ഖാവോ സോക് ദേശീയോദ്യാനം

ഖാവോ സോക് ദേശീയോദ്യാനം (തായ്: เขาสก) തായ്‍ലാൻറിലെ സുരറ്റ് തായി പ്രോവിൻസിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാർക്ക് സ്ഥിതി ചെയ്യുന്നത് 739 km², പ്രദേശത്താണ്. കൂടാതെ റാച്ചപ്രഭ ഡാമിലെ ചിയോവ് ലാൻ തടാകത്തിൻറെ 165 സ്ക്വയർ കിലോമീറ്റർ പ്രദേശവും ഈ ദേശീയോദ്യാനത്തിൻറെ ഭാഗമാണ്. തെക്കൻ തായ്‍ലാൻറിലെ കന്യാവനങ്ങളും മഴക്കാടുകളും സ്ഥിതി ചെയ്യുന്ന വിശാലമായ മേഖലയാണിത്. ഇവിടുത്തെ മഴക്കാടുകൾ ആമസോൺ മഴക്കാടുകളേക്കാളും പഴയതും വൈവിധ്യം നിറഞ്ഞതുമാണ്.[].

ഭൂമിശാസ്ത്രം

മനോഹരമായി മണൽക്കല്ലുകളും ചെങ്കൽ പാറകളും നിറഞ്ഞ ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 300 മുതൽ 600 വരെ മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 950 മീറ്റർ ഉയരുമുള്ള മണൽക്കല്ലു കൊണ്ടുള്ള പർവ്വതനിര വടക്കു മുതൽ തെക്കുവരെയുള്ള ഭാഗത്ത് ദേശീയോദ്യാനത്തിന് വിലങ്ങനെയായി സ്ഥിതി ചെയ്യുന്നു. ഗൾഫ് ഓഫ് തായ്‍ലാൻറ്, ആന്തമാൻ കടൽ എന്നിവിടങ്ങളിൽ നിന്നു വരുന്ന മൺസൂൺ മഴയെ ഈ മലനിരകൾ ഈ പ്രദേശത്തു പെയ്യിക്കുകയും അതിനാൽത്തന്നെ ഈ പ്രദേശം തായ്‍ലൻറിലെ ഏറ്റവും നനവുള്ള പ്രദേശവുമാണ്. ഈ മേഖലയിലെ വർഷപാതം 3,500 മില്ലീമീറ്ററാണ്.[']

വൃക്ഷസസ്യാദികൾ

ഈ മേഖലയിൽ മുള വളരെ നന്നായി വളരുന്നു. ശക്തമായ മഴയിൽ മുളയുടെ വേരുകൾ മേൽമണ്ണ് ഒഴുകിപ്പോകാതെ സഹായിക്കുന്നു. കുന്നുകളിലും നദീ തീരങ്ങളിലും മുളങ്കാടുകൾ വേണ്ടുവോളമുണ്ട്. 60 മില്ല്യൺ വർഷങ്ങൾ പഴക്കമുള്ള പുൽവർഗ്ഗങ്ങളിലെ മുളകൾ 1,500 ൽപ്പരം വർഗ്ഗങ്ങൾ ഇവിടെയുണ്ട്. കാട്ടുചക്ക, മാംഗോസ്റ്റീൻ, ദുരിയാൻ, റമ്പൂട്ടാൻ, ജൂജൂബ്, കാട്ടുവാഴകൾ തുടങ്ങി അനേകജാതി ഫലവൃക്ഷങ്ങളും ദേശീയോദ്യാനത്തിനുള്ളിലുളളിലായുണ്ട്. കാട്ടു കുരുമുളക്, കാട്ടിഞ്ചി എന്നിവയും സമൃദ്ധിയായി കാണപ്പെടുന്നു. ഈ ദേശീയോദ്യാനം ഏറെ പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത ഇവിടെയുണ്ടാകുന്ന “Rafflesia kerrii” പുഷ്പത്തിൻറെ പേരിലാണ്. ഈ ചുവന്ന പുഷ്പങ്ങളുടെ വ്യാസം 50 മുതൽ 90 സെൻറീമീറ്റർ വരെയാണ് (19.5–35.5 ഇഞ്ച്).

വന്യജീവി വർഗ്ഗങ്ങൾ

ലോകത്തിലൊട്ടാകെയുള്ള ജീവി വർഗ്ഗങ്ങളിലെ 5 ശതമാനം വർഗ്ഗങ്ങൾ ഈ പാർക്കിൽ മാത്രം ഉൾപ്പെടുന്നു. കാട്ടു സസ്തനികളായ മലയൻ ടാപിർ, ഏഷ്യൻ‌ ആന, കടുവ, സാമ്പാർ മാൻ, കരടി, ഗ്വർ, ബാൻറെങ്, സെറോവ്, കാട്ടുപന്നി, പിഗ് റ്റെയിൽഡ് മക്കാക്വെ, ലാൽഗുർ, വൈറ്റ് ഹാൻഡഡ് ഗിബ്ബൺസ്, അണ്ണാൻ, മുൻറ്ജക്, മൌസ് ഡിയർ, ബാർക്കിംഗ് ഡിയർ എന്നിവയെ മുഖ്യമായി ഇവിടെ കാണുവാൻ സാധിക്കുന്നു.

ഈ മേഖലയിലെ മനുഷ്യചരിത്രം

തായ്‍ലാൻറ് മേഖലയിലെ ആദ്യ കുടിയേറ്റം നടക്കുന്നത് ഐസ് ഏജിലാണെന്നു വിശ്വസിക്കപ്പെടുന്നു. ഇത് ബോർണിയോയിൽ നിന്ന് ഏകദേശം 37000 BCE യിൽ ആയിരുന്നു. [] ഖാവോ സോക്കിലെ ആദ്യ കുടിയേറ്റക്കാരുടെ ചരിത്ര ശേഷിപ്പുകൾ 1800 കളിൽ കണ്ടെടുക്കപ്പെട്ടു. 1944 ൽ ഈ പ്രദേശത്തു ജീവിച്ചിരുന്ന ആളുകൾക്കിടയിൽ ഭീകരമായ ഒരു പകർച്ച വ്യാധി പടർന്നു പിടിക്കുകയും അനേക ശതം ആളുകൾ ഇതിനാൽ മരണപ്പെടുകയും ചെയ്തരുന്നു. ഈ പകർച്ച വ്യാധിയിൽ നിന്നു രക്ഷപെട്ട ഏതാനും പേർ തകുവ എന്ന പുതിയ മേഖലയിലേയ്ക്കു മാറിത്താമസിച്ചു.[]

1961 ൽ റൂട്ട് 401 എന്ന പേരിൽ സുറത്ത് താനി പ്രോവിൻസിലെ ഫുൻ പിൻ പട്ടണത്തിൽ നിന്ന് ഫാങ്ങ് ൻഗ പ്രോവിൻസിലെ തകുവ പ യിലേയ്ക്ക് ഒരു റോഡ് നിർമ്മിക്കപ്പെട്ടു. പിന്നീട് ഈ പാത വികസിപ്പിച്ച് റൂട്ട് 401 എന്ന പേരിൽ നാലു വരി പാതയാക്കി മാറ്റപ്പെട്ടു.

ഖാവോ സോക് ഒരു ദേശീയോദ്യാനമായി 1980 ലാണ് പ്രഖ്യാപിക്കപ്പെടുന്നത്. തായ്‍ലാൻറ് സർക്കാരും ഇലക്ടിസിറ്റി ജനറേറ്റിങ് അതോറിറ്റി ഓഫ് തായ്‍ലാൻറും (EGAT) ഈ മേഘയിൽ വളരെ താൽപര്യം പ്രകടിപ്പിച്ചിരുന്നതിനു കാരണം ഖാവോ സോക് തെക്കൻ തായ്‍ലൻറിൻറെ പ്രധാന നീർത്തടമായിരുന്നതാണ്.

EGAT, 94 മീറ്റർ ഉയരമുള്ള ഒരു അണക്കെട്ട് റാച്ചപ്രഭ ഡാം എന്ന പേരിൽ ഫും ഡുവാങ്ങ് നദിയുടെ പോഷക നദിയായ ക്ലാങ്ങ് സായെങ്ങ് നദിയ്ക്കു കുറുകെ നിർമ്മിച്ചു. ഇതിൻറെ ഫലമായി 165 സ്കയർ കിലോമീറ്റർ ചുറ്റളവുളള ഒരു തടാകം ദേശീയോദ്യാനത്തിനുള്ളിൽ രൂപപ്പെട്ടു. തായ്‍ലാൻറിൻറെ തെക്കൻ പ്രദേശങ്ങളിലേക്ക് ഇതുവഴി വൈദ്യുതി പ്രദാനം ചെയ്യാനും ഈ തടാകം അവധിക്കാലം ആസ്വദിക്കാനെത്തുന്നവരുടെ ഒരു പ്രധാന ലക്ഷ്യമായി മാറുകയും ചെയ്തു.

കാലാവസ്ഥ

ഏപ്രിൽ മുതൽ ഡിസംബർ വരെ വളരെ നനവുള്ള കാലാവസ്ഥയാണ്. ഈ മേഖലയിലെ താപനില വർഷം മുഴുവൻ 22–36 °C ആണ്.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Shalin
12 September 2013
Filled with adventure & fun in this rainforest. Interesting trekking trail to the mind blowing cave & stunning beauty of Chiew Larn lake! Not for the faint hearted... Beware!
Damian Modernell
12 February 2016
Great hiking, very cheap to eat and the town ls small quiet but with a couple of rasta bars. Could not go to the lake, maybe next time
Eleanett Pérez
26 March 2014
Scenic long tail boat tour. Jungle trekking to a waterfall. Go through Namtaloo cave. Free time to enjoy swimming in the lake! Fantastic place you should discover!!
Niels Van Aken
6 July 2016
Slept on the lake and walked through the water filled cave. Definately recommended!
Pascal Wasser
30 January 2018
Amazing place, I recommend spend 2 days and 1 night on the lake. Made it and will made it again
Alan x el mundo
10 May 2017
Espectacular, especialmente el lago. Los bungalows flotantes son muy especiales.
Fri-Sat 8:00 AM–8:00 PM
Sun 7:00 AM–7:00 PM
Mon 8:00 AM–6:00 PM
Tue 8:00 AM–5:00 PM
Wed 9:00 AM–10:00 AM

Foursquare എന്നതിലെ Khao Sok National Park

Facebook എന്നതിലെ ഖാവോ സോക് ദേശീയോദ്യാനം

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Baan Khao Sok Resort

ആരംഭിക്കുന്നു $46

The Hotel Khaosok and Spa

ആരംഭിക്കുന്നു $43

Khao Sok Green Mountain View Bungalows

ആരംഭിക്കുന്നു $14

Khaosok N & B Boutique

ആരംഭിക്കുന്നു $6

Khao Sok Nature Resort

ആരംഭിക്കുന്നു $46

Khao Sok Jungle Resort

ആരംഭിക്കുന്നു $18

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
เขื่อนรัชชประภา

ГЕС Rajjaprabha – гідроелектростанція на півдні Таїланду (Малайськ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Surat Thani Airport

REDIRECT Surat Thani International Airport

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Khao Phing Kan

Khao Phing Kan (ไทย. เขาพิงกัน) or Ko Khao Phing Kan (เกาะเขาพิงกั

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Phuket International Airport

Phuket International Airport (ไทย. ท่าอา

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tiger Cave Temple

The Tiger Cave Temple (ไทย. วัดถ้ําเสือ, Шаблон:RTGS) is a Buddhist

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
น้ำตกดาดฟ้า

น้ำตกดาดฟ้า ซึ่งในอดีตเคยเป็นฐานท

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Krabi Airport

Krabi Airport (ไทย. ท่าอา

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Surin Beach

Surin Beach ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, Ban Lum Fuang

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
യോസ്സെമിറ്റി ദേശീയോദ്യാനം

മധ്യപൂർവ്വ കാലിഫോർണിയയിലെ ടുവാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജാസ്പർ ദേശീയോദ്യാനം

ജാസ്പർ ദേശീയോദ്യാനം കനേഡിയൻ റോക്കിയിലെ ഏറ്റവും വലിയ ദേശ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്

അർജന്റീനയിലെ പാറ്റഗോണിയ പ്രദേശത്തെ സാന്താക്രൂസ് പ്രവിശ്യയിലെ ദേശീയ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Yoho National Park

Yoho National Park is located in the Canadian Rocky Mountains along

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Badlands National Park

Badlands National Park, in southwest South Dakota, United States

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക