ബൊയാന ചർച്ച്

ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയുടെ പ്രാന്തപ്രദേശത്തുള്ള ഒരു മധ്യകാല ബൾഗേറിയൻ   ദേവാലയമാണ് ബൊയാന ചർച്ച് (Boyana Church ((Bulgarian), Boyanska tsărkva). 1979ൽ ഈ നിർമിതി യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ സ്ഥാനം നേടി.

രണ്ട് നില കെട്ടിടത്തിന്റെ കിഴക്കുഭാഗം 10ാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആണ് നിർമ്മിക്കപ്പെട്ടത്, പിന്നീട് ചർച്ചിന്റെ കേന്ദ്രവിഭാഗം ചേർക്കപ്പെട്ടത് രണ്ടാം ബൾഗേറിയൻ സാമ്രാജ്യത്തിന്റെ കീഴിൽ 13-ആം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗം കൂടുതൽ വിപുലീകരിക്കുകയും പണിപൂർത്തിയാക്കുകയും ചെയ്തു. 240 മനുഷ്യ ചിത്രങ്ങളുള്ള 89 ദൃശ്യങ്ങൾ സഭയുടെ മതിലുകളിൽ ചിത്രീകരിച്ചിട്ടുണ്ട്.

ചരിത്രവും വാസ്തുവിദ്യയും

10ാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, 13ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, 13ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബൊയാന ചർച്ച് പണികഴിപ്പിച്ചത്:  

കെട്ടിട സംരക്ഷണത്തിന്റെ ഭാഗമായി താപനില 17-18 ഡിഗ്രി സെൽഷ്യസിൽ (62-64 ഫാരൻഹീറ്റ്) വാതാനുകൂലനം ചെയ്യുകയും കുറഞ്ഞ ചൂടിൽ പ്രകാശം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സന്ദർശകരെ 15 മിനിറ്റ് മാത്രമേ സന്ദർശിക്കാൻ അനുവദിക്കുന്നുള്ളൂ. കെട്ടിടത്തിന്റെ മേൽനോട്ടം വഹിക്കുന്നത് National Historical Museum (Bulgaria) ആണ്. 2008ൽ ബൊയാന ചർച്ച്പൊതുജനങ്ങൾക്ക് പൂർണ്ണമായി തുറന്നു കൊടുത്തു.

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Veselina Vasileva
25 May 2013
Unique place, where most of the frescoes are from 12th and 13th century, and are perfectly preserved! One of the best examples of Byzantine and medieval art in Eastern Europe.
Kathijah Ong
22 October 2015
The Boyana Church is a medieval Bulgarian Orthodox church situated on the outskirts of Sofia, the capital of Bulgaria, in the Boyana quarter.The building was added tp UNESCO World Heritage List.
cori B
3 August 2013
Wear good shoes and bring refreshments. Better to get the bus up to the church & trek down the hill to the Museum. Sofia center get #604 to #64 bus. Going back use #2 since it's close to the museum
Óscar Riddare
7 December 2021
Amazing and ancient church! I really got goosebumps inside! But remember no pics are allowed. The entrance is 10 levs and you can only visit it for 10 min!
Maryam Aly
17 October 2018
This church is a world heritage site and must-see if you’re in Sofia.
National Geographic Traveller (UK)
Sofia’s most precious gem is concealed down a residential street. It has UNESCO status thanks to its astonishing 13th-century frescoes that pre-date the Renaissance.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Sofia Hotel Balkan a Luxury Collection Hotel Sofia

ആരംഭിക്കുന്നു $147

H2O Hostel

ആരംഭിക്കുന്നു $10

Silver House Hotel Sofia

ആരംഭിക്കുന്നു $46

Arte Hotel

ആരംഭിക്കുന്നു $73

Rila Hotel Sofia

ആരംഭിക്കുന്നു $66

Santa Sofia

ആരംഭിക്കുന്നു $45

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
National Historical Museum (Bulgaria)

The National Historical Museum (Национален историчес

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Vitosha Mountain TV Tower

Vitosha Mountain TV Tower, better known as Kopitoto (Bulgarian:

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Dragalevtsi Monastery

Dragalevtsi Monastery is a monastery in Vitosha, Sofia in Bulgaria .

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sofia Zoo

Sofia Zoo in Sofia, the capital of Bulgaria, was founded by royal

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sofia Land

Sofia Land (София Ленд) was an amusement park in Sofia, the capital

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
National Palace of Culture

The National Palace of Culture (Bulgarian: Национален дворец на

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Russian Monument, Sofia

The Russian Monument (Bulgarian: Руски паметник, Ruski pametnik) is

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Vitosha Boulevard

Vitosha Boulevard (Bulgarian: булевард 'Витоша', often called just '

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Perito Moreno Glacier

The Perito Moreno Glacier is a glacier located in the Los Glaciares

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Basilica of San Francesco d'Assisi

The Basilica of San Francesco d'Assisi in Assisi, Italy, is the burial

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ruins of St. Paul's

The Ruins of St. Paul's (Portuguese: Ruínas de São Paulo, Chinese: 大

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Santa María del Naranco

The church of St Mary at Mount Naranco (Spanish: Iglesia de Santa

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബോം ജീസസ് ബസിലിക്ക

ഗോവയിൽ സ്ഥിതിചെയ്യുന്ന ഒരു UNESCO ലോകപൈതൃകകേന്ദ്രം കൂടിയായ ക്രൈസ

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക