ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ഖത്തറിൻറെ തലസ്ഥാനമായ ദോഹയിലെ പ്രധാന വിമാനത്താവളമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (IATA: DOH, ICAO: OTHH) (Arabic: مطار حمد الدولي‎, Maṭār Ḥamad al-Duwalī ). ഈ വിമാനത്താവളത്തിന് മുൻപ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം ആയിരുന്നു ഖത്തറിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ ബാഹുല്യം നിമിത്തം നിർമ്മിച്ചതാണ് ഹമദ് വിമാനത്താവളം.

നിർമ്മാണം

2003-ലാണ് പുതിയ വിമാനത്താവളത്തിനായി രൂപരേഖ തയ്യാറാക്കാൻ തുടങ്ങിയത്. യാത്രക്കാരുടെ വർദ്ധനവും ചരക്കു ഗതാഗതവും പഴയ ദോഹ വിമാനത്താവളത്തിന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇത് മറികടക്കാൻ വേണ്ടിയാണ് ഹമദ് വിമാനത്താവളം നിർമ്മിച്ചത്.

ബെക്ടെൽ കോർപറേഷനെയാണ്‌ നിർമ്മാണത്തിനായി അന്നത്തെ സ്റ്റിയറിംഗ് കമ്മറ്റി നിയോഗിച്ചത്. ഈ കരാറിൽ രൂപരേഖ, നിർമാണം, പ്രൊജക്റ്റ് മാനേജ്‌മന്റ് എന്നിവ ഉൾപ്പെടുന്നു . ടെർമിനലുകളും കോൺകോർസും രൂപകല്പന ചെയ്തത് ഹോക് ആണ്.

യാത്രക്കാർക്ക് വിമാനത്താവളത്തിനകത്തു സഞ്ചരിക്കേണ്ടുന്ന ദൂരം കുറയ്ക്കാനായി പ്രധാന യാത്രാ ടെർമിനൽ ദീർഘവൃത്താകൃതിയിൽ ആണ് നിർമ്മിച്ചിട്ടുള്ളത്. യാത്രാ ടെർമിനലിന്റെ വിസ്തീർണ്ണം 600,000 ചതുരശ്ര മീറ്ററാണ്. എയർബസിന്റെ എ380 വിമാനത്തിനായി പ്രത്യേകം നിർമ്മിച്ചത് എന്ന വിശേഷണം ഹമദ് വിമാനത്താവളത്തിന് ഉണ്ട്. നിർമ്മാണത്തിനിടയിൽ 6.2 മില്യൺ ക്യൂബിക് മീറ്റർ അവശിഷ്ടം നീക്കം ചെയ്തു.

ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന ദോഹ മെട്രോ പദ്ധതി പ്രകാരം രണ്ട് മെട്രോ സ്റ്റേഷനുകൾ വിഭാവനം ചെയ്തിട്ടുണ്ട്.

പ്രധാന വ്യക്തികൾ

  • അക്ബർ അൽ ബേക്കർ, ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ്</br>
  • ബദ്ർ മുഹമ്മദ് അൽ മീർ , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ</br>
  • അബ്ദുൾഅസീസ് അബ്ദുള്ള അൽ-മാസ്, വൈസ് പ്രസിഡന്റ്, വാണിജ്യം</br>
  • സയീദ് യൂസഫ് കെ.എച്ച്. അൽ-സുലൈറ്റി, സുരക്ഷാ വൈസ് പ്രസിഡന്റ് </br>
  • Ioannis Metsovitis, VP Operations</br>
  • മൈക്കൽ മക്മില്ലൻ , വൈസ് പ്രസിഡന്റ് Facilities Management</br>
  • Suhail Kadri, വൈസ് പ്രസിഡന്റ് Information Technology</br>
  • Sujata Suri, വൈസ് പ്രസിഡന്റ് Strategy and Development</br>

കെട്ടിടങ്ങളും സൗകര്യങ്ങളും

ഹമദ് വിമാനത്താവളത്തിൽ ഒരു യാത്ര ടെർമിനലും നാലു കോൺകോർസും പിന്നെ രാജ കുടുംബാഗംൾക്കായി ഒരു ടെർമിനൽ (എമിരി ടെർമിനൽ) എന്നിവ ആണ് ഉള്ളത്.

ടെർമിനൽ-1

  • കോൺകോർസ്-എ - ഈ കോൺകോഴ്‌സിൽ പത്ത് യാത്ര ഗേറ്റുകൾ ആണുള്ളത്. ഇതിൽ രണ്ടെണ്ണം എയർബസ് എ380-ക്ക് വേണ്ടി ഉള്ളതാണ്.
  • കോൺകോർസ്-ബി - ഈ കോൺകോഴ്‌സിൽ പത്ത് യാത്ര ഗേറ്റുകൾ ആണുള്ളത്. ഇതിൽ രണ്ടെണ്ണം എയർബസ് എ380-ക്ക് വേണ്ടി ഉള്ളതാണ്.
  • കോൺകോർസ്-സി - ഈ കോൺകോഴ്‌സിൽ പതിമൂന്ന് യാത്ര ഗേറ്റുകൾ ആണുള്ളത്. ഇതിൽ രണ്ടെണ്ണം എയർബസ് എ380-ക്ക് വേണ്ടി ഉള്ളതാണ്.
  • കോൺകോർസ്-ഡി - ഈ കോൺകോഴ്‌സിൽ ഇരുപത്തിനാല് യാത്ര ഗേറ്റുകൾ ആണുള്ളത്.
  • കോൺകോർസ്-ഇ - ഈ കോൺകോഴ്‌സിൽ ഇരുപത്തിനാല് യാത്ര ഗേറ്റുകൾ ആണുള്ളത്.

ടെർമിനൽ-2

രണ്ടാമത് ഒരു ടെർമിനൽ നിർമ്മിക്കാൻ പദ്ധതി ആലോചന നടക്കുന്നു. 2022-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം മൂലം യാത്രക്കാരുടെ വർദ്ധനവ് ഉണ്ടാകും എന്നതിനാലാണ് ഈ പുതിയ ടെർമിനൽ നിർമ്മിക്കാൻ ആലോചിക്കുന്നത്.

എമിരി ടെർമിനൽ

രാജ കുടുംബാഗങ്ങൾ, ഉന്നത ഉദ്ദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്കായിട്ടാണ് ഈ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. പ്രത്യേക ഗേറ്റുകളും പാർക്കിംഗ് സ്ഥലങ്ങളും ഉണ്ട് ഈ ടെർമിനലിന്. മജ്ലിസുകൾ, ബിസിനസ് ലോഞ്ചുകൾ, മീറ്റിംഗ് മുറികൾ മുതലായവയും നിർമ്മിച്ചിരിക്കുന്നു.

ഖത്തർ ഡ്യൂട്ടി ഫ്രീ

യാത്രക്കാർക്ക് വിവിധങ്ങളായ സാധങ്ങൾ വാങ്ങാൻ ഉള്ള അവസരം ഖത്തർ ഡ്യൂട്ടി ഫ്രീ ഒരുക്കുന്നു.

റൺവേ

ഹമദ് വിമാനത്താവളത്തിൽ രണ്ടു റൺവേ ഉണ്ട്. സമാന്തരമായി വിമാനത്താവളത്തിന്റെ രണ്ടു വശത്തും ആയിട്ട് രണ്ട് കിലോമീറ്റർ അകലത്തിൽ ആണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ആദ്യത്തേത് 4,850 m × 60 m (15,910 ft × 200 ft) നീളവും രണ്ടാമത്തേതിന് 4,250 m × 60 m (13,940 ft × 200 ft) നീളവും ഉണ്ട്. ഇത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റൺവേ ആണ്.

പുറം കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
mizz lin
25 December 2016
The revamped airport is world class . Lots of space , all the branded goods you ever needed and more . Seek the many giant structures scattered around , with the monorail , feels like a theme park
Melissa Yasin
27 January 2015
Nice airport. It has cozy rest areas and good wifi connection. If you're travelling with Qatar Airways and has plenty of transit time, be sure to get the complimentary city tour of the beautiful Doha.
Jamal Al-khanji
28 December 2017
Simply the best airport in the world . An amazing world of traveling luxury and entertainment . First class and business class lounges designed like a modern 5 star hotel but much much more .
Chloe McCloskey
27 December 2016
If your stopover is more than 2 hours, the spa is highly recommended. For a low price, you can swim, relax, get in a hot tub and have a luxurious refresh before the next flight.
Jiro Soriano
3 April 2015
Nice airport with a few bars and a lot of expensive shops. Friendly people. Overall a good airport for a long transit. Free internet on mac computers. Quiet areas to relax and tv areas for children.
Lidia Popelo
13 January 2017
Alive 24/7. You can eat, drink and shop at 4 a.m. Huge and well organized. The statue of a teddy bear in the middle of the airport is unbearably ugly.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Al Najada Doha Hotel by Tivoli

ആരംഭിക്കുന്നു $150

Souq Waqif Boutique Hotels by Tivoli

ആരംഭിക്കുന്നു $122

Royal Qatar Hotel

ആരംഭിക്കുന്നു $61

Mercure Grand Hotel Doha City Centre

ആരംഭിക്കുന്നു $61

Qatar Palace Hotel

ആരംഭിക്കുന്നു $73

Al Nakheel Hotel

ആരംഭിക്കുന്നു $62

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Museum of Islamic Art, Doha

The Museum of Islamic Art is a museum located in the Qatari capital

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Qatar Mosque

Qatar Mosque (commonly known as Fanar) is a mosque in Doha, the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Al Koot Fort

Al Koot Fort most commonly known as the Doha Fort, is a historical

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Church of Our Lady of the Rosary (Doha)

The Catholic Church of Our Lady of the Rosary (Arabic: كنيسة سيدة

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aspire Tower

The Aspire Tower, also known as Torch Hotel, is a Шаблон:Convert tall

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Doha Golf Club

The Doha Golf Club in Doha, Qatar, is an 18-hole, 7,374-yard, par 72

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mathaf: Arab Museum of Modern Art

The Mathaf: Arab Museum of Modern Art (متحف : المتحف العربي لل

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Barzan Towers

Barzan Towers (Arabic: برج برزان‎ 'High Place'), also known a

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
സിംഗപ്പൂർ ചാങ്കി വിമാനത്താവളം

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിലെ ഒരു പ്രധാന വി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Incheon International Airport

Incheon International Airport (IIA) Шаблон:Airport codes (한국어.

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
New Chitose Airport

New Chitose Airport (新千歳空港, Shin-Chitose Kūkō) (IATA: CTS, ICAO: RJCC)

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Antalya Airport

Antalya Airport Шаблон:Airport codes is Шаблон:Convert northeast o

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Dubai International Airport

Dubai International Airport (IATA: DXB, ICAO: OMDB) (Arabic: مطار دبي

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക