ഗാര്ഫീല്ഡില് ഗ്രാൻഡ്‌ ലാസ് വെഗാസ്

നെവാഡയിലെ പാരഡൈസിലെ ലാസ് വെഗാസ് സ്ട്രിപ്പിൽ സ്ഥിതിചെയ്യുന്ന ഹോട്ടൽ കസിനോയാണ് എംജിഎം ഗ്രാൻഡ്‌ ലാസ് വെഗാസ്. മുറികളുടെ എണ്ണം അനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹോട്ടലാണ് എംജിഎം ഗ്രാൻഡ്‌. അമേരിക്കയിലെ ഏറ്റവും വലിയ ഹോട്ടൽ റിസോർട്ട് കോമ്പ്ലെക്സ് എംജിഎം ഗ്രാൻഡ്‌ ലാസ് വെഗാസാണ്. 1993-ൽ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ എംജിഎം ഗ്രാൻഡ്‌ ലാസ് വെഗാസായിരുന്നു.

എംജിഎം റിസോർട്ട്സ് ഇന്റർനാഷണൽ നടത്തുന്ന 30 നിലകളുള്ള ഈ ഹോട്ടലിൻറെ ഉയരം 293 അടിയാണ് (89 മീറ്റർ). 5 ഔട്ട്‌ഡോർ നീന്തൽക്കുളങ്ങൾ, പുഴകൾ, 6.6 ഏക്കറിൽ (2.7 ഹെക്ടർ) ഉള്ള വെള്ളച്ചാട്ടം, 380,000 സ്ക്വയർ ഫീറ്റ്‌ (35,000 മീറ്റർ സ്ക്വയർ) കൺവെൻഷൻ സെൻറെർ, എംജിഎം ഗ്രാൻഡ്‌ ഗാർഡൻ ഏരിയ, ഗ്രാൻഡ്‌ സ്പാ എന്നിവ ഉൾകൊള്ളുന്നതാണ് ഹോട്ടൽ.

മറീന ഹോട്ടൽ

3805 ലാസ് വെഗാസ് ബോളെവാർഡിൽ സ്ഥിതിചെയ്യുന്ന മറീന ഹോട്ടൽ ആൻഡ്‌ കസിനോ 1975-ലാണ് പ്രവർത്തനം ആരംഭിച്ചത്. 714 മുറികളും കസിനോയുമാണ്‌ ഹോട്ടലിൽ ഉള്ളത്. 1989-ൽ കിർക് കേർകോറിയൻ മറീന ഹോട്ടലും ട്രോപിക്കാന കൺട്രി ക്ലബ്ബും വാങ്ങി, ഇതാണ് എംജിഎം ഗ്രാൻഡ്‌ ലാസ് വെഗാസ് ഹോട്ടലിൻറെ സ്ഥാനമായത്. അക്കാലത്ത് മറീന ഹോട്ടൽ എംജിഎം-മറീന ഹോട്ടൽ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

1990 നവംബർ 30-നു മറീന ഹോട്ടൽ അടച്ചുപൂട്ടി, പുതിയ കസിനോ ഹോട്ടലിൻറെ നിർമാണം 1991 ഒക്ടോബർ 7-നു ആരംഭിച്ചു. മറീന ഹോട്ടലിൻറെ കെട്ടിടം പ്രധാന ഹോട്ടൽ കെട്ടിടത്തിൻറെ വെസ്റ്റേൺ എൻഡ് ആയി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ചരിത്രം

1993 ഡിസംബർ 18-നു എംജിഎം ഗ്രാൻഡ്‌ പ്രവർത്തനം ആരംഭിച്ചപ്പോൾ എംജിഎം ഗ്രാൻഡ്‌ ഐഎൻസി ആയിരുന്നു ഇതിൻറെ ഉടമസ്ഥർ. എംജിഎം ഗ്രാൻഡ്‌ ഹോട്ടൽ ആരംഭിച്ചപ്പോൾ കസിനോയുടെ പിൻവശത്തുള്ള എംജിഎം ഗ്രാൻഡ്‌ അഡ്വെഞ്ച്വർ തീം പാർക്ക്‌ കൂടി ഉൾപ്പെടുത്തി ആദ്യ ഡെസ്റ്റിനേഷൻ ഹോട്ടൽ ആക്കാനായിരുന്നു പദ്ധതി. കസിനോയിൽ കയറാനുള്ള പ്രായമാകാത്തവർക്കും കൂടി ഒതുകുന്ന വിധം ലാസ് വെഗാസ് സ്ട്രിപ്പിനെ മാറ്റി കൂടുതൽ കുടംബങ്ങളെ ആകർഷിക്കാനായിരുന്നു പദ്ധതി. എന്നാൽ തീം പർക്കിനോടുള്ള പ്രതികരണം വളരെ മോശമായിരുന്നു, 2001 സീസണിനു ശേഷം പിന്നീട് തുറന്നിട്ടില്ല. എംജിഎം ഗ്രാൻഡിനെയും ബാല്ലി’സ്നെയും തമ്മിൽ ബന്ധിപ്പിക്കാനാണ്‌ 1995-ൽ ലാസ് വെഗാസ് മോണോ റെയിൽ ആരംഭിച്ചത്. യഥാർത്ഥ മറീന ഹോട്ടലിൻറെ മുറികൾ നവീകരിച്ചു 2005-ൽ എംജിഎം ഗ്രാൻഡ്‌ ലാസ് വെഗാസിൻറെ വെസ്റ്റ് വിംഗ് പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ 2011-ൽ എംജിഎം ഗ്രാൻഡ്‌ ലാസ് വെഗാസിൻറെ പ്രധാന ടവറിലുള്ള എല്ലാ മുറികളും സ്യൂട്ടുകളും നവീകരിച്ചു, കൂടാതെ കസിനോയും മറ്റു പൊതു സ്ഥലങ്ങളും. ഇതുവഴി മുറികൾക്കു ആധുനിക ശൈലി വന്നു. 2012 സെപ്റ്റംബറിലാണ് പണികൾ പൂർത്തിയായത്.

ഗേമിംഗ്

ലാസ് വെഗാസിലെ തന്നെ ഏറ്റവും വലിയ ഗേമിംഗ് ഫ്ലോർ ഉള്ളത് എൻജിഎം ഗ്രാൻഡിലാണ്, 171,500 ചതുരശ്ര അടി (15,930 ചതുരശ്ര മീറ്റർ) വിസ്തീർണമാണുള്ളത്. ഗേമിംഗിനു വേണ്ടി 2500-ൽ അധികം മഷീനുകളാണ് എംജിഎം ഗ്രാൻഡ്‌ ലാസ് വെഗാസിൽ ഉള്ളത്, കൂടാതെ 139 പോക്കർ, ടേബിൾ കളികളും.

ഹോട്ടൽ

ഹോട്ടലിൻറെ പ്രധാന കെട്ടിടത്തിൽ 5044 മുറികളാണ് ഉള്ളത്. ഓരോ ദിവസത്തേക്കും 79 ഡോളർ മുതൽ 499 ഡോളർ വരെ വാടക വരുന്ന 4239 മുറികളും, ഓരോ ദിവസത്തേക്കും 275 ഡോളർ മുതൽ 2500 ഡോളർ വരെ വാടക വരുന്ന സ്യൂട്ടുകളും.

എംജിഎം ഗ്രാൻഡിലുള്ള സ്കൈലോഫ്റ്റ്സ്. ഹോട്ടലിൻറെ പ്രധാന കെട്ടിടത്തിൻറെ മുകളിലത്തെ രണ്ടു നിലകളിലാണ്. ഇവിടെ 51 ലോഫ്റ്റുകളാണുള്ളത്, ഓരോ ദിവസത്തേക്കും 2000 ഡോളർ മുതൽ 10000 ഡോളർ വരെയാണ് ഇവിടെ വാടക വരുന്നത്. ഇതു ദി ലീഡിംഗ് ഹോട്ടൽസ്‌ ഓഫ് ദി വേൾഡ് അംഗം കൂടിയാണ്.

ഭക്ഷണശാലകൾ

എംജിഎം ഗ്രാൻഡ്‌ ലാസ് ബെഗാസ് ഹോട്ടലിൽ അനവധി ഭക്ഷനശാലകളുണ്ട്. ജോൾ റോബുചോൺ, എൽ’ അറ്റെലിയർ ജോൾ റോബുചോൺ, ഹക്കസൻ, എമെരിൽ’സ്, മൈക്കിൾ മിന’സ് പബ് 1842, ക്രാഫ്റ്റ്സ്റ്റീക്ക്, വൂൾഫ്ഗാങ്ങ് പക്ക്, ഫിയാമ, പേൾ, ഷിബുയ എന്നീ ഭക്ഷണശാലകൾ എംജിഎം ഗ്രാൻഡ്‌ ലാസ് ബെഗാസ് ഹോട്ടലിലുണ്ട്.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
ℳ????????♍
7 November 2017
The amenities are on par with just about any other resort/casino on the strip. MGM is one of the few hoteliers that offer everything in one location from Michelin rated restaurants to nightclubs&shows
ℳ????????♍
7 November 2017
When in Vegas I always appreciate a well lit room with a lot of mirrors for my makeup and outfit change. MGM definitely did not fall short! The rooms are clean and updated too
ℳ????????♍
7 November 2017
MGM Grand Hotel is a sure shot on The Strip, it is always the first place I look to when booking a room in Sin City and has been for years
T J
4 September 2012
Weekday special room go very cheap. If you plan a holiday then come here on a weekday. $60 - $120 a day. Would come back here in a heart beat. I have the new room suite. Awesome!
Andrew C
7 June 2018
Probably the best casino with plethora of table games + slots and varying minimums, so there'll be something for everyone; plus waitresses wander and offer complimentary drinks (like every casino)!!!
Las Vegas Mannequins
4 September 2011
The MGM Grand is one of the world's largest hotel/casinos, with more than 5,000 rooms. It would take a person 13 years and eight months to sleep in every one of them.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Main Street Station Casino Brewery Hotel

ആരംഭിക്കുന്നു $53

Branding Iron Motel

ആരംഭിക്കുന്നു $90

Sunrise Inn

ആരംഭിക്കുന്നു $43

Americas Best Value Inn Downtown Las Vegas

ആരംഭിക്കുന്നു $50

Alpine Motel

ആരംഭിക്കുന്നു $333

Lucky Club Casino and Hotel

ആരംഭിക്കുന്നു $55

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
The Roller Coaster

The Roller Coaster (formerly Manhattan Express), or sometimes Big

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
New York-New York Hotel and Casino

New York-New York Hotel & Casino is a hotel and casino on the Las

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Monte Carlo Resort and Casino

The Monte Carlo Resort and Casino is a megaresort hotel and casino on

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Planet Hollywood Las Vegas

Planet Hollywood Las Vegas (formerly the Aladdin) is a hotel and

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aria Resort and Casino

Aria Resort and Casino is a luxury resort and casino, part of the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Luxor Las Vegas

Luxor Las Vegas is a 30-story hotel and casino situated on the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Paris Las Vegas

Paris Las Vegas is a hotel and casino located on the Las Vegas Strip

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Fountains of Bellagio

REDIRECT Bellagio (resort)#Fountains of Bellagio

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wynn Las Vegas

Wynn Las Vegas ('Wynn') is a luxury Resort and Casino located on the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mandalay Bay Resort and Casino

Mandalay Bay Resort and Casino is a 43-story luxury hotel casino on

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Riviera (hotel and casino)

The Riviera (or, colloquially, 'the Riv') is a hotel and casino

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Circus Circus Las Vegas

Circus Circus Las Vegas is a hotel and 101,000 sq ft (9,400 m2) c

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sahara Hotel and Casino

website=Sahara Website|

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക