ഭ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Courthouse Towers

The Courthouse Towers is a collection of tall stone columns located in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Corona Arch

Corona Arch is a natural sandstone arch near Moab, Utah in a side

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Badlands National Park

Badlands National Park, in southwest South Dakota, United States

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mount Rainier National Park

Mount Rainier National Park is a United States National Park located

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കാന്യൺലാൻഡ്സ് ദേശീയോദ്യാനം

അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തിൽ മോബ് നഗരത്തിനു സമീപമായ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഡെത് വാലി ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ-നെവാഡ സംസ്ഥാന അതിർത്തിയിൽ സ്ഥിതി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Springbrook National Park

Springbrook National Park is a national park at Springbrook on the

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക