ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം

അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം(ഇംഗ്ലീഷ്:Grand Canyon National Park). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ ഗ്രാൻഡ് കാന്യനാണ് ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. അരിസോണയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനഹ്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി)

1919ലാണ് ഗ്രാൻഡ് കാന്യണിനെ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതിലും കാൽനൂറ്റാണ്ടിലധികം മുൻപേ അമേരിക്കക്കാർക്ക് സുപരിചിതമായിരുന്നു ഈ സ്ഥലം. 1903-ൽ അമേരിക്കൻ പ്രസിഡന്റ്റ് തിയോഡാർ റൂസ് വെൽറ്റ് ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടായിരുന്നു. അന്ന് അദ്ദേഹം ഗ്രാൻഡ് കാന്യണെപറ്റി പറഞ്ഞവാക്കുകൾ ഇപ്രകാരമാണ്:

ഗ്രാൻഡ് കാന്യൻ എന്നെ തീർത്തും വിസ്മയിപ്പിക്കുന്നു. ഇത് ഉപമിക്കാവുന്നതിലും അപ്പുറമാണ്- അവർണ്ണനീയമാണ്. തീർച്ചയായും ഇതിനുസമാനമായ മറ്റൊന്ന് ഈ ലോകത്തിൽ എവിടേയും ഉണ്ടാകുകയില്ല... പ്രകൃതിയുടെ ഈ മഹാവിസ്മയം നാം ഇന്നുകാണുന്നതുപോലെതന്നെ എന്നും നിലനിൽക്കട്ടേ. ഇതിന്റെ ഗാംഭീര്യവും, വൈഭവവും, മനോഹാരിതയും വികൃതമാക്കപ്പെടരുത്. ഇതിനെ അഭിവൃദ്ധിപ്പെടുത്തുവാൻ നമുക്കാകില്ല. പക്ഷെ നമുക്ക് ഈ വിസ്മയത്തെ നമ്മുടെ മക്കൾക്കും, മക്കളുടെ മക്കൾക്കും, നമുക്കുശേഷം വരുന്ന എല്ലാവർക്കുമായി കാത്തുസൂക്ഷിക്കാം, ഓരോ അമേരിക്കനും ദർശിക്കേണ്ട മഹാദൃശ്യമായി.

ഭൂമിശാസ്ത്രം

കൊളറാഡോ നദിയുടെ സൃഷ്ടിയായ ഗ്രാൻഡ് കാന്യനെ അതുല്യമാക്കുന്നത് അതിന്റെ ആഴവും, പർപ്പിം, വർണ്ണമനോഹാരിതയുമാണ്. ശ്ക്തിയായി ഒഴുകിയ കൊളറാഡോ നദിയും കൊളറാഡോ പീഠഭൂമിക്കുണ്ടായ ഉയർച്ചയുമാണ് ഗ്രാൻഡ് കാന്യണിന്റെ സൃഷ്ടിക്കു പിന്നിൽ. സന്ദർശകർക്ക് എളുപ്പം എത്തിച്ചേരാവുന്ന രണ്ട് പ്രദേശങ്ങളാണ് നോർത്ത് റിമും സൗത്ത് റിമ്മും. ഗ്രാൻഡ് കാന്യണിന്റെ മറ്റുഭാഗങ്ങളിൽ സാധാരണ ഗതിയിൽ എത്തിച്ചേരുക അതി കഠിനവും ശ്രമകരവുമാണ്. ഭൂപ്രകൃതിതന്നെ ഇതിനുകാരണം

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
HISTORY
14 June 2012
More than 270 miles long, 18 miles wide, and a mile deep, this vast canyon is known throughout the world for its size and beauty.
Amanda Smith
2 December 2017
Unbelievable!! Don’t just go in from the visitors center. Take the shuttle to the hotel and cabins. The sites are lovely and less crowded. Come in late November/Early December.
Maureen
14 October 2014
A diamond of a national park. Hike out to Ooh-Ah point and say hi to lots of pack mules hiking up the steep canyon! Bring plenty of water, a compass, maps, and snacks and don't forget a hat.
Chloe Cunningham
19 June 2018
SOO beautiful!! A must see, once-in-a-lifetime opportunity!! (although, from what I have noticed, the people here can be quite rude)
Meshari ????
18 April 2019
Here where you can forget about everything in your life and focus on yourself, I loved the place so much, it was soo cold because we picked the wrong time “don’t go in November” but it was awesome.
Paige C
11 April 2018
I spent hours here and still couldn’t believe that it was real! It’s so breathtaking and the view will leave you speechless. Try one of the hikes to get better views and a unique experience!

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Yavapai Lodge - Inside the Park

ആരംഭിക്കുന്നു $0

Maswik South

ആരംഭിക്കുന്നു $0

Thunderbird Lodge Grand Canyon

ആരംഭിക്കുന്നു $0

Grand Hotel

ആരംഭിക്കുന്നു $0

Grand Canyon Plaza Hotel

ആരംഭിക്കുന്നു $249

Holiday Inn Express Grand Canyon

ആരംഭിക്കുന്നു $295

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Black Suspension Bridge

The Black Suspension Bridge also known as the Kaibab Suspension Bridge

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mather Point

Mather Point ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, Grand Canyon ,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hopi House

Hopi House is located on the South Rim of the Grand Canyon, within

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lookout Studio

Lookout Studio, known also as The Lookout, is a stone building located

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hermit's Rest

Hermit's Rest is a structure built in 1914 at the western end of

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Desert View Watchtower

Desert View Watchtower is a 70-foot (21 m)-high stone building located

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Havasu Falls

Havasu Falls (Havasupai: Havasuw Hagjahgeevma) is a waterfall in the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wupatki National Monument

The Wupatki National Monument is a National Monument located in

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
യോസ്സെമിറ്റി ദേശീയോദ്യാനം

മധ്യപൂർവ്വ കാലിഫോർണിയയിലെ ടുവാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജാസ്പർ ദേശീയോദ്യാനം

ജാസ്പർ ദേശീയോദ്യാനം കനേഡിയൻ റോക്കിയിലെ ഏറ്റവും വലിയ ദേശ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്

അർജന്റീനയിലെ പാറ്റഗോണിയ പ്രദേശത്തെ സാന്താക്രൂസ് പ്രവിശ്യയിലെ ദേശീയ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Yoho National Park

Yoho National Park is located in the Canadian Rocky Mountains along

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
യെല്ലോസ്റ്റോൺ ദേശീയോദ്യാനം

ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ് യെല്ലോസ്റ്റോൺ ദേശ

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക