മാമത്ത് ഗുഹാ ദേശീയോദ്യാനം

അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിലെ ഒരു ദേശിയോദ്യാനമാണ് മാമത്ത് കേവ് ദേശീയോദ്യാനം( ഇംഗ്ലീഷ്: Mammoth Cave National Park). ലോകത്തിൽ ഇന്നറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും ബൃഹത്തായ ഗുഹാശൃംഖലയായ മാമത്ത് ഗുഹയും അതിനെ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. മാമത്ത് ഫ്ലിൻറ്റ് റിഡ്ജ് കേവ് സിസ്റ്റം (Mammoth-Flint Ridge Cave System) എന്നാണ് ഈ ഗുഹാശൃംഖല ഔദ്യോഗികമായി അറിയപ്പെടുന്നത്. 1941 ജൂലൈ 1- നാണ് ദേശീയോദ്യാനം സ്ഥാപിതമായത്. 1981 ഒക്ടോബർ 27ന് ഈ പ്രദേശത്തിന് ലോകപൈതൃകകേന്ദ്ര പദവി ലഭിച്ചു. കൂടാതെ 1990 സെപ്റ്റംബർ 26ന് അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡലം(Biosphere Reserve) എന്ന് സ്ഥാനവും കരസ്ഥമായി. 52'830ഏക്കറോളം വിസ്തൃതമായ ഈ ഉദ്യാനത്തിന്റെ സിംഹഭാഗവും കെന്റകിയിലെ എഡ്മൊൺസൻ കൗണ്ടിയിലാണ് വ്യാപിച്ചിരിക്കുന്നത്. കൂടാതെ കുറച്ചു ഭാഗം ഹാട്ട്, ബാരെൻ എന്നീ കൗണ്ടികളിലും വ്യാപിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ മാമ്മത്ത് ഗുഹയ്ക്ക് 400 മൈലുകളോളം ദൈർഘ്യമുണ്ടെന്ന് കണക്കാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള സൗത്ത് ഡക്കോട്ടയിലെ ജ്വെൽ ഗുഹയേക്കാളും രണ്ടിരട്ടിയിലധികം നീളം വരുമിത്. ചുണ്ണാംബുകൽ പാളികളെ പൊതിച്ചിരിക്കുന്ന മണൽക്കൽ പാളികളും ചേർന്നാണ് ഇതിന്റെ ഘടന.

ഇന്ത്യാന വവ്വാൽ (Myotis sodalis), ചാര വവ്വാൽ (Myotis grisescens), ചെറു തവിട്ടൻ വവ്വാൽ (Myotis lucifugus), ബിഗ് ബ്രൗൺ വവ്വാൽ (Eptesicus fuscus), and the ഈസ്റ്റേർൺ പിപിസ്റ്റെറെൽ വവ്വാൽ (Pipistrellus subflavus) തുടങ്ങിയ ഇനം വവ്വാലുകളുടെ ആവാസകേന്ദ്രംകൂടിയാണ് ഇവിടം. പണ്ട്കാലത്ത് ഈ ഗുഹകളിൽ ലക്ഷക്കണക്കിന് വവ്വാലുകൾ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എന്നാൽ ഇന്ന് ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. വവ്വാലുകളെ കൂടാതെ അപൂർവ്വ ഇനം ഉരഗങ്ങളും, ഷഡ്പദങ്ങളും, മത്സ്യങ്ങളുമെല്ലാം ഈ ഗുഹാവ്യൂഹത്തിനുള്ളിൽ കണ്ടുവരുന്നു.

ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
KRYSTAL REILLY
28 August 2012
Awesome site to see! No matter how hot is it, bring a hoodie or jacket. The caves are cold! I wore shorts and a tank due to the 93 deg. weather. My body went numb and had nasal drip in the cold cave!
Alyssa Frazee
7 September 2015
This was probably the most amazing place ever!! Tour guides were awesome and it was incredible for the adventurous heart. DO NOT GO IF CLAUSTROPHOBIC!!!! Very tight spaces!
Kevin Morrice
6 October 2015
Great tours! Choose Historic or Niagara if you're new. Bring a jacket (it can be cold) & wear comfy shoes. Rangers know their shit.
Jan Louis De Bruyn
19 August 2012
An absolute must do: impressive underground caves and Info Center & Park Rangers are top noch! Tx Ranger Joe Brown for your passionate guidance. Don't forget your sweater bcs it is rather chilly.
Brenden Chandler
23 May 2019
This is the biggest cave in the world I really enjoy. They also show u for a split second how it looked without the lights in caves and without the guides light. It really was a thrilling moment.
Sara
11 September 2014
Def worth a visit & a sight to see!! Go inside cave and see frozen niagara. Warning: it can get very dark & chilly inside, small spaces to squeeze thru, and many stairs. Can get claustrophobic.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Super 8 By Wyndham Cave City

ആരംഭിക്കുന്നു $58

Days Inn by Wyndham Cave City

ആരംഭിക്കുന്നു $51

Sleep Inn & Suites

ആരംഭിക്കുന്നു $76

Baymont by Wyndham Cave City

ആരംഭിക്കുന്നു $66

Motel 6 Cave City

ആരംഭിക്കുന്നു $39

Red Roof Inn & Suites Cave City

ആരംഭിക്കുന്നു $54

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Great Onyx Cave

Great Onyx Cave is a cave located in Mammoth Cave National Park in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wigwam Motel

The Wigwam Motels, also known as the 'Wigwam Villages', are

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Creelsboro Natural Bridge

Creelsboro Natural Bridge (more commonly referred to as Rock House or

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Bell Witch Cave

The Bell Witch Cave is a karst cave located in Adams, Tennessee near

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Six Flags Kentucky Kingdom

Six Flags Kentucky Kingdom, located in Louisville, Kentucky, was the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wyandotte Caves

Wyandotte Caves, a pair of limestone caves located on the Ohio River

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Muhammad Ali Center

The Muhammad Ali Center, a museum and cultural center built as a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Holiday World & Splashin' Safari

Holiday World & Splashin' Safari is a family-owned and -operated

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കാൾസ്ബാദ് ഗുഹകൾ ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് ഗുവാഡാലൂപ് മലകള

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഗ്ലേഷ്യർ ദേശീയോദ്യാനം (യു.എസ്.)

അമേരിക്കൻ ഐക്യനാടുകളിലെ മൊണ്ടാന സംസ്ഥാനത്തിൽ കാനഡ–യുണൈറ്റഡ് സ്റ്റേറ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മേസാ വെർഡെ ദേശീയോദ്യാനം

അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഒളിമ്പിക് ദേശീയോദ്യാനം

യുഎസ്എ യിലെ ഒളിമ്പിക് ഉപദ്വീപ് പ്രദേശത്ത് വാഷിംഗ്ടൺ സംസ്ഥാന

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഗ്രേറ്റ് സ്മോക്കി പർവ്വത ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ ഗ്രേറ്റ്സ്മോക്കി പർവ്വതപ്രദേശത്ത് വ്യാപിച്ച

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക