മേസാ വെർഡെ ദേശീയോദ്യാനം

അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മേസാ വെർഡെ (ഇംഗ്ലീഷ്: Mesa Verde National Park). അമേരിക്കയിലെ ഏറ്റവും വലിയ സംരക്ഷിത പുരാവസ്തുകേന്ദ്രം കൂടിയാണ് ഈ പാർക്ക്. 1906-ൽ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റാണ് ഇത് സ്ഥപിച്ചത്. പുരാവസ്തു ശേഖരങ്ങളുടെ സംരക്ഷണാർത്ഥമായിരുന്നു ഇത്. പുരാതന മനുഷ്യർ മലയിടുക്കുകളിൽ നിർമിച്ച അനവധി വസതികൾ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. അമേരിക്കയിലെ ഏക സാംസ്കാരിക ദേശീയോദ്യാനമാണ്(cultural National Park ) ഇത്. അമേരിക്കയിൽ ഇത്തരത്തിലുള്ള മറ്റൊരു ദേശീയോദ്യാനം ഇല്ല.

81.4 ചതുരശ്ര മൈൽ(211 കി.മീ2) വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം പ്യൂബ്ലോ ജനതയുടെ പൂർവ്വീകരുടെ കേന്ദ്രമായിരുന്നു. അവർ നിർമിച്ച നിരവ്ധി വീടുകളും ഗ്രാമങ്ങളും പറ്റു പല നിർമിതികളും ഇവിടെ കാണാം. അനാസാസ്സി(Anasazi) എന്നും ഇവർ അറിയപ്പെട്ടിരുന്നു. 4000ലധികം പുരാവസ്തു കേന്ദ്രങ്ങളും 600ഓളം മലയിടുക്കുകളിലെ വസ്തികളും(cliff dwellings) ഈ ദേശീയോദ്യാനത്തിലുണ്ട്. ഇത്തരത്തിലുള്ള നിർമിതികളിൽ ഏറ്റവും വലുത് ക്ലിഫ് പാലസ്സാണ്(Cliff Palace). 150ഓളം മുറികളും 75ഓളം നടുമുറ്റങ്ങലും ഈ കൊട്ടാരത്തിലുണ്ട്. 100-120 ആളുകൾ ഈ കൊട്ടാരത്തിൽ മാത്രമായി വസിച്ചിരുന്നു.

600 നും 1300നും ഇടയിലുള്ള കാലയളവിലാണ് അനാസാസ്സികൾ ഇവിടെ അധിവസിച്ചിരുന്നത്. പ്രധാനമായും സമീപത്തുള്ള മേസാ പ്രദേശത്ത് കൃഷിനടത്തിയാണ് ഇവർ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്.(ഒരു പീഠഭൂമിക്ക് സ്മാനമായ അമേരിക്കൻ ഇംഗ്ലീഷ് വാക്കാണ് മേസാ(Mesa)). ചോളമായിരുന്നു ഇവരുടെ പ്രധാന കൃഷി. അവരുടെ പ്രധാന ആഹാരവും അതുതന്നെ. മറ്റു മൃഗങ്ങളെ വേട്ടയാടിയും ഇവർ ഭക്ഷണം കണ്ടെത്തിയിരുന്നു. അനാസാസ്സി സ്ത്രീകൾ കുട്ട നെയ്തുണ്ടാക്കലിൽ പ്രാവീണ്യമുള്ളവരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Colorado
23 January 2012
The park is home to more than 4,000 archeological sites, 600 of which are cliff dwellings. For a guided tour inside the amazing Cliff Palace, nab a spot at the Far View Visitor Center.
Cassidy S.
4 October 2014
One of the best historical sites I've ever seen. You can see it with just the park's day pass but if you want to get closer you can do a guided tour.
Stefan D.
2 October 2015
Amazing historical place! Well worth a visit. Is you can, do a tour to one of the three bigger houses. It's just a few bucks and really nice!
Samantha Camara
25 September 2020
It was fun going there but I wish they had more hands on things to do and I wish the museum was open plus the trails you basically have to drive to you can’t walk on any.
Crystal Faunt
25 July 2018
If you’re here in summer go to the dwellings and get your hiking done in the morning. Afternoon summer storms are nothing to mess with around here.
eric bornemann
5 September 2022
Great park - be sure to do two days to see it all and not get worn out. Book your tours 14 days out the minute they go on sale as visiting a site makes all the difference.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Hampton Inn Mesa Verde/Cortez

ആരംഭിക്കുന്നു $0

Holiday Inn Express Mesa Verde-Cortez

ആരംഭിക്കുന്നു $156

Hampton Inn Mesa Verde/Cortez

ആരംഭിക്കുന്നു $146

Hampton Inn Mesa Verde/Cortez

ആരംഭിക്കുന്നു $0

Retro Inn at Mesa Verde

ആരംഭിക്കുന്നു $77

Hampton Inn Mesa Verde/Cortez

ആരംഭിക്കുന്നു $0

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Cliff Palace

Cliff Palace is the largest cliff dwelling in North America. The

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hesperus Ski Area

The Hesperus Ski Area is located near the town of Hesperus, Colorado,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Four Corners

The Four Corners is a region of the United States consisting of

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Durango and Silverton Narrow Gauge Railroad

The Durango & Silverton Narrow Gauge Railroad (D&SNG) is a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hovenweep National Monument

Hovenweep National Monument straddles the Colorado-Utah border west of

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aztec Ruins National Monument

The Aztec Ruins National Monument preserves ancestral Pueblo

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lowry Pueblo

The Lowry Pueblo is an Ancestral Puebloan archaeological site located

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Shiprock

Shiprock, (Navajo: Tsé Bitʼaʼí, 'rock with wings' or 'winged roc

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
സ്റ്റോൺഹെഞ്ച്

ഇംഗ്ലണ്ടിലെ ഒരു ചരിത്രാതീതകാല സ്മാരകമാണ് സ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കഹൗക്യ

ഇല്ലിനോയിലുള്ള ഒരു പുരാതന റെഡ് ഇന്ത്യൻ പുരാവസ്തു പ്ര

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മാമത്ത് ഗുഹാ ദേശീയോദ്യാനം

അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിലെ ഒരു ദേശിയോദ്യാനമാണ് മാമത്ത്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Derwent Valley Mills

Derwent Valley Mills is a World Heritage Site along the River Derwent

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wrangell-St. Elias National Park and Preserve

Wrangell-St. Elias National Park and Preserve is a United States

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക