ഹ്വാങ് പർവ്വതം

കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ് ഹ്വാങ്ഷാൻ(ചൈനീസ്:黄山; ഇംഗ്ലീഷ്:Huangshan or Mount Huang). ഹ്വാങ്ഷാൻ എന്ന ചൈനീസ് വാക്കിന് പീത പർവ്വതം(Yellow Mountain) എന്നാണ് അർത്ഥം. 100 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് മേസോസോയിൿ യുഗത്തിൽ ഒരു കടലായിരുന്ന പ്രദേശത്താണ് ഹ്വാങ് ഷാൻ ഉയർന്നുവന്നത് എന്ന് കരുതുന്നു.

പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ വളരെയധികം ഖ്യാതിനേടിയ ഒരു മലനിരകളാണ് ഹ്വാങ്ഷാൻ. വിവിധ ആകൃതിയിലുള്ള കരിങ്കൽ പാറകളും, പൈൻ മരങ്ങളും, മേഘങ്ങളും സംയോജിച്ച് ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ചൈനീസ് ചിത്രകലയ്ക്കും, സാഹിത്യത്തിനും ആധുനിക കാലത്തെ ഫോട്ടോഗ്രഫിക്കും ഹ്വാങ്ഷാൻ ഒരു പ്രചോദനമായി നിലകൊള്ളുന്നു. ഇന്ന് ഇത് ഒരു യുനെസ്കോ ലോക പൈതൃക പ്രദേശവും ചൈനയിലെ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്. 154 ച.കി.മീ വിസ്തൃതിയുള്ള കേന്ദ്ര ഭാഗവും 142 ച.കി.മീ ബഫർ സോണും ഉൾപ്പെടുന്നതാണ് പൈതൃക മേഖല

നിരവധി കൊടുമുടികൾ ഹ്വാങ്ഷാനിൽ ഉണ്ട്. 1000 മീറ്ററിലും ഉയരമുള്ള പർവ്വതങ്ങൾ അതില്പ്പെടും. ഇതിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടികളാണ് ലോട്ടസ് പീക്ക്(ലിആൻ ഹ്വാ ഫെൻ, 1,864 m), ബ്രൈറ്റ് സമ്മിറ്റ് പീക്ക്(ഗ്വാങ് മിങ് ഡിന്ദ് 1,840 m), സെലെസ്റ്റിയൽ പീക്(ടിയാൻ ഡു ഫെങ്, literally Capital of Heaven Peak, 1,829 m) എന്നിവ.

മെസോസോയിൿ യുഗത്തിലെ ഒരു കടൽ അപ്രത്യക്ഷമാകുകയും ഭൂഫലകം ഉയരുകയും ചെയ്തതിന്റെ ഫലമായാണ് ഈ പർവ്വതം രൂപം കൊണ്ടത്. നിരവധി സസ്യജാലങ്ങൾ ഈ മലനിരകളിൽ കണ്ടുവരുന്നു. പർവ്വതനിരയിൽ 1100 മീറ്ററിനും താഴെയുള്ള പ്രദേശങ്ങളിലാണ് നിബിഢമായ സസ്യസമ്പത്ത് കാണപ്പെടുന്നത്. ഇവിടുത്തെ പൈൻ മരങ്ങൾ വളരെ പ്രശസ്തമാണ്. 100 വർഷത്തിലും അധികം വയസ്സ് പ്രായമുള്ള വൃക്ഷങ്ങൾ ഇവിടെ ധാരാളമാണ്. തേയിലകൃഷിക്കും യോജിച്ച കാലാവസ്ഥയാണ് ഈ മലനിരകളിലുള്ളത്.

മലമുകളിൽനിന്നും നോക്കിയാൽ താഴെ മേഘങ്ങളേയും കാണാം എന്നതാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. മേഘസമുദ്രം എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേക ഭൂപ്രകൃതിയും മറ്റു ഘടകങ്ങളും ഹ്വാങ്ഷാനിലെ ഉദയാസ്തമനങ്ങളെ അവിസ്മരണീയമാക്കുന്നു. ചില ചൂടരുവികളും ഇവിടെ കാണപ്പെടുന്നുണ്ട്. വർഷം തോറും 45°C താപനില ഈ അരുവികളിലെ വെള്ളത്തിൽ ഉണ്ടാകും. പർപ്പ്ൾ ക്ലൗഡ് എന്ന കൊടുമുടിയുടെ താഴ്വാരപ്രദേശങ്ങളിലാണ് ഇവയിൽ അധികവും സ്ഥിതിചെയ്യുന്നത്.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Yangzhi Zhao
20 July 2012
If you plan on going up to GuangMingDing (光明顶) to see the sunrise, make sure you get there before 4:20AM to get a good seat. Also bring a flashlight! There's also a hotel there or you can camp nearby.
Nam Nắn Nót
11 November 2016
Huangshan is known for its sunrises, pine trees,"strangely jutting granite peaks", hot springs, winter snow, and views of clouds touching the mountainsides for more than 200 days out of the year.
Nam Nắn Nót
11 November 2016
Dont forget to bring follow your own food (instant noodle,bread,snack) because food on mountain is overpriced.Well prepared your trekking equipmment,Heaven Celestial Peak is high,take good care
Scott
4 December 2017
Took advantage of the free entry for foreigners (November 2017-February 2018). Much less busy in December than the heights of summer. Spectacular scenery but be prepared to work for it!
Vad K
22 December 2017
Шикарная природа, горы, леса, смотровые площадки выше облаков, В декабре очень мало посетителей, ясная погода. Фуникулёр привезёт вас в начало Вашего нелегкого пути в гору, подниматься нелегко
Arnaud dlP
19 July 2016
En plus des 300 yuans l'entrée, compter 20 de trajet en bus plus 20 au retour, 80 de téléphérique à l'aller plus 80 au retour, plus d'éventuels trajets en téléphérique au sein du parc.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Huangshan Shilin Hotel

ആരംഭിക്കുന്നു $29

Huangshan Beihai Hotel

ആരംഭിക്കുന്നു $145

Huangshan Paiyunlou Hotel

ആരംഭിക്കുന്നു $23

Guangmingding Resort Huangshan

ആരംഭിക്കുന്നു $0

Huangshan Yupinglou Hotel

ആരംഭിക്കുന്നു $128

huáng shan 701fa shè tái zhao dài suo

ആരംഭിക്കുന്നു $169

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഷീദി

ചൈനയിലെ തെക്കൻ ആൻഹ്വൈ പ്രവിശ്യയിലുള്ള ഒരു ഗ്രാമമാണ് ഷീദി (ച

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mount Jiuhua

Mount Jiuhua (simplified Chinese: 九华山; traditional Chinese: 九華山; pin

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Qiandao Lake

Qiandao Lake ( 千島湖, lit. lake of thousand islands) is a man-made lake

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
സാൻക്വിങ് പർവ്വതം

ചൈനയിലെ ജാങ്ക്സി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ത

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Xixi National Wetland Park

Xixi National Wetland Park (Chinese: 西溪国家湿地公园) is a national wetlan

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lingyin Temple

Lingyin Temple (simplified Chinese: 灵隐寺; traditional Chinese: 靈隱寺;

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Liuhe Pagoda

Liuhe Pagoda (Шаблон:Zh-sp), literally Six Harmonies Pagoda or Six H

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Yue Fei Temple

The Yue Fei Temple or commonly known in Chinese as Yuewang Temple

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കിനബാലു പർവ്വതം

കിനബാലു പർവ്വതം (Malay: Gunung Kinabalu) മലേഷ്യയിലെ സബായിൽ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Half Dome

Half Dome is a granite dome in Yosemite National Park, located in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Jungfraujoch

Jungfraujoch is a col or saddle between the Mönch and the Jungfrau in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മൗണ്ട് വിറ്റ്നി

കാലിഫോർണിയയിലെ ഏറ്റവും ഉയരമുള്ള പർവതമാണ് മൗണ്ട് വിറ്റ്നി. ഡെനാലി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mount Kōya

is the generic name of specific mountains in Wakayama prefecture to

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക