സ്വർഗ്ഗ ക്ഷേത്രം

ബീജിങ്ങിൽ സ്ഥിതിചെയ്യുന്ന ഒരു സുപ്രധാന ക്ഷേത്ര സമുച്ചയമാണ് സ്വർഗ്ഗ ക്ഷേത്രം(ചൈനീസ്: 天坛; ഇംഗ്ലീഷ്: Temple of Heaven) എന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഈ ക്ഷേത്രത്തെ ടെമ്പിൾ ഓഫ് ഹെവൻ എന്നാണ് പറയുന്നത്. താവോവോമതക്കാരുടെ ആരാധനാലയം കൂടിയായിരുന്നു ഈ ക്ഷേത്രം . വാർഷിക വിളവെടുപ്പ് മികച്ചതാകുവാനായി മിങ്, ക്വിങ് രാജവംശത്തിലെ ചക്രവർത്തിമാർ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു.

ബീജിങ്ങിലെ വിലക്കപ്പെട്ട നഗരം പണികഴിപ്പിച്ച യോങ്ല് (Yongle) ചക്രവർത്തി തന്നെയാണ് ഈ ക്ഷേത്രസമുച്ചയവും നിർമിച്ചത്. 1406മുതൽ 1420വരെയുള്ള കാലയളവിലായിരുന്നു ഇത്. പിന്നീട് വന്ന ജിയാജിങ് (Jiyajing) ചക്രവർത്തി ക്ഷേത്രസമുച്ചയം കൂടുതൽ വിപുലീകരിക്കുകയും ടെമ്പിൽ ഓഫ് ഹെവെൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നീ ആരാധനാമൂർത്തികൾക്കായുള്ള ക്ഷേത്രങ്ങൾ യഥാക്രമം കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിശകളിൽ പണിതുയർത്തി. 18ആം നൂറ്റാണ്ടിൽ ക്വിയാങ്ലോങ് (Quianlong) ചക്രവർത്തിയുടെ ഭരണകാലത്ത് ഈ ക്ഷേത്രം വിപുലമായ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിധേയമായി.

രണ്ടാം കറുപ്പുയുദ്ധത്തിന്റെ നാളുകളിൽ ആംഗ്ലോ-ഫ്രഞ്ച് സഖ്യം ഈ ക്ഷേത്രത്തിൽ തമ്പടിച്ചിരുന്നു. 1900-ൽ ബോക്സർ കലാപകാലത്ത് അഷ്ടരാഷ്ട്രസഖ്യത്തിന്റെ(Eight Nation Alliance) കീഴിലായിരുന്നു. അവർ ഈ ക്ഷേത്രത്തെ ബീജിങ്ങിലെ സേനയുടെ താൽകാലിക ക്യാമ്പായി ഉപയോഗിച്ചു. ഒരുവർഷത്തോളം ഈ സ്ഥിതി തുടർന്നു. ഇത് കെട്ടിടഭാഗങ്ങൾക്ക് ക്ഷതംസംഭവിക്കുവാനും ക്ഷേത്രത്തിലെ പുരാവസ്തുക്കൾ മോഷണപ്പെടാനും ഇടയായി. ക്വിങ് രാജവംശത്തിന്റെ പതനത്തോടെ ഈ ക്ഷേത്രത്തിന്റെ നടത്തിപ്പും അവതാളത്തിലായി.

1914-ൽ ചൈനീസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായ യുവാൻ കൈഷെക് ഈ ക്ഷേത്രത്തിൽ വെച്ച് ഒരു പ്രാർത്ഥനാചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. തന്നെ സ്വയം ചൈനീസ് റിപ്പബ്ലിക്കിന്റെ ചക്രവർത്തിയായി അവരോധിക്കുന്നതിന്റെ ഒരു ഭാഗമായിരുന്നു ഇത്. 1918-ൽ ക്ഷേത്രം ഒരു ഉദ്യാനമായി മാറ്റപ്പെടുകയും, ആദ്യമായി പൊതുജനങ്ങൾക്ക് തുടർന്നുകൊടുക്കുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷം 1998ലാണ് ക്ഷേത്രത്തിന് ലോകപൈതൃക പദവി ലഭിക്കുന്നത്. ലോകത്തിലെ തന്നെ ഒരു മഹത്തായ മാനവ സംസ്കാരത്തിന്റെ ഉദ്ഭവത്തെ വിവരിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ കൃതി എന്നാണ് ഇതിനെ യുനെസ്കൊ വിശേഷിപ്പിച്ചത്.

സമുച്ചയത്തിന്റെ തെക്കുനിന്നുള്ള കാഴ്ച. മികച്ച വിളവെടുപ്പിനായ് പ്രാർത്ഥനകൾ അർപ്പിക്കുന്ന മന്ദിരമാണ് മദ്ധ്യത്തിൽ

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
GiulyGinevraB.
29 August 2014
One of the best attractions in BJ. This amazing temple is surrounded by a big park where you can see old Chinese people play chess or create small cute souvenir. Place to go. #theitalianbeijinger
Olly Stedall
15 August 2014
The Temple of Heaven is not one building but actually a complex of buildings including the Hall of Prayer for Good Harvests (pictured), The Imperial Vault of Heaven and the Circular Mound Altar.
Andrew 翁 Òng
6 December 2014
天坛 - Spectacular scenic views & famous landmark & historic site in Beijing as well as China. One of the tourist spot must visit when you're in Beijing. 061214
Alevtina Ryabokon
31 March 2016
Must see! The best place in Beijing!dont forget to walk around park. Very interesting to see how domestic people enjoy time at weekends!
Stacy Bo Bacy
31 May 2017
The Temple of Heaven (TianTan) was where emperors of the Ming and Qing dynasties would make offerings to heaven and pray for good harvests. The temple really is gorgeous.
Defeng Bob NIU
12 December 2018
The Temple of Heaven on a sunny day is really beautiful. The sunshine sprays on the palace gate to form a beautiful light and shadow. After 3 p.m., visitors will gradually be less.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
HILTON BEIJING

ആരംഭിക്കുന്നു $0

Grand Hotel

ആരംഭിക്കുന്നു $152

Tiananmen Best Year Courtyard Hotel

ആരംഭിക്കുന്നു $76

Days Inn Forbidden City Beijing

ആരംഭിക്കുന്നു $81

HOLIDAY INN EXPRESS BEIJING DO

ആരംഭിക്കുന്നു $0

Pai Hotel Beijing Qianmen Dazhalan

ആരംഭിക്കുന്നു $43

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Circular Mound Altar

The Circular Mound Altar (圜丘坛) is an outdoor empty circular platf

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Temple of Agriculture

The Xiannongtan (先农坛), or the Temple of Agriculture or Altar of Agric

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Underground City (Beijing)

The Underground City (simplified Chinese: 地下城; traditional Chine

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Zhengyangmen

The Qianmen (simplified Chinese: 前门; traditional Chinese: 前門; pinyin:

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mausoleum of Mao Zedong

The Chairman Mao Memorial Hall (simplified Chinese:

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Monument to the People's Heroes

The Monument to the People's Heroes (Шаблон:Zh), Beijing, is a ten-s

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ടിയാനൻമെൻ ചത്വരം

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിൽ സ്ഥിതിചെയ്യുന്ന ഒരു വലി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Great Hall of the People

The Great Hall of the People (simplified Chinese:

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പശുപതിനാഥ ക്ഷേത്രം

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Twyfelfontein

Twyfelfontein is a site in the Kunene Region of Namibia containing

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Our Lady of Ljeviš

Our Lady of Ljeviš (Serbian: Богородица Љевишка, Bogorodica Ljeviš

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Balıklıgöl

Balıklıgöl (or Pool of Abraham, Halil-Ür Rahman Lake), is a lake in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
San Salvador, Venice

The Chiesa di San Salvatore (of the Holy Saviour) is a church in

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക