മോൺട്രിയൽ ബയോസ്ഫിയർ

കാനഡയിലെ മോൺട്രിയൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സംഗ്രഹാലയമാണ് മോൺട്രിയൽ ബയോസ്ഫിയർ(ഇംഗ്ലീഷ്: Montreal Biosphère). പരിസ്ഥിതി സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമാണ് ഇത്. ബക്മിനിസ്റ്റെർ ഫുള്ളർ എന്നയാളാണ് ഇതിന്റെ വാസ്തുശില്പി. പ്രധാനമായും ഉരുക്കും അക്രിലിക് സെല്ലുകളും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഒരു വലിയ പന്തിന്റെ ആകൃതിയിലുള്ള ഒരു നിർമിതിയാണ് ഇത്. 76മീറ്റർ വ്യാസമുള്ള ഈ നിർമിതിയുടെ ഉയരം 62മീറ്ററാണ്.

1976-ൽ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത്, മേയ്മാസം 20-ആം തിയ്യതി ഉച്ചതിരിഞ്ഞ് ബയോസ്ഫിയറിൽ ഒരഗ്നിബാധയുണ്ടായി. കെട്ടിടത്തിന്റെ സുതാര്യമായ അക്രിലിൿ ബബിളുകൾ അഗ്നിക്കിരയായി. എങ്കിലും ഉരുക്കിൽ നിർമിച്ച ട്രസ്സ്(ചട്ടകൂട്) അവശേഷിച്ചു. The site remained closed until 1990. പിന്നീട് 1990 വരെ ഇത് അടച്ചിട്ടിരിക്കുകയായിരുന്നു.

1990 ആഗസ്റ്റിൽ എന്വയോണ്മെന്റ് കാനഡ(Environment Canada) 17.5 ദശലക്ഷം യു.എസ് ഡോളറിന് ബയോസ്ഫിയർ ഭൂമി വിലയ്ക്കു വാങ്ങി. ബയോസ്ഫിയറിനെ ജല-പരിസ്ഥിതി വിഷയങ്ങളെ സംബന്ധിച്ച ഒരു മ്യൂസിയമാക്കി മാറ്റുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. 1195-ൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു. സമകാലീന പാരിസ്ഥിതിക പ്രശനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ജൈവ സാങ്കേതികവിദ്യ, സുസ്ഥിര വികസനം തുടങ്ങിയവ ഈ മ്യൂസിയവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Katarina Bubanova
12 June 2014
They recently re-opened it and it's really great! Different halls all with environmental topics, but very nicely and interactively presented. We spent 2 hours there.For me it's a must see in Montreal!
Alexander Kost
4 October 2018
Wonderful place makes you have a real thought about importance of nature and the impact we have on it as humans.Definitely worth visiting and they made me one step closer to become an environmentalist
Emily M.
21 August 2014
Fantastique! Go on a weekday if you can. Interesting exhibits pertaining to sustainable practices.
Carl Griffin
13 December 2015
Formerly the American pavilion at the 1967 World's fair. Now an exhibit explaining the Great Lakes and St Lawrence River ecosystem.
Alina Reynbakh
7 August 2015
A lot if interesting things to see and know. My 5 year old one was impressed as myself. Definitely will come back again!
Fabian Ibarra
6 August 2017
Si sabes el idioma, te entretienes mucho. Debes tomarte el tiempo para ver cada una de las salas... Me encantó vale la pena, se recomienda ir con credencial de estudiante xq hacen descuento de 5CAD

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Gite University Bed and Breakfast

ആരംഭിക്കുന്നു $114

LikeAHotel - Les studios sur Drummond

ആരംഭിക്കുന്നു $91

Hotel Ambrose

ആരംഭിക്കുന്നു $118

Best Western Ville-Marie Hotel and Suites

ആരംഭിക്കുന്നു $176

Hotel Plateau Royale

ആരംഭിക്കുന്നു $129

Hôtel Park Avenue

ആരംഭിക്കുന്നു $45

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Jacques Cartier Bridge

The Jacques Cartier Bridge (French: pont Jacques-Cartier) is a steel

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
La Ronde (amusement park)

La Ronde is an amusement park in Montreal, owned and operated by Six

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Circuit Gilles Villeneuve

The Circuit Gilles Villeneuve is a motor racing Circuit, venue for the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Pied-du-Courant Prison

The Pied-du-Courant Prison is a building in Montreal, Quebec near the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Notre-Dame-de-Bon-Secours Chapel

The Notre-Dame-de-Bon-Secours Chapel (chapelle

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Bonsecours Market

Bonsecours Market (French: Marché Bonsecours), at 350 rue Saint-Paul

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Habitat 67 (standing wave)

Habitat 67 is the name of a standing wave on the Saint Lawrence River

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Nelson's Column, Montreal

Nelson's Column is a monument erected in 1809 at Place

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Zeugma Mosaic Museum

Zeugma Mosaic Museum, in the town of Gaziantep, Turkey, is the biggest

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Şanlıurfa Museum

Şanlıurfa Museum (Turkish: Şanlıurfa Müzesi) is an archaeological muse

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
EYE Film Institute Netherlands

EYE Film Institute Netherlands is a Dutch archive and museum in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Şanlıurfa Archaeology and Mosaic Museum

Şanlıurfa Archaeology and Mosaic Museum is a museum in Şanlıurfa (al

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Charles H. Wright Museum of African American History

The Charles H. Wright Museum of African American History is located in

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക