സ്വയംഭൂനാഥ്

നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയിലെ ഒരു കുന്നിന്മേൽ സ്ഥിതിചെയ്യുന്ന പ്രാചീന ബുദ്ധമതകേന്ദ്രമാണ് സ്വയംഭൂനാഥ്ദേവനാഗരി: स्वयम्भूनाथ). സ്വയംഭൂനാഥ ക്ഷേത്രം, സ്വയംഭൂനാഥ സ്തൂപം, അനവധി ചെറുക്ഷേത്രങ്ങൾ തുടങിയവ കൂടിച്ചേർന്നതാണ് സ്വയംഭൂനാഥ്. സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം എന്നപേരിലും അറിയപ്പെടുന്നു.ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായ് അതിവസിക്കുന്ന വാനരന്മാർ മൂലമാണ് ക്ഷേത്രത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. വാനരരെ ഇവിടെ പവിത്രമായ ജീവിയായാണ് കണക്കാക്കുന്നത്.

ബുദ്ധമതസ്തരുടെ പുണ്യതീർത്ഥാടന കേന്ദ്രമായ ഇവിടം യുനെസ്കോയുടെലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

പുരാണേതിഹാസങ്ങൾ

സ്വയം ആവിർഭവിച്ചത് എന്നാണ് സ്വയംഭൂ എന്ന വാക്കിനർത്ഥം.അനാദ്യന്തമായ സ്വയം അസ്‌തിത്വമുള്ള ജ്യോതിയിൽ നിന്നാണ് ഈ പേര് വന്നത്. ഈ ജ്യോതിയിലാണ് പിന്നീട് സ്വയംഭൂനാഥ സ്തൂപം പണിത്തീർത്തത് എന്നാണ് വിശ്വാസം സ്വയംഭൂപുരാണമനുസരിച്ച് ഈ താഴ്വര ഒരുകാലത്ത് അതിബൃഹത്തായ ഒരു തടാകമായിരുന്നു.

ചരിത്രം

നേപ്പാളിലെ വളരെ പഴക്കംചെന്ന ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സ്വയംഭൂനാഥ്. ഗോപാലരാജവംശാവലിയിൽ പറയുന്നതനുസരിച്ച്, നേപ്പാൾ രാജാവായിരുന്ന മാനവേന്ദ്രന്റെ പ്രപിതാമഹൻ വൃഷദേവൻ 5-ആം നൂറ്റാണ്ടിൽ പണിതീർത്തതാണ് ഈ സ്ഥലം. ഈ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ള ശിലാലിഖിതങ്ങൾ ഇതിന് തെളിവാണ്.

ക്രിസ്ത്വബ്ദം മൂന്നാം നൂറ്റാണ്ടിൽ അശോകൻ ഇവിടം സന്ദർശിച്ചിരുന്നു. ഈ കുന്നിൻ മുകളിൽ അന്നദ്ദേഹം സ്ഥാപിച്ച ക്ഷേത്രം പിൽകാലത്ത് തകർക്കപ്പെടുകയുണ്ടായി.

സ്വയംഭൂനാഥ് ഒരു ബുദ്ധമതകേന്ദ്രമായാണ് കണക്കാക്കുന്നത് എങ്കിലും ഹൈന്ദവർക്കും ഇത് പൂജനീയമായ സ്ഥലമാണ്.പ്രതാപമല്ലൻ തുടങ്ങിയ അനവധി ഹിന്ദു രാജാക്കന്മാർ നാം ഇന്ന് കാണുന്ന സ്വയംഭൂനാഥിന്റെ നിർമ്മാണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. സ്വയംഭൂനാഥിലെ സ്തൂപം 2010-ൽ പുതുക്കിപ്പണിതിരുന്നു.20 കിലോ സ്വർണ്ണമാണ് സ്തൂപമകുടം പൊതിയുവാൻ ഉപയോഗിച്ചത്.നവീകരികരണ പ്രവർത്തനങ്ങൾ 2008-ലാണ് ആരംഭിച്ചത്.

വാസ്തുവിദ്യ

സ്വയംഭൂനാഥിലെ സ്തൂപം ഒരു വെളുത്ത അർധകുംഭകത്തിന്മേലാണുള്ളത്. അർധകുംഭകത്തിന്റെ മുകളിൽ ഘനാകാരമുള്ള സ്തൂപത്തിൽ നാലുദിക്കിലേക്കും ദർശനമായി, ഭഗവാൻ ബുദ്ധന്റെ നേത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

പ്രതീകാത്മകത

സ്തൂപത്തിൻ കീഴിലുള്ള അർധകുംഭകം ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു വ്യക്തി ഇഹലോക ബന്ധനങ്ങളിൽ നിന്ന് മുക്തി നേടുമ്പോൽ അവൻ പരിജ്ഞാനമുള്ളവനും, പരമാനന്ദം അറിയുന്നവനുമായ് തീരുന്നു. സ്തൂപത്തിന്മേൽ ചിത്രീകരിച്ചിരിക്കുന്ന ഭഗവാൻ ബുദ്ധന്റെ കണ്ണുകളിലൂടെയാണ് ഇത് പ്രതീകവൽക്കരിക്കുന്നത്.ശ്രീ ബുദ്ധന്റെ കണ്ണുകൾ ജ്ഞാനത്തെയും സഹാനുഭൂതിയെയും സൂചിപ്പിക്കുന്നു.

കൂടുതൽ വായനയ്ക്ക്

  • Ehrhard, Franz-Karl (1989). "A Renovation of Svayambhunath-Stupa in the 18th Century and its History (according to Tibetan sources)." Ancient Nepal - Journal of the Department of Archaeology, Number 114, October–November 1989, pp. 1–8.
Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Ted Patrick Boglosa
26 December 2017
Informally referred to as the Monkey Temple, Swayambhunath Pagoda is a Buddhist temple on top of a hill overlooking the city of Kathmandu.
Leidy Quintero
29 October 2016
Is a nice and beautiful place! As tip I will recommend u to ask for price and check the stuff while going up, because upstairs everything will be extremely high, and down the same things r cheap and g
Justin Queyquep
8 April 2014
One of the 7 UNESCO World Heritage sites that can be found inside Kathmandu Valley. Also, the best place to see the beauty of the city.
Werther Veulemans
8 December 2018
Beautiful to visit! Be aware, the place is filled with monkeys so please don’t feed them and don’t take any valuable items with you.
Shamit Khemka
14 November 2017
I have already visited all the religious temples and places and always looks for opportunities to feel the divine essence. Check out: http://www.dailymotion.com/video/x68ywmd
Shamit Khemka
13 November 2017
I have already visited all the religious temples and places and always looks for opportunities to feel the divine essence. Check out: http://www.dailymotion.com/video/x4z2i2p
മാപ്പ്
0.2km from Manjushree Marg, Kathmandu 44600, നേപ്പാൾ ദിശ ലഭിക്കുക
Fri 9:00 AM–7:00 PM
Sat 6:00 AM–7:00 PM
Sun 9:00 AM–8:00 PM
Mon 8:00 AM–6:00 PM
Tue 6:00 AM–7:00 AM
Wed Noon–7:00 PM

Foursquare എന്നതിലെ Swayambhunath Stupa

Facebook എന്നതിലെ സ്വയംഭൂനാഥ്

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Tibet International

ആരംഭിക്കുന്നു $137

Hotel Holiday Taj

ആരംഭിക്കുന്നു $40

Hotel The Mount Takao

ആരംഭിക്കുന്നു $40

Kingdom Guest House

ആരംഭിക്കുന്നു $100

Hotel Central Park

ആരംഭിക്കുന്നു $100

Hotel Dudhpokhari & Lodge

ആരംഭിക്കുന്നു $100

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കാഠ്മണ്ഡു താഴ്വര

നേപ്പാളിലെ ഒരു ഭൂപ്രദേശമാണ് കാഠ്മണ്ഡു താ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ranipokhari

Ranipokhari, meaning Queen's pond, is the artificial square-shaped

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
നാരായൺഹിതി കൊട്ടാരം

നേപ്പാൾ രാജകുടുംബത്തി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പശുപതിനാഥ ക്ഷേത്രം

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം

നേപ്പാളിലെ കാഠ്മണ്ഡുവിൽ സ്ഥിതി ചേയുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബൗദ്ധനാഥ്

നേപ്പാളിന്റെ തലസ്ഥാനമായ കാത്മണ്ഡുവിലെ  ഒരു സ്ത്പമാണ് ബൗദ്നാഥ് (ബൗദ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Shishapangma

Shishapangma (officially: Xixiabangma) is the fourteenth highest

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ചിത്വൻ ദേശീയോദ്യാനം

നേപ്പാലിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ചിത് വൻ ദേശീയ ഉദ്യാ

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tōdai-ji

, is a Buddhist temple complex located in the city of Nara, Japan. Its

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കിയോമിസ് ദേറ

ജപ്പാനിലെ ക്യോത്തോയുടെ കിഴക്ക് ഭാഗത്തുള്ള ഹിഗാഷിയാമയിൽ സ്ഥിതിചെയ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
അങ്കോര്‍ വാട്ട്

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോര്‍ വാട്ട്. കമ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബൗദ്ധനാഥ്

നേപ്പാളിന്റെ തലസ്ഥാനമായ കാത്മണ്ഡുവിലെ  ഒരു സ്ത്പമാണ് ബൗദ്നാഥ് (ബൗദ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kinkaku-ji

, officially named Шаблон:Nihongo, is a Zen Buddhist temple in Kyoto

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക