ഡെത് വാലി ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ-നെവാഡ സംസ്ഥാന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന അത്യുഷ്ണമേഖലയായ ഒരു ദേശീയോദ്യാനമാണ് ഡെത് വാലി ദേശീയോദ്യാനം അഥവാ മരണ താഴ്വര ദേശീയോദ്യാനം (ഇംഗ്ലീഷ്: Death Valley National Park). ഊഷരമായഗ്രേറ്റ് ബേസിനും, മൊജേവ് മരുഭൂമിയുടെയും ഇടയിലായണ് ഈ പ്രദേശത്തിന്റെ സ്ഥാനം. മൊജേവ് മരുഭൂമിയുടെ വടക്കുപടിഞ്ഞാറൻ ഭാഗം ദേശീയോദ്യാനത്തിൽ പെടുന്നു. മരുഭൂമികളുടെ പ്രത്യേകതകളായ ലവണ സമതലങ്ങൾ, മണൽ കൂനകൾ, ബാഡ് ലാൻഡുകൾ, താഴ്വരകൾ, ഗിരികന്ദരങ്ങൾ, പർവ്വതനിരകൾ എന്നിവയെല്ലാം ഇവിടെ കാണപ്പെടുന്നു. ഈ ദേശീയോദ്യാനത്തിന് അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡലം എന്ന പദവിയും ലഭിച്ചിട്ടുണ്ട്. ഉദ്യാനത്തിന്റെ 91% ഭൂമിയും വനഭൂമിയായി പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്കയിലെ ദേശീയോദ്യാനങ്ങളിൽ വെച്ച്, ഏറ്റവും നിമ്നതിയിലുള്ളതും ഏറ്റവും ഉഷ്ണമേറിയതും, വരണ്ടതുമായ ദേശീയോദ്യാനമാണ് ഡെത് വാലി. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ സമുദ്രനിരപ്പിൽനിന്നും ഏറ്റവും താഴെയുള്ള രണ്ടാമത്തെ ബിന്ദുവായ ബാഡ്വാട്ടർ സമതലം ഈ ദേശീയോദ്യാനത്തിലാണുള്ളത്. സമുദ്രനിരപ്പിൽനിന്നും 282 അടി (86 മീ) താഴ്ചയിലാണിത്. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയുമായി പൊരുത്തപ്പെട്ട ജീവികൾ ഇവിടെ കണ്ടുവരുന്നു. ക്രിയോസോട് കുറ്റിച്ചെടി, ബിഗ് ഹോൺ ഷീപ്പ്, കയോട്ടി, ഡെത് വാലി പപ്ഫിഷ് തുടങ്ങിയവ അത്തരം ചില ജീവികളാണ്.

ഇതും കാണുക

  • ഡെത് വാലി
Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Bryan Butler
30 December 2015
You don't go to Death Valley looking for great food. You come for the hiking and the fantastic views. The scenery is like no other place you have been. You will find desert, trees, volcanic remains.
Aldous Noah
30 May 2018
Don’t miss Badwater Basin, Dante’s View, Mesquite Sand Dunes, Zabriskie Point, and Devil’s Golf Course. Scotty’s Castle is closed ‘till 2020 due to flood damage.
Andy Brodhag
21 March 2014
Words and pictures can't do justice... Mysterious and gorgeous DV has a powerful, unique energy and is comparable to no place I've ever been. Quiet your mind, just feel, and listen with your soul
Hanna Avlas
13 March 2023
We visited Death Valley at the end of February, when the weather was quite comfortable, but it was here when in summer 1913 the world's absolute hottest temperature of 56.7°C was recorded. ????
Hanna Avlas
13 March 2023
.???? What we managed to check out in Death Valley:▪️ Mesquite Flat Sand Dunes.▫️ Furnace Creek Visitor Center.▪️ Zabriskie Point.▫️ Natural Bridge Trail.▪️ Badwater Basin.▫️ Artists Drive.
Michael Dow
5 April 2020
Come early to see the Milky Way and stay for the sunrise. Explore early while it’s cool with a full tank and supplies. Watch for wildlife.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
The Ranch at Death Valley

ആരംഭിക്കുന്നു $0

Longstreet Inn & Casino

ആരംഭിക്കുന്നു $101

Pahrump Nugget Hotel & Casino

ആരംഭിക്കുന്നു $42

Holiday Inn Express & Suites Pahrump

ആരംഭിക്കുന്നു $120

Best Western Pahrump Oasis

ആരംഭിക്കുന്നു $87

Shoshone Inn

ആരംഭിക്കുന്നു $135

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Badwater Basin

Badwater Basin is an endorheic basin in Death Valley (within Death

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Devil's Golf Course

The Devil's Golf Course is a large salt pan on the floor of Death

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Darwin Falls

Darwin Falls is a waterfall located on the western edge of Death

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Racetrack Playa

The Racetrack Playa, or The Racetrack, is a scenic dry lake feature

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Trona Pinnacles

The Trona Pinnacles are an unusual geological feature in the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Goldstone Deep Space Communications Complex

The Goldstone Deep Space Communications Complex (GDSCC) — commonly c

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Fossil Falls

The Fossil Falls is a unique geological feature, located in the Coso

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Las Vegas Ski and Snowboard Resort

The Las Vegas Ski and Snowboard Resort, also known to locals as Lee

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Badlands National Park

Badlands National Park, in southwest South Dakota, United States

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
യെല്ലോസ്റ്റോൺ ദേശീയോദ്യാനം

ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ് യെല്ലോസ്റ്റോൺ ദേശ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mount Rainier National Park

Mount Rainier National Park is a United States National Park located

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കാന്യൺലാൻഡ്സ് ദേശീയോദ്യാനം

അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തിൽ മോബ് നഗരത്തിനു സമീപമായ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lassen Volcanic National Park

Lassen Volcanic National Park is a United States National Park in

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക