സെവില്ലേ കത്തീഡ്രൽ

സെവില്ലയിലെ(അന്ദലുസിയ, സ്പെയിൻ) കത്തീഡ്രൽ ഓഫ് സെയിന്റ് മേരി ഓഫ് ദി സീ(സ്പാനിഷ്: Catedral de Santa María de la Sede) എന്ന റോമൻ കത്തോലിക് ഭദ്രാസനപ്പള്ളിയാണ് 'സെവില്ലേ കത്തീഡ്രൽ എന്ന പേരിൽ ലോകപ്രശസ്തമായത്. ഇത് ഏറ്റവും വലിയ ഗോഥിക് ആറാമനായും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിസ്തീയ ദേവാലയവും ആണ്. ഏറ്റവും വലിയ ആദ്യ രണ്ട ക്രിസ്റ്റീയ ദേവാലയങ്ങളായ ബസിലിക്കാ ഓഫ് ദി നാഷണൽ ഷ്റൈൻ ഓഫ് ഔർ ലേഡി ഓഫ് അപ്പാറെസിഡയും സെയിന്റ് പീറ്റേഴ്സ് ബസിലിക്കായും ഭദ്രാസനപ്പള്ളികളല്ലാത്തതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഭദ്രാസനപ്പള്ളി സെവില്ലേ കത്തീഡ്രൽ ആണ്. 1987ൽ യുനെസ്കോ അൽകസാർ കൊട്ടാരസമുച്ഛയത്തോടും ജനറൽ ആർകൈവ്സ് ഓഫ് ദി ഇൻഡീസിനോടുമൊപ്പം സെവില്ലേ കത്തീഡ്രലിനെ ഒരു ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. പൂർണ നാമത്തിലെ സീ എന്നത് ബിഷപ്പിന്റെ സഭാകോടതിയെയാണ് ഉദ്ദേശിക്കുന്നത്..

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിർമ്മാണം പൂർത്തിയായപ്പോൾ ബൈസാൻറ്റൈൻ ക്രിസ്തീയ ദേവാലയമായിരുന്ന ഹാജിയ സോഫിയ ആയിരത്തോളം വർഷങ്ങളായി നിലനിർത്തിയിരുന്ന ഏറ്റവും വലിയ ക്രിസ്റ്റീയ ദേവാലയം എന്ന പദവിയെ സെവില്ലേ കത്തീഡ്രൽ മറികടന്നു. ഈ ദേവാലയത്തിലാണ് ക്രിസ്റ്റഫർ കൊളംബസിനെ അടക്കം ചെയ്തിട്ടുള്ളത്.. കത്തീഡ്രലിന്റെ വടക്ക്-കിഴക്ക് ഭാഗത്തായാണ് ആർച്ച്ബിഷപ്പിന്റെ അരമന സ്ഥിചെയ്യുന്നത്.

വിവരണം

നഗരത്തിന്റെ സമ്പത്ത് പ്രദര്ശിപ്പിക്കാനായാണ് സെവില്ലേ കത്തീഡ്രൽ പണികഴിപ്പിച്ചത്. 1284ലെ റീകോൺക്വിസ്റ്റയ്ക്ക് ശേഷം ഈ നഗരം ഒരു പ്രധാന കച്ചവട കേന്ദ്രമായിരുന്നു. 1401 ജൂലൈയിൽ പുതിയ ഭദ്രാസനപ്പള്ളി പണിയാൻ തീരുമാനമെടുത്തു. തദ്ദേശീയമായ വാമൊഴി പാരമ്പര്യമനുസരിച്ച് ഇടവകാംഗങ്ങൾ പറഞ്ഞെതത്രെ: "Hagamos una Iglesia tan hermosa y tan grandiosa que los que la vieren labrada nos tengan por locos"("പണിപൂർത്തിയായ ശേഷം കാണുന്നവർ നമുക്ക് പ്രാന്താണെന്ന് ചിന്തിച്ചുപോകുന്ന വിധത്തിൽ വലുതും മനോഹരവുമായ ഒരു പള്ളി പണിയാം"). 1402ൽ നിർമ്മാണം ആരംഭിക്കുകയും 1506 വരെ തുടരുകയും ചെയ്തു. ഇടവകയിലെ പുരോഹിതന്മാർ അവരുടെ വേതനത്തിന്റെ പകുതി ആർക്കിടെക്ടുകൾ,ഗ്ലാസ് കലാകാരൻമാർ,മേസ്തിരിമാർ,കൊത്തുപണിക്കാർ,കലാകാരൻമാർ,തൊഴിലാളികൾ തുടങ്ങിയവരുടെ കൂലിക്കും മറ്റു നിർമ്മാണ ചെലവുകൾക്കുമായി നൽകി.

1511ൽ മകുടം തകർന്നു വീഴുകയും നിർമ്മാണം പുനരാരംഭിക്കുകയും ചെയ്തു. 1888ൽ മകുടം വീണ്ടും തകർന്നു വീഴുകയും 1903 വരെയെങ്കില് നിർമ്മാണം തുടരുകയും ചെയ്തു.. 1888ലെ തകർച്ചയ്ക്ക് കാരണം ഭൂകമ്പമായിരുന്നു. മകുടത്തിന് താഴെയുള്ള "എല്ലാ അമൂല്യ വസ്തുക്കളെയും" ഈ തകർച്ച നശിപ്പിച്ചു.

സ്രോതസ്സുകൾ

  • John Harvey, The Cathedrals of Spain
  • Luis Martinez Montiel, The Cathedral of Seville

പുറത്തേക്കുള്ള കണ്ണികൾ

ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Rewan Parti
5 July 2017
Come early to book the rooftop tour! You can also climb up a tower without any fee to get an eagles eye view of Seville! Notice the lights creating a cross on the chapel.Notice the gothic architecture
Richard Revilla
30 October 2014
"They will think us mad" refering to what the builders thought people would say. Cathedral is an amazing site and size. Make sure to walk up the tower. Beautiful views of the city.
Alexandra Previdi
30 November 2014
Was pleasantly surprised by how much I enjoyed visiting Catedral de Sevilla. Would definitely recommend getting the audio guide. There are few informational signs otherwise and you'll miss a lot.
Alexandra Previdi
30 November 2014
Catedral de Sevilla is home to the world's largest alter piece - all gold and absolutely magnificent. Also had many other interesting features, including a thorn said to be from Christ's crown.
RAKAN
3 February 2023
a Roman Catholic cathedral in the heart of Seville, It is one of the largest churches in the world ⛪️ great architecture ???? combination between Muslim and Christian history ✨recommended ????
Sameer Raut
25 August 2019
Biggest gothic cathedral in the world. Started as a mosque, visible in the architecture.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
NOVOTEL

ആരംഭിക്കുന്നു $0

Hesperia Sevilla Hotel

ആരംഭിക്കുന്നു $150

Melia Lebreros

ആരംഭിക്കുന്നു $139

NH Viapol

ആരംഭിക്കുന്നു $116

Sevilla Center Hotel

ആരംഭിക്കുന്നു $172

Hotel Virgen de los Reyes

ആരംഭിക്കുന്നു $136

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Giralda

The Giralda is the bell tower of the Cathedral of Seville in Seville,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജനറൽ ആർക്കൈവ് ഓഫ് ദി ഇന്റീസ്

ജനറൽ ആർക്കൈവ് ഓഫ് ദി ഇന്റീസ് (Spanish pronunciation: [

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
അൽകസാർ ഓഫ് സെവില്ലെ

സ്പെയിനിലെ അൻഡലുസിയയിലെ രാജകീയ കൊട്ടാരമാണ് അൽകസാർ ഓഫ് സെവില്ലെ(സ്പാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Plaza de toros de la Real Maestranza de Caballería de Sevilla

The Plaza de Toros de la Real Maestranza de Caballería de Sevilla is

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Torre del Oro

The Torre del Oro (Spanish for 'Gold Tower') is a dodecagonal military

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Casa de Pilatos

La Casa de Pilatos (Pilate's House) is an Andalusian palace in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Palace of the Countess of Lebrija

The Palace of the Countess of Lebrija or Palacio de la Condesa de

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Metropol Parasol

Metropol Parasol is a wooden structure located at La Encarnación

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Chartres Cathedral

The Cathedral of Our Lady of Chartres, (français. Cathédrale N

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Amiens Cathedral

The Cathedral of Our Lady of Amiens (French: Cathédrale Notre-Dame

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Cathedral of Notre-Dame, Reims

Notre-Dame de Reims (Our Lady of Rheims) is the Roman Catholic

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Strasbourg Cathedral

Strasbourg Cathedral or the Cathedral of Our Lady of Strasbourg

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Modena Cathedral

Modena Cathedral is a Romanesque Roman Catholic cathedral church in

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക