സീനായ് മല

എബ്രായബൈബിളിലേയും ഖുറാനിലേയും ആഖ്യാനങ്ങളും യഹൂദ, ക്രൈസ്തവ, ഇസ്ലാമിക വിശ്വാസപാരമ്പര്യങ്ങളും അനുസരിച്ച്, ദൈവം ഇസ്രായേൽ ജനതക്ക് നിയമസാരാംശമായ പത്തുകല്പനകൾ നൽകിയ സ്ഥാനമാണ് സീനായ് മല അഥവാ ഹോരെബ് മല. ദൈവത്തിന്റെ മല എന്ന പേരും ഇതിനുണ്ട്. എന്നാൽ ഈവിധം പല പേരുകളിൽ സൂചിതമാകുന്നത് ഒരു സ്ഥാനം തന്നെയണെന്നുറപ്പില്ല. ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ജോസെഫസോ, പൗലോസ് അപ്പസ്തോലനോ സീനായ് മല എന്ന പേര് ഉപയോഗിക്കുന്നില്ല. മുന്നേ ഹോരെബ് എന്നറിയപ്പെട്ടിരുന്ന മലയുടെ പേര് പിന്നീട് സീനായ് എന്നു മാറിയതാണെങ്കിൽ ആ മാറ്റം നടന്നതെന്നെന്നു വ്യക്തമല്ല.

'ജബൽ മൂസാ'

ഈജിപ്തിലെ സീനായ് ഉപദ്വീപിലുള്ള മലകളിലൊന്നാണ് അതെന്നു കരുതപ്പെടുന്നെങ്കിലും ഉപദ്വീപിലെ പല മലകളിൽ ഏതാണ് സീനായ് എന്നതിനെ സംബന്ധിച്ച് പല അവകാശവാദങ്ങളുമുണ്ട്. "ജെബേൽ മൂസാ" അഥവാ മോശെയുടെ മല ആണ് ആധുനികകാലത്തെ ക്രൈസ്തവസങ്കല്പത്തിൽ സീനായ് മലയായി കൂടുതലും തിരിച്ചറിയപ്പെടുന്നത്. 7363 അടിയാണ് ഈ മലയുടെ ഉയരം. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ ഹെലീനാ ഇതിന്റെ വടക്കുപടിഞ്ഞാറൻ അടിവാരത്തിൽ ഒരു ചെറിയ പള്ളി പണിതു. ആറാം നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തി മലയടിവാരത്തിൽ ഇപ്പോൾ നിലവിലുള്ള വിശുദ്ധ കത്രീനയുടെ സന്യാസാശ്രമവും സ്ഥാപിച്ചു. ബൈസാന്തിയൻ സന്യാസികൾ നാലാം നൂറ്റാണ്ടിൽ ഈ പർവതത്തെ സീനായ് മലയായി തിരിച്ചറിയുകയാണുണ്ടായത്. എന്നാൽ ഇന്നു ലഭ്യമായവക്കപ്പുറം ഏതെങ്കിലും തെളിവുകളെ ആശ്രയിച്ചായിരുന്നോ ഈ തിരിച്ചറിവ് എന്നു നിശ്ചയമില്ല.

മറ്റു സ്ഥാനങ്ങൾ

ജെബേൽ മൂസായ്ക്കു പുറമേ സീനായ് ഉപദ്വീപിലെ തന്നെ മറ്റു ചില മലകളേയും സീനായ് മലയായി കണക്കാക്കാറുണ്ട്. എന്നാൽ അവയുടെയൊക്കെ ഇപ്പോഴത്തെ പേരുകൾ ചെടികളുടേയോ, മരങ്ങളുടേയോ പേരുകളുമായോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായോ ബന്ധപ്പെട്ട് ഉണ്ടായതാണ്. അവയെ സീനായ് മലയായി കണക്കാക്കുന്നതിന്, ബൈബിളിലെ പുരാവൃത്തവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ നിലവിലില്ല. സീനായ് ഉപദ്വീപിനു വെളിയിലുള്ള സ്ഥാനങ്ങളിൽ ചിലതും സീനായ് മലായായി കണക്കാക്കപ്പെടാറുണ്ട്. സീനായ് ഉപദ്വീപിലും പടിഞ്ഞാറൻ അറേബ്യയിലുമായി പന്ത്രണ്ടോളം മലകളെ സംബന്ധിച്ച് ഈ അവകാശവാദമുണ്ട്.

പ്രാധാന്യം

സീനായ് മലയുടെ യഥാർത്ഥ സ്ഥാനം ഉറപ്പിക്കാനാവില്ലെങ്കിലും, മലമുകളിൽ ദൈവവുമായി നടത്തിയതായി വിശ്വസിക്കപ്പെട്ട ഉടമ്പടിയുടെ ദേശീയോത്സവം, മനുഷ്യചരിത്രത്തിലെ അസാമാന്യപ്രതിഭാസങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ദൈവവെളിപാടിനേയും ദൈവാനുഭവത്തേയും സംബന്ധിച്ച ജൂത-ക്രിസ്തീയ-ഇസ്ലാമിക സങ്കല്പങ്ങളുടെ കേന്ദ്രസ്ഥാനങ്ങളിലൊന്നായി സീനായ് മല നിലനിൽക്കുന്നു. ദൈവജ്ഞാനത്തിന്റെയെന്ന പോലെ ദൈവികസംരക്ഷണത്തിന്റെ കൂടി പ്രതീകമാകുന്നു അത്. തീവ്രമായ സംഘർഷങ്ങളുടെ നടുവിൽ ഏലിയാ പ്രവാചകൻ സീനായ് മലയിൽ അഭയം തേടിയതായി എബ്രായ ബൈബിൾ പറയുന്നു.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
CameraNeon
26 September 2013
Climb the Mt. St.Catherine for the most amazing views of the Sinai! Plan to reach the top before sunset, stay overnight to gaze the (uncountable) stars and see the sunrise. Bring a wide angle lens!
Sharm Club Excursions
2 February 2017
One of the most adventurous excursions from Sharm el Sheikh will let you discover Sinai mountains, watch spectacular sunrise and learn some Christian history of Sinai.
William Ng
16 May 2019
Watch out for camel dung all along the way. Give way to the camels. 5 stations to rest, or buy hot drinks. No proper toilets, except at the security check. 750 steps from the last station to the summi
Guy Cash
5 September 2017
Worth the hike. Wear good shoes. 3750 steps down from the mountain
Sharm Club Excursions
Mount Sinai is a Biblical place and can be visited on our weekly tours to the area every Friday or Sunday.
Sergey Konovalov
15 May 2013
Идти до вершины около 4 часов, верблюд продают за 20$, но последние 700 ступенек всё равно пешком. Берите у бедуинов пледы, утром очень холодно. Обязательно закрытую удобную обувь с твёрдой подошвой.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Ecotel Dahab Bay View Resort

ആരംഭിക്കുന്നു $46

Le Meridien Dahab Resort

ആരംഭിക്കുന്നു $57

Jaz Dahabeya Resort

ആരംഭിക്കുന്നു $84

Swiss Inn Resort Dahab

ആരംഭിക്കുന്നു $47

Happy Life Village

ആരംഭിക്കുന്നു $23

Jaz Dahabeya

ആരംഭിക്കുന്നു $0

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
വിശുദ്ധ കാതറിൻ സന്യാസി മഠം

ക്രിസ്തുവർഷം 548 നും 565നും മദ്ധ്യേ നിർമ്മിക്കപെട്ട വിശുദ്ധ കാത

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കാതറൈൻ പർവ്വതം

കാതറൈൻ പർവ്വതം (Arabic: جبل كاثرين‎), ഈജിപ്തിലെ ഒര

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Blue Hole (Red Sea)

Blue Hole is a diving location on east Sinai, a few kilometres north

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Blue Lagoon, Egypt

Blue Lagoon, Egypt ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, Dahab , ഈജിപ്ത

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sharm El Sheikh International Airport

Sharm El Sheikh International Airport (Arabic: مطار شرم الشيخ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
SS Thistlegorm

The SS Thistlegorm was a British armed Merchant Navy ship built in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Szarm al-Maja

Історично (як і випливає з назви ) - один з найстаріших районі

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Дельфинарий (Шарм-эш-Шейх)

Дельфинарий (англ: Dolphinella Show) — культурно-развлек

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മൗനാ കീ

ഹവായ് ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഒരു നിഷ്‌ക്രിയമായ അഗ്നിപർവ്വതം

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മൗണ്ട് ആഥോസ്

ഗ്രീസിന്റെ രക്ഷാധികാരത്തിൻകീഴി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഫുജി പർവ്വതം

ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് ഫുജി പർവ്വതം. 3776.24

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ശലോമോന്റെ ക്ഷേത്രം

എബ്രായ ബൈബിൾ അനുസരിച്ച്, ഒന്നാം ക്ഷേത്രം എന്നറിയപ്പെടുന്ന ശലോമോന്റ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ആദം കൊടുമുടി

തെക്കൻ ശ്രീലങ്കയിലെ മലനാട്ടിൽ, കാൻഡി നഗരത്തിന് തെക്കുഭാ

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക