ഫോർട്ട് ജീസസ്സ്

കെനിയയിലെ മൊംബാസാ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ഫോർട്ട് ജീസസ്സ് (ഇംഗ്ലീഷ്: Fort Jesus, പോർചുഗീസ്: Forte Jesus de Mombaça). ഗിയോവാനി ബാറ്റിസ്റ്റ കൈരാറ്റി എന്ന ഇറ്റലിക്കാരനാണ് ഈ കോട്ട രൂപകല്പന ചെയ്തത്, മൊംബാസ്സയിലെ പഴയ തുറമുഖത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പോർചുഗലിലെ ഫിലിപ് ഒന്നാമൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഈ കോട്ടയുടെ നിർമ്മാണം ആരംഭിക്കുന്നത്. 1593-നും 1596-നും ഇടയിലാണ് ഫോർട്ട് ജീസസ്സിന്റെ നിർമ്മാണം നടന്നത്, സ്വാഹിലി തീരത്ത് സ്ഥിതിചെയ്തിരുന്ന ഏക പോർചുഗീസ് അധീന കോട്ടയായിരുന്നു ഇത്. ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപരരംഗത്തിൽ ആദ്യമായി ഒരു പാശ്ചാത്യ ശക്തി സ്വാധീനം ചെലുത്തിയതിന്റെ പ്രതീകമായി ഫോർട്ട് ജീസസ്സ് നിലകൊള്ളുന്നു. 2011-ൽ യുനെസ്കോ ഫോർട്ട് ജീസസ്സിനെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

നവോത്ഥാന ശൈലിയിയാണ് ഫോർട്ട് ജീസസ്സിന്റെ രൂപകല്പനയിൽ അവലംബിച്ചിരിക്കുന്നത്. കോട്ടയുടെ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ, അദ്ധ്വാനം, നിർമ്മാണവിദ്യകൾ എന്നിവ തദ്ദേശീയരായ സ്വാഹിലി ജനങ്ങളുടേതാണ് എന്ന് കരുതുന്നു.

1958-ൽ ഈ കോട്ടയെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചിരുന്നു. 2011-ലാണ് ലോകപൈതൃക പദവി ലഭിക്കുന്നത്. 16-ആം നൂറ്റാണ്ടിലെ പോർച്ചുഗീസ് സൈനിക വാസ്തുശില്പകലയുടെ ഉത്തമ ഉദാഹരണവും, വളരെ നല്ലപോലെ പരിപാലിക്കപെടുന്ന ചരിത്രകേന്ദ്രവുമായാണ് ഫോർട്ട് ജീസസ്സ് വിശേഷിപ്പിക്കപ്പെടുന്നത്. മൊംബാസൈലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം.

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Wittyboi
11 October 2017
I appreciated this fort! I was however a bit confused by the Oman Room - even though I understood the connection with this historical site!
gogo
29 December 2012
A lot of history from years back. Get a good guide, like Mohammed [ambiguous much] to get as much information as you can [+ value for your money]. Beautiful scenery.
Tracey Bell
25 November 2014
Interesting history with nice views out to sea. Crawling all over the fort imagining who else has been there over the centuries is fun. Can get a guide or just walk around alone.
Roy Walter
17 May 2011
Perfect art muesuem.....ranging from ship models to coin and also butterflies
Zuru Kenya
29 July 2014
Great historical site...
Waleed Albakry
31 August 2011
lovely museum, tourist hotspot, hangout place BLISS

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Creekside Hotel

ആരംഭിക്കുന്നു $70

PrideInn Mombasa Hotel

ആരംഭിക്കുന്നു $91

Sentrim Castle Royal Hotel

ആരംഭിക്കുന്നു $65

New Palm Tree Hotel

ആരംഭിക്കുന്നു $30

Global Palace Hotel

ആരംഭിക്കുന്നു $33

Cool Breeze Hotel

ആരംഭിക്കുന്നു $50

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Old Nyali Bridge

The Old Nyali Bridge (formerly known as the Nyali Bridge) was a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
New Nyali Bridge

The Nyali Bridge (specifically the New Nyali Bridge) is a concrete

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Pillar of Vasco da Gama

The Vasco da Gama Pillar in Malindi, Kenya, was erected by the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Square Chapel

The Square Chapel in Halifax, West Yorkshire, England, was designed by

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Citadelle of Quebec

The Citadelle—the French name is used both in English and F

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
La Cabaña

The Fortaleza de San Carlos de la Cabaña, commonly known simply as

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Peter and Paul Fortress

The Peter and Paul Fortress (русский. Петроп

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Fort McHenry

Fort McHenry, in Baltimore, Maryland, is a historical American coastal

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Fort George, Highland

Fort George, Ardersier, Highland, Scotland, is a large 18th century

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക