യുവിഎസ് തടാകം

റഷ്യയിലും, മങ്കോളിയയിലുമായി കിടക്കുന്ന എന്റോറെഫിക് ബേസിനിലെ ഒരു ലവണജലതടാകമാണ് യുവിഎസ് തടാകം (Mongolian: Увс нуур; Tuvan: Успа-Хөл[citation needed]). പ്രതലംവിസ്തൂർണം അനുസരിച്ച് യു.വി.എസാണ് മങ്കോളിയയിലെ ഏറ്റവും വലിയ നദി, ഇത് സമുദ്ര നിരപ്പിൽ നിന്നും 759 മീറ്റർ ഉയരവും, 3,350 കിലോമീറ്റർ സ്ക്വെയർ വിസ്തൂർണവുമുണ്ട്.റഷ്യയിൽ സ്ഥിതിചെയ്യുന്ന ടുവ റിപ്പബ്ലിക്കിലാണ് ഈ നദിയുടെ വടക്ക് കിഴക്കൻ മുനമ്പ് സ്ഥിതിചെയ്യുന്നത്.കൂടാതെ ഇതിന്റെ ഏറ്റവും വലിയ ലയനസ്ഥാനം ഉലാഗൂണിലുമാണ്.യുവിഎസിന്റെ ലവണസ്വഭാവം, പതിനായിരം വർഷങ്ങൾക്കുമുമ്പ് ഒരു ഭീമാകാരനായ ലവണസ്വഭാവമുള്ള കടലാൽ അത് മൂടപ്പെട്ടിരിക്കുകയാണെന്നതിന്റെ തെളിവുകളാണ്.

പേര്

യുവിഎസ് നൂർ എന്ന പേര്, കുബ്സെന്നിന്റെ നിർമ്മാണത്തിനുപിന്നിൽ ചവർപ്പുള്ള നീചന്മാരാണ് (മങ്കോളിയൻ പാൽ വീഞ്ഞ്) എന്നർത്ഥം വരുന്ന മങ്കോളിയൻ വാക്കായ സുബ്സെൻ -ൽ നിന്നാണ്,നൂർ എന്നത് തടാകത്തെ സൂചിപ്പിക്കുന്നു. ഇങ്ങനെപേരിടാൻ കാരണം, തടാകത്തിന്റെ കുടിക്കാൻ കഴിയാത്ത, ലവണസ്വഭാവമുള്ള ജലത്തിനാലാണ് എന്ന് കരുതപ്പെടുന്നു.

ഭൂമിശാസ്ത്രം

യുവിഎസ് തടാകത്തിന് 84 കിലോമീറ്റർ നീളവും,79കിലോമീറ്റർ വീതിയും,6 മീറ്റർ ആഴവുമുണ്ട്.ഇതിന്റെ  തുറമുഖം ഖാൻ ഖോക്കിൽ  എന്ന പർവതശിഖരത്തിൽനിന്നുള്ള വലിയ താഴ്ചയാൽ ശാഖകളായി പിരിയുന്നു. എന്നിരുന്നാലും ഇതൊരു പിരിഞ്ഞുപോകുന്ന നദിയല്ല. കാൻഗെയ് പർവതത്തിന്റെ കിഴക്ക് ഭാഗത്തായുള്ള ഭാരന്തുരുൺ , നരിൻ ഗോൾ,ടെസ്  ആൽട്ടെ പർവത്തിൽ നിന്നുള്ള കാർക്കിറ നദി, സാൻഗിൽ ഗോൾ എന്നിവയാണ് ഭക്ഷണത്തിനായുള്ള പ്രധാന നദികൾ.

പരിസ്ഥിതി വിജ്ഞാനം

ലവണജലമായതിനാ‍ൽ ഭൂരിഭാഗം ഇടത്തിലും ജീവൻ അംശം കുറവാണ്, അവിടെയൊക്കെ സൾഫേറ്റും, സോഡിയം തരികളുമാണ് അടങ്ങിയിരിക്കുന്നത്.

ഒക്ടോബർ മുതൽ മെയ് വരെ ഈ നദി തണുത്തറഞ്ഞു കിടക്കും.വസന്തകാലത്ത്, ഇവിടത്തെ ഊഷ്മാവ് 25 ഡിഗ്രി സെൽഷ്യസോ, അല്ലെങ്കിൽ ഉപരിതലത്തിൽ 19 ഡിഗ്രി സെൽഷ്യസോ ആകുന്നു.

29 തരം വിവിധ സ്പീഷിസിൽപ്പെട്ട മീനുകൾ യുവിഎസ് തടാകത്തിൽ കാണപ്പെടുന്നു,അതിലൊന്ന് പൊട്ടാനിനി അൽറ്റൈ ഒസ്മാൻ എന്നതാണ്.ഇത് മനുഷ്യ ഭോജനത്തിന് അനിയോജ്യമായ ഭക്ഷണമാണ്.

സംരക്ഷിക്കപ്പെട്ട ഇടങ്ങൾ

ഈ തടാകത്തിന്റെ കൂടുതൽ ഇടങ്ങളും സംരക്ഷിക്കപ്പെടുന്ന ഭാഗങ്ങളായി പരിഗണിക്കപ്പെടുന്നു.ഇതുപോലുള്ള ഇടങ്ങളെ സംരക്ഷിക്കാനായി നടത്തുന്ന യോഗങ്ങൾ വിളിച്ചുകൂട്ടാനായി ഈ യുവിഎസ് തടാക ഇടങ്ങളുടെ രീതിശാസ്ത്രത്തെ ഉപയോഗികകുന്നു.അതിൽ പ്രധാനപ്പെട്ടത് ഇറേഷ്യയിലെ ബോയോമാണ്.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
യുവിഎസ് തടാകം നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Sayanogorsk Hotel

ആരംഭിക്കുന്നു $40

Ibiz Hotel

ആരംഭിക്കുന്നു $33

Candlewood Suites Bemidji - Paul Bunyan

ആരംഭിക്കുന്നു $104

Hotel Anzas

ആരംഭിക്കുന്നു $39

Hotel Chalpan

ആരംഭിക്കുന്നു $52

Hotel Persona

ആരംഭിക്കുന്നു $45

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഉബ്സുനുർ ഹോളോ

സാംസ്കാരികമായ പൈതൃകത്തിന്റെ പേരിലാണ് ഉബ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Khyargas Nuur

Khyargas Nuur (Mongolian: Хяргас нуур, Lake Khyargas or Khyargas

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
托列-霍利湖

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Тувинський музично-драматичний театр імені В. Кок-оола

Тувинський музично-драматичний театр імені В. Кок-оола (русский. Туви

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബൈകാല്‍ തടാകം

റഷ്യയിലെ തെക്കന്‍ സൈബീരിയയിലെ ഒരു തടാകമാണ് ബൈകാല്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Oeschinen Lake

Oeschinen Lake (German: Oeschinensee) is a lake in the Bernese

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake Neusiedl

Lake Neusiedl (Deutsch. Neusiedlersee; magyar. Fertő tó; hrvatski. N

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Srebarna Nature Reserve

The Srebarna Nature Reserve (Природен резерват Сребърна, Priro

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പടിഞ്ഞാറൻ തടാകം, ചൈന

ചൈനയിലെ ഹാങ്ഝൗവിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല തടാ

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക