കാർത്തേജ്

കാർത്തേജ് (Arabic: قرطاج‎ Qarṭāj,) : പുരാതന കാർത്തേജിനിയൻ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ കാർത്തേജ് ഇന്നത്തെ ടുണീഷ്യയിലാണ് സ്ഥിതിചെയ്യുന്നത്. ബി.സി. ഒന്നാം സഹസ്രാബ്ദത്തോടെ ഒരു ഫിനീഷ്യൻ കോളനി എന്ന നിലയിൽ നിന്നും വികസിച്ച ഈ നഗരം ഏകദേശം മൂവായിരം വർഷത്തോളം പ്രതാപത്തോടെ നിലനിന്നു.ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഒരു കാർഷിക ഗ്രാമം മാത്രമായ ഇവിടം വീണ്ടും വികസിച്ചു ഒരു തീരദേശ നഗരമായി മാറി. 2004ഇൽ 15,922 ഓളം ജനസംഖ്യ ഉണ്ടായിരുന്ന ഈ നഗരത്തിൽ 2013 ജനുവരിയോടെ 21,276 ആയിരുന്നു ജനസംഖ്യ.

ചരിത്രപരമായി ലാറ്റിൻ ഭാഷയിൽ കാർത്തെജൊ ( Carthago or Karthago ) എന്ന് അറിയപ്പെട്ടിരുന്ന കാർത്തേജ് എന്ന വാക്കിന്റെ അർഥം പുതിയ നഗരം എന്നായിരുന്നു.ഈ നഗരത്തിൽ ആദ്യകാലത്ത് വികസിച്ച സംസ്കാരത്തെ പ്യൂണിക് ( ഫിനീഷ്യൻ എന്ന വാക്കിൽ നിന്നും ) അല്ലെങ്കിൽ കാർത്തേജിയൻ എന്ന പേരിൽ ചരിത്രകാരന്മാർ പരാമർശിക്കുന്നു .ടുണിഷ് തടാകത്തിന്റെ കിഴക്കുവശത്താണ് ഈ നഗരം . ഗ്രീക്ക് ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ടൈർ ഇൽ നിന്നുമുള്ള ( ആധുനിക ലെബനൻ ) കാനാനൈറ്റ് ഭാഷ സംസാരിക്കുന്ന ഫിനീഷ്യരാണു കാർത്തേജ് സ്ഥാപിച്ചത്.പിന്നീട് കാർത്തേജ് മധ്യധരണ്യാഴിയിലെ സമ്പന്ന നഗരവും പ്രധാന ശക്തിയുമായി മാറി.വടക്കൻ ആഫ്രിക്കൻ തീരങ്ങളിൽ ബി.സി. മുന്നൂറാമാണ്ടിൽ കാർത്തേജ് ആയിരുന്നു പ്രബല നാവികശക്തി. മെഡിറ്റനേറിയൻ പ്രദേശത്ത് അധികാരം സ്ഥാപിക്കാനായി കാർത്തേജുകാർ റോമക്കാരുമായി നടത്തിയ യുദ്ധങ്ങളാണ് പ്യൂണിക് യുദ്ധങ്ങൾ.

രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഹാന്നിബാളിന്റെ ഇറ്റലി ആക്രമണം , കനായെ യുദ്ധത്തിൽ കാർത്തേജിന്റെ വിജയത്തിനു കാരണമായി.എങ്കിലും 202 ബി.സി യിലെ സാമാ യുദ്ധത്തിൽ ഹാന്നിബാളിനു പരാജയം ഉണ്ടായി. തുടർന്ന് നടന്ന മൂന്നാം പ്യൂണിക് യുദ്ധത്തിൽ ( ബി.സി 146 ) റോമാക്കാർ കാർത്തേജ് കീഴടക്കുകയും പൂർണമായി നശിപ്പിക്കുകയും ചെയ്തു. പിന്നീട് റോമാക്കാർ കാർത്തേജ് നഗരം പുനർനിർമിച്ചു . കുറച്ചു കാലം നിലനിന്നിരുന്ന വാൻഡൽ സാമ്രാജ്യത്തിന്റെ ( AD 435 - AD 534 ) തലസ്ഥാനവും കാർത്തേജ് ആയിരുന്നു. എ ഡി 698 അൽ മഗ്റിബ് ആക്രമണത്തിൽ വീണ്ടും നശിപ്പിക്കപ്പെടുന്നത്‌ വരെ കാർത്തേജ് ഒരു പ്രമുഖ റോമൻ നഗരമായി നിലനിന്നു.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Mostfa Settala
2 May 2015
The most beautiful, the most amazing, the most significant city in Tunisia, the masterpiece of this country, a mixture of history, charm and prestige.
ismail t.
7 November 2013
Mutlaka görülmesi gereken yerlerden biri
Veruschka Correia Lima
30 September 2013
É sempre uma emoção visitar uma local tão importante pra história da humanidade. Maior orgulho dos tunesinos.
???? Salwá ???? BenBellá ????
Un des meilleurs cartiers de la Tunisie ever ????
Hamma Riahi
4 July 2015
La capitale de pouvoir, ou n'est plus !
BS M
9 July 2013
Grande ville d'histoire quand tu nous tiens !

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
La Villa Bleue

ആരംഭിക്കുന്നു $220

Dar El Marsa Hotel & Spa

ആരംഭിക്കുന്നു $214

Movenpick Hotel Gammarth Tunis

ആരംഭിക്കുന്നു $229

Dar Marsa Cubes

ആരംഭിക്കുന്നു $174

Ramada Plaza Tunis

ആരംഭിക്കുന്നു $0

Dar Said

ആരംഭിക്കുന്നു $156

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Saint Louis Cathedral, Carthage

Saint Louis Cathedral (français. La cathédrale Saint-Louis de C

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Byrsa

Byrsa was the walled citadel above the harbour in ancient Carthage. It

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake of Tunis

The Lake of Tunis (البحيرة, El Bahira, French: Lac de Tunis) is a natu

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Cathedral of St. Vincent de Paul

The Cathedral of St Vincent de Paul is a Roman Catholic cathedral in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Bab Saadoun

Bab Saadoun is one of the gates of the medina of Tunis, the capital of

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Utica, Tunisia

Utica is an ancient city northwest of Carthage near the outflow of the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Храм Александра Невского (Бизерта)

Храм Алекса́ндра Не́вского (фр. L’église Alexandre Nevsky) — правосла

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Thuburbo Majus

Thuburbo Majus (or Thuburbo Maius) is a large Roman site in northern

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പമുക്കേൽ

തുർക്കി ഭാഷയിൽ 'കോട്ടൺ കാസ്റ്റിൽ' എന്ന് അർഥം വരുന്ന പമുക്കലെ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tel Megiddo

Megiddo (עברית. מגידו) is a hill in modern Israel near the Kibbutz o

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kerkouane

Kerkouane (العربية. كركوان; occasionally Kerkuane) is a Punic city i

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Leptis Magna

Leptis Magna,(العربية. لبده) also known as Lectis Magna (or Lepcis Mag

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Beit She'arim National Park

Beit She'arim (he-n. בֵּית שְׁעָרִים), also known as Beth She'arim

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക