ലേക്ക് സെവൻ

ലേക്ക് സെവൻ (Armenian: Սևանա լիճ, Sevana lič̣) അർമേനിയയിലെയും കോക്കസസ് മേഖലയിലാകെയുമുള്ള ഏറ്റവും വലിയ തടാകമാണ്. ഇത് യൂറേഷ്യയിലെ ഏറ്റവും ഉയരത്തിലുള്ളതും (ആൽപൈൻ) ഏറ്റവും വലിപ്പമുള്ളതുമായ ശുദ്ധജല തടാകങ്ങളിൽ ഒന്നാണ്. ഈ തടാകം സമുദ്രനിരപ്പിൽ നിന്ന് 1,900 മീറ്റർ (6,234 അടി) ഉയരത്തിൽ ഗെഖാർകുനിക് പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിൻറെ ആകെ ഉപരിതല വിസ്തീർണ്ണം ഏകദേശം 5,000 കി.മീ2 (1,900 ചതുരശ്ര മൈൽ) ആണ്. ഇത് അർമേനിയയുടെ ആകെ ഭൂപ്രദേശത്തിൻറെ 1/6 ആണ്.

ടൂറിസം

ബീച്ചുകൾ

അർമീനിയയിലെ ആകെയുള്ള ബീച്ചുകൾ ലേക്ക് സെവനിലുള്ളതാണ്. അർമേനിയക്കാരുടെ പ്രശസ്ത ടൂറിസ്റ്റ് സങ്കേതമാണിത്. കടൽ ഇല്ലാതെ ചുറ്റും മറ്റു സ്ഥലങ്ങളാൽ വലയം ചെയ്യപ്പെട്ട രാജ്യമായ അർമേനിയയ്ക്ക് ലേക്ക് സെവനിലെ ബീച്ചുകൾ തനതായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു. ഹോട്ടലുകളോട് ചേർന്നുള്ള ചില ബീച്ചുകൾ സാധാരണയായി സ്വകാര്യവൽക്കരിക്കപ്പെട്ടിരിക്കുന്നതാണ്. ഈ തടാകത്തിനു സമാന്തരമായി നിരവധി ബീച്ചുകൾ നിലനിൽക്കുന്നു. ഇവയിൽ ഏറ്റവും ജനപ്രീതിയുള്ളവ, വടക്കൻ കരയിൽ ഏകദേശം 2.5 കി.മീ. (1 1/2 മൈൽ) നീളത്തിൽ നീണ്ടു കിടക്കുന്നതും ഉപദ്വീപിൽ നിന്ന് വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്നവയുമാണ്. റിസോർട്ടുകളി‍ൽ ഹർസ്‍നഗർ ഹോട്ടൽ, ബെസ്റ്റ് വെസ്റ്റേൺ ബൊഹീമിയൻ റിസോർട്ട്, ചെറിയ സൌകര്യങ്ങളുളള നിരവധി റിസോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു.

താത്പര്യമുണർത്തുന്ന സ്ഥലങ്ങൾ

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ഒരു ദ്വീപായിരുന്ന സെവനാവാങ്ക് മൊണാസ്ട്രിയാണ് ഈ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രസിദ്ധമായ സാംസ്കാരിക സ്മാരകം. പടിഞ്ഞാറൻ തീരത്തുള്ള മറ്റൊരു പ്രധാന ആശ്രമം ഹൈറാവാങ്കും വീണ്ടും തെക്കോട്ടു നീങ്ങിയാൽ നൊറാട്ടസ് ഗ്രാമവും അവിടെയുള്ള മൈതാനത്തു നിലനിൽക്കുന്ന "ഖച്ച്കാർ" (അർമേനിയൻ ക്രോസ് സ്റ്റോണുകൾ) അടങ്ങിയ ഒരു സെമിത്തേരിയുമാണ്. ഇവിടെ ഏകദേശം 900 ഖച്ച്കാറുകൾ നിലനിൽക്കുന്നു. തെക്കൻ തീരത്തെ നെർക്കിൻ ഗെറ്റാഷനിൽ കൂടുതൽ ഖച്ചുകാറുകൾ കണ്ടെത്തിയിട്ടുണ്ട്.

ജീവജാലങ്ങൾ

മീൻ

സെവൻ ട്രൗട്ട് മത്സ്യം (Salmo ischchan) തടാകത്തിൽ മാത്രം കണ്ടുവരുന്ന ഒരിനമാണ്. ചില എതിരാളികളായ ലേക്ക് ലഡോഗയിൽനിന്നുള്ള കോമൺ വൈറ്റ് ഫിഷ് (Coregonus lavaretus), ഗോൾഡ് ഫിഷ് (Carrasius auratus) ക്രേഫിഷ് (Astacus leptodactylus) തുടങ്ങിയ മത്സ്യങ്ങളുടെ തടാകത്തിലെ പ്രവേശനം കാരണമായി ഈ ഇനം മത്സ്യം ഇപ്പോൾ വംശനാശഭീഷണി നേരിടുന്നുണ്ട്. സെവൻ ട്രൌട്ട് മത്സ്യത്തിന് അതിന്റെ "തനതു" തടാകത്തിൽ വംശനാശം സംഭവിക്കുമെങ്കിൽക്കൂടി, അത് 1970-കളിൽ ഇസ്സിക്-കുൽ തടാകത്തിൽ (കിർഗിസ്ഥാന്) അവ പുനരവതരിപ്പിക്കപ്പെട്ടതിനാൽ വംശനാശഭീഷണിയെ അതിജീവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മനുഷ്യൻറെ അനിയന്ത്രിതമായ കടന്നുകയറ്റത്തിൻറെ ആഘാതത്താൽ തടാകത്തിൻറെ എല്ലാ ജൈവ ഘടകങ്ങളിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബാക്ടീരിയ, ബെൻതോസ്, നാടൻമത്സ്യം എന്നിവയും പരിസ്ഥി ആഘാതത്തിൽ ഉൾപ്പെടുന്നു.

പക്ഷികൾ

തടാകത്തിലെയും പരിസരങ്ങളിലെയും പക്ഷിസമ്പത്ത് ഏകദേശം 200-ൽ പരം ഇനങ്ങളാണ്, അതിൽ 95 ഇനം ഇവിടെത്തന്നെ വംശവർദ്ധനവുനടത്തുന്നവയുമാണ്. 4000-5000 ജോഡികളുള്ള അർമേനിയൻ ഗില്ലിൻറെ (Larus armenicus) ഒരു പ്രധാന പ്രജനനകേന്ദ്രമാണ് ഈ തടാകം.

മറ്റിനങ്ങൾ

വേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവും മൂലം മൂഫ്ലോണുകളുടെ (Ovis orientalis) (ഒരിനം കാട്ടാട്) ഒരു സംഖ്യ ക്രമാതീതമായി കുറഞ്ഞുവരുന്നു. സെവൻ ലേക്കിലെ മത്സ്യസമ്പത്തിൻറെ 30% ഉണ്ടായിരുന്ന സെവൻ ട്രൗട്ട് ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. അർമേനിയൻ പുള്ളിപ്പുലി അല്ലെങ്കിൽ പാൻഥർ (പാന്തേറ പർഡസ് തുല്ലാനിയസ്) തടാകത്തിലെ വംശനാശഭീഷണിയുള്ള മറ്റൊരു സന്ദർശകൻ അർമേനിയൻ പുള്ളിപ്പുലിയാണ് (Panthera pardus tullianus).

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
niloo so
3 January 2019
This lake is very nice , most of the days is very cold , if you want go there , even in summer , don not forget your warm cloth ????
Elnaz Ghazanfaree
3 January 2019
Very eye_catching view and untouched place :-) you can enjoy snowy lake in winter and sandy one in summer
Nairi V.
8 July 2013
Try all the dishes from "sig" fish and crawfish, all are very tasty. )
Omar AR
20 July 2015
One of the most stunning places I've ever seen. Was supposed to paraglide there, weather conditions did not permit that though.
Marina Gorshkova
3 May 2017
Весной тут прохладно, захватите тёплую одежду и зонты! Половина кафе и отелей закрыта, местные говорят что сезон начнётся в июне. Туристов пока мало, много птиц, которые вьют тут гнезда.
♥Ирина♡
22 February 2015
Красотища,поражающая воображение и душу. Любовь к этой стране зародилась с посещения Севана. Только вода очень холодная,хотя на улице жара

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Tsaghkadzor Marriott Hotel

ആരംഭിക്കുന്നു $99

Golden Palace Hotel Resort & Spa GL

ആരംഭിക്കുന്നു $111

Multi Grand Hotel

ആരംഭിക്കുന്നു $93

Elegant Hotel & Resort

ആരംഭിക്കുന്നു $70

Best Western Bohemian Resort

ആരംഭിക്കുന്നു $0

Three Jugs B&B

ആരംഭിക്കുന്നു $17

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Noraduz cemetery

Noraduz cemetery (Armenian: Նորադուզի գերեզման

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Teyseba

Teyseba (Armenian: Թեյշեբա; later Odzaberd) is located east of the to

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hayravank Monastery

Hayravank Monastery (Armenian: Հայրավանք) is a 9th century Armenian

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Selim Caravanserai

The Selim Caravanserai (Armenian: Սելիմ; also referred to as the Sule

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sevanavank

Sevanavank ('Սևանավանք' in Armenian, meaning monastery of Sevan) i

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sevan Botanical Garden

Sevan Botanical Garden (Armenian: Սևանի բուսաբանական այգի), is a bota

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tsakhats Kar Monastery

Tsakhats Kar Monastery (Armenian: Ցախաց քար Վանք) is a monastic co

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Geghard

The monastery of Geghard ('Գեղարդ' in Armenian) is a unique archi

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
താഹോ തടാകം

കാലിഫോർണിയയുടേയും നെവാദയുടേയും അതിർത്തിയിൽ സുമാർ 18

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake Biwa

, formerly known as Ōmi Шаблон:Nihongo Lake, is the largest freshw

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ദില്ലൻ തടാകം

കൊളറാഡോയിലെ സമ്മിറ്റ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജലത്തടാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജെനീവാ തടാകം, യൂറോപ്പ്

യൂറോപ്പിലെ ഒരു തടാകമാണ് ജനീവാ തടാകം. ലീമൻ തടാകം എന്നും അറിയപ്പെടു

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hula Valley

The Hula Valley (Hebrew: עמק החולה‎, Emek HaHula) is an agricultu

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക