സ്ട്രൂവ് ജിയോഡറ്റിക് ആർക്ക്

നോർവേയിലെ ഹമ്മർഫെസ്റ്റ് മുതൽ കരിങ്കടൽ വരെ നീളുന്ന ത്രികോണമാപന സർവ്വേ ചങ്ങലയാണ് സ്ട്രൂവ് ജിയോഡറ്റിക് ആർക്ക്‌ - Struve Geodetic Arc. പത്തു രാജ്യങ്ങളിലൂടെ 2,820 കിലോമീറ്ററിലധികം കടന്നു പേകുന്ന ഈ സർവ്വേ ചങ്ങലയാണ് ആദ്യമായി ധ്രുവരേഖയുടെ കൃത്യമായ അളവെടുത്തത്. ജർമ്മൻ വംശജനായ റഷ്യൻ ശാസ്ത്രജ്ഞനായ ഫ്രെഡറിക് ജോർജ് വിൽഹേം വോൺ സ്ട്രൂവ് ആണ് ഇത് സ്ഥാപിച്ചതും ഉപയോഗിച്ചതും. ഭൂമിയുടെ യഥാർത്ഥ രൂപവും ആകൃതിയും മനസ്സിലാക്കുന്നതിനായി 1816 മുതൽ 1855 വരെയുള്ള കാലയളവിൽ ആണ് ഇത് നിർമ്മിച്ചത്. അക്കാലത്ത്, ഇത് കേവലം രണ്ടു രാജ്യങ്ങളിലൂടെ മാത്രമാണ് കടന്നു പോയിരുന്നത്. യൂനിയൻ ഓഫ് സ്വീഡൻ-നോർവ്വേ, റഷ്യൻ സാമ്രാജ്യം എന്നിവയിലൂടെ മാത്രമായിരുന്നു ചങ്ങള സ്ഥാപിച്ച ആദ്യ കാലത്ത് ഇത് കടന്നുപോയിരുന്നത്. എസ്റ്റോണിയയിലെ താർതു വാനനിരീക്ഷണാലയമാണ്‌ ഈ ആർക്കിന്റെ ആദ്യ പോയിന്റ്. ഇവിടെ വെച്ചാണ് സ്ട്രൂവ് തന്റെ ഗവേഷണങ്ങൾ അധികവും നടത്തിയിരുന്നത്.

ലോകപൈതൃക സ്ഥാനം

2005ൽ ഈ ചങ്ങലയിലെ 34 സ്മാരക ശിലകളും 265 പ്രധാന സ്റ്റേഷൻ പോയിന്റുകളായ ഇരുമ്പ് ഉപയോഗിച്ച് തുരന്ന ഗുഹകൾ, ഇരുമ്പ് അടയാളങ്ങൾ, വഴിയടയാളങ്ങൾ തുടങ്ങിയവ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. 258 പ്രധാന ത്രികോണങ്ങളും 265 ഭുമിയുടെ വലിപ്പത്തെയും ആകൃതിയെയും സൂചിപ്പിക്കുന്ന ലംബരൂപങ്ങളും അടങ്ങിയതാണ് ഈ ചങ്ങല. നോർവ്വേയിലെ ഹമ്മർഫെസ്റ്റിനടത്താണ് ചങ്ങലയുടെ ഏറ്റവും വടക്കേ അറ്റം സ്ഥിതിചെയ്യുന്നത്. ഏറ്റവും തെക്കേ അറ്റം സ്ഥിതിചെയ്യുന്നത് ഉക്രെയ്‌നിലെ കരിങ്കടലിന് സമീപമാണ്. പത്തു രാജ്യങ്ങളിലായാണ് ഈ ചങ്ങലയുടെ ലിഖിതങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്, യുനെസ്‌കോയുടെ ലോകപൈതൃകത്തിൽ ഏറ്റവും മികച്ചതാണിത്.

ചങ്ങല

നോർവ്വേ

  • Fuglenes in Hammerfest ()
  • Raipas in Alta ()
  • Luvdiidcohkka in Kautokeino ()
  • Baelljasvarri in Kautokeino ()

സ്വീഡൻ

  • "Pajtas-vaara" (Tynnyrilaki) in Kiruna
  • "Kerrojupukka" (Jupukka) in Pajala
  • Pullinki in Övertorneå
  • "Perra-vaara" (Perävaara) in Haparanda

ഫിൻലാൻഡ്‌

  • Stuor-Oivi (currently Stuorrahanoaivi) in Enontekiö ()
  • Avasaksa (currently Aavasaksa) in Ylitornio ()
  • Torneå (currently Alatornion kirkko) in Tornio ()
  • Puolakka (currently Oravivuori) in Korpilahti ()
  • Porlom II (currently Tornikallio) in Lapinjärvi ()
  • Svartvira (currently Mustaviiri) in Pyhtää ()

റഷ്യ

  • "Mäki-päälys" (Mäkipäällys (Finland 1917/1920-1940) in Hogland (Suursaari)
  • "Hogland, Z" (Gogland, Tochka Z) in Hogland ()

എസ്റ്റോണിയ

  • "Woibifer" (Võivere) in Väike-Maarja Parish ()
  • "Katko" (Simuna) in Väike-Maarja Parish ()
  • "Dorpat" (Tartu Old Observatory) in Tartu. ()

ലാറ്റ്‌വിയ

  • "Sestu-Kalns" (Ziestu) in Ērgļu novads ()
  • "Jacobstadt" in Jēkabpils ()

ലിത്വാനിയ

  • "Karischki" (Gireišiai) in Panemunėlis ()
  • "Meschkanzi" (Meškonys) in Nemenčinė ()
  • "Beresnäki" (Paliepiukai) in Nemėžis ()

ബെലാറസ്

സ്ട്രൂവ് ജിയോഡറ്റിക് ആർകിന്റെ 19 സ്ഥലവർണ്ണന പോയിന്റുകൾ ബെലാറസിൽ സ്ഥിതിചെയ്യുന്നുണ്ട്.

  • "Tupischki" (Tupishki) in Ashmyany district ()
  • "Lopati" (Lopaty) in Zelva district ()
  • "Ossownitza" (Ossovnitsa) in Ivanovo district ()
  • "Tchekutsk" (Chekutsk) in Ivanovo district ()
  • "Leskowitschi" (Leskovichi) in Ivanovo district ()

മൊൾഡോവ

  • "Rudi" near Rudi village, Soroca district ()

ഉക്രെയ്ൻ

  • Krupi in Krupa, Volyn Oblast ( )
  • Katerynivka in Antonivka, Khmelnytsky Oblast ( )
  • Felshtyn in Hvardiiske, Khmelnytsky Oblast ( )
  • Baranivka in Baranivka, Khmelnytsky Oblast ( )
  • Staro-Nekrasivka (Stara Nekrasivka) in Nekrasivka, Odesa Oblast ( )

പുറംകണ്ണികൾ

വിക്കിവൊയേജിൽ നിന്നുള്ള

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Анастасия Вадимовна
Интересно и необычно
Лю Ру
22 August 2014
Уму не постижимо, до сих пор вызывает удивление - умнейший ученый!!!

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Ibis Styles Vilnius

ആരംഭിക്കുന്നു $48

AirInn Vilnius

ആരംഭിക്കുന്നു $60

Amicus Hotel

ആരംഭിക്കുന്നു $45

Downtown Forest Hostel & Camping

ആരംഭിക്കുന്നു $17

Mikotel

ആരംഭിക്കുന്നു $41

Florens Boutique

ആരംഭിക്കുന്നു $46

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Halshany Castle

Halshany or Holszany Castle (Belorussian: Гальшанскі замак) is

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kreva Castle

Kreva Castle (Belorussian: Крэўскі замак) is the ruins of a major for

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Norviliškės Castle

Norviliškės Castle (a former monastery, also called Norviliškės Man

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Аграгарадок Залессе, Смаргонскі раён

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aukštojas Hill

Aukštojas Hill is the highest point in all of Lithuania; it is

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Medininkai Castle

Medininkai Castle (lietuvių. Medininkų pilis), a medieval castle in V

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Дом-крепость Нонхартов

Дом-крепость Нонхартов - исторический архитектурный памятник начала 1

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Троицкий костёл (Гервяты)

Троицкий костёл - расположен в деревне Гирвяты Островецкого района, Гр

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മോസ്കോ ക്രെംലിൻ

മോസ്കോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഓൾഡ് ഹവാന

ക്യൂബയുടെ തലസ്ഥാനമായ ഹവാനയുടെ മധ്യഭാഗവും ബോറോഗ് എന്നറിയപ്പ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Perito Moreno Glacier

The Perito Moreno Glacier is a glacier located in the Los Glaciares

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Geirangerfjord

The Geiranger fjord (Geirangerfjorden) is a fjord in the Sunnmøre

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബതൽഹ മൊണാസ്ട്രി

പോർചുഗലിലെ മദ്ധ്യപ്രദേശത്തുള്ള

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക