ജോഷ്വാ ട്രീ നാഷണൽ പാർക്ക്

ജോഷ്വാ ട്രീ നാഷണൽ പാർക്ക് അമേരിക്കൻ ഐക്യനാടുകളിലെ തെക്കു-കിഴക്കൻ കാലിഫോർണിയ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഈ പാർക്കിന്റെ തെക്കു-കിഴക്കേയറ്റം ലിറ്റിൽ സാൻ ബർനാർഡിനോ മലനിരകളിലും റിവർസൈഡ് കൗണ്ടിയ്ക്കും സാൻ ബർണാർഡോനൊ കൗണ്ടിയ്ക്കും ഇടയിലായി അതിരുകൾ പങ്കിടുന്നു. യു.എസ്.കോൺഗ്രസ്സ് നടപ്പിലാക്കിയ കാലിഫോർണിയ ഡെസേർട്ട് പ്രൊട്ടക്ഷൻആക്ട് (Public Law 103-433) പ്രകാരം 1994-ൽ ആണ് ഈ പാർക്ക് പ്രഖ്യാപിക്കപ്പെട്ടത്. 1936-മുതൽ 800,000 ഏക്കർ വിസ്തൃതിയുള്ള ഈ പാർക്ക് യു.എസ്.ദേശീയസ്മാരകമായി തുടരുന്നു. കൊളൊറാഡോ മരുഭൂമിയും മൊജേവ് മരുഭൂമിയും ചേർന്ന് പാർക്കിൽ ആവാസവ്യവസ്ഥ ഒരുക്കുന്നു. 790,636 ഏക്കർ (1,235.37 sq mi; 3,199.59 km2) കരപ്രദേശത്ത് മുഴുവനും ജോഷ്വാ ട്രീ കാണപ്പെടുന്നു. ജോഷ്വാ ട്രീയിൽ (Yucca brevifolia) നിന്നാണ് പാർക്കിന് ഈ പേര് ലഭിച്ചത്. പാർക്കിന്റെ വലിയൊരു ഭാഗം (429,690 ഏക്കർ) തരിശുഭൂമിയാണ്.

ചരിത്രം

പിന്റോ സംസ്കാരത്തിൽപ്പെട്ട ജനങ്ങളാണ് ആദ്യകാലങ്ങളിൽ (8000 - 4000 BCE) ജോഷ്വാ ട്രീ നാഷണൽ പാർക്കിൽ താമസിച്ചിരുന്നത്. പിന്നീട് സെറാനോകളെ കൂടാതെ കഹുയില്ല, ചെമെഹ്യൂവി എന്നീ വിഭാഗത്തിൽപ്പെട്ട ജനങ്ങളും ഇവിടെ 'മറ'യിലെ മരുപ്പച്ചയ്ക്കടുത്ത് താവളമുറപ്പിച്ചു. പിന്നീട് ഈ പ്രദേശം 29 പാംസ് (29 Palms) എന്നറിയപ്പെട്ടു. അവർ കൂട്ടമായി വേട്ടയാടുകയും ഉരഗങ്ങളെയും, ഉഭയജീവികളെയും, സസ്യങ്ങളും ഉപയോഗിച്ച് മരുന്നുകളും ദൈനംദിന ജീവിതത്തിനാവശ്യമായ മറ്റു വസ്തുക്കൾ നിർമ്മിക്കുകയും ചെയ്തു. ഈ നാലു ജനവിഭാഗങ്ങളും കൊളൊറാഡോ നദിയ്ക്കരികിൽ പസഫിക് തീരത്ത് കൂടി സാധാരണ ശ്രോതസ്സുകൾ തേടി സഞ്ചരിക്കുകയും ഒടുവിൽ പാർക്കിനരികിൽ താമസമുറപ്പിക്കുകയും 21-ാം നൂറ്റാണ്ടായപ്പോഴേയ്ക്കും ഇവർ 29 പാംസിലെ സ്ഥിരതാമസക്കാരാകുകയുംചെയ്തു.

ഭൂമിശാസ്ത്രം

പാർക്കിലെ കരപ്രദേശത്ത് കൂടുതലും ജോഷ്വാ ട്രീ (Yucca brevifolia) നിറഞ്ഞ് വനപ്രദേശം സൃഷ്ടിക്കുന്നതിനാൽ മൊജേവ് മരുഭൂമിയിൽ കൂടുതലും തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നു. ഇവിടെ കുന്നുകളും പാറക്കൂട്ടങ്ങളും കൊണ്ട് പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു.കാലിഫോർണിയ ജുനിപെർ(Juniperus californica),പിനിയൻ പൈൻ (Pinus monophylla), ഗ്രേ ഷ്റബ് ഓക്ക് (Quercus turbinella), ടക്കേഴ്സ് ഓക്ക് (Quercus john-tuckeri) മുള്ളേഴ്സ് ഓക്ക് (Quercus cornelius-mulleri)എന്നീ സസ്യങ്ങൾ ഇവിടത്തെ സസ്യജാലങ്ങളിൽപ്പെടുന്നു.

വസന്തകാലത്തെ കാലാവസ്ഥ ഇവിടെ സുഖകരമാണ്. താപനില ഉയർന്നും താഴ്ന്നും 85 മുതൽ 50 °F (29 മുതൽ 10 °C) കാണപ്പെടുന്നു. ശീതകാലം തണുത്ത കാലാവസ്ഥ കൊണ്ടു വരുമെങ്കിലും താപനില ഏകദേശം 60 °F (16 °C), ആണ്. മരവിപ്പിക്കുന്ന തണുത്ത രാത്രിയായിരിക്കും കാണപ്പെടുക. ചില അവസരങ്ങളിൽ മഞ്ഞുകൊഴിയുന്നത് കൂടുതലായിരിക്കും. വേനൽക്കാലം വളരെ ചൂടുകൂടിയ കാലാവസ്ഥയാണ്. താപനില പകൽസമയങ്ങളിൽ100 °F (38 °C) ലും കൂടുതലായിരിക്കും. ചിലപ്പോൾ താപനില താഴ്ന്ന് വെളുപ്പാൻകാലത്ത് 75 °F (24 °C) വരെ അനുഭവപ്പെടുന്നു.

അവലംബം

 This article incorporates public domain material from websites or documents of the National Park Service.

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
AFAR Media
11 May 2015
Hike the Hidden Valley trail to navigate in and out of boulders and find that elusive shade. The Keys View trail may be the shortest, but it provides an expansive view of the San Andreas fault.
LAist
9 April 2015
While you're in the desert, you might as well get a taste of mother nature. Here, you can hike, rock-climb, and camp. Note: It's better to come during the non-summer months because of the heat.
Florence H
14 February 2015
This park is beautiful and not your typical park. Make an effort to stay until it gets truly dark. You'll see the stars like you've never seen them before. It's absolutely stunning. Dress warmly!
Danny Vigil
16 September 2016
Amazing place!There's a lot of trails to hike.If you like climbing, this is the place. Also, you can see the beautiful starry sky at night.Thanks Pachamama for allowing me to see how beautiful you are
Staff Picks
10 March 2017
Whether you're in search of a light morning hike or a rugged rock climbing adventure, this park has it all. Arrange a guided hike and they'll be able to show you to some of the most exceptional sites.
Walker Wadkins
13 January 2018
Amazing place to visit. Tons of hiking and camping. Surprisingly, many birds amongst the park as well. Many photos taken. Guide was Walker Wadkins, very knowledgeable.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
FANTASY SPRINGS RESORT AND CASINO

ആരംഭിക്കുന്നു $0

Indio Resort by ResortShare

ആരംഭിക്കുന്നു $0

WorldMark Indio

ആരംഭിക്കുന്നു $219

Holiday Inn Express Indio

ആരംഭിക്കുന്നു $97

Quality Inn & Suites

ആരംഭിക്കുന്നു $96

Royal Plaza Inn

ആരംഭിക്കുന്നു $55

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Living Desert Zoo and Gardens

Living Desert Zoo and Gardens, formerly the Living Desert Museum, is a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Salton Sea

The Salton Sea is a saline, endorheic rift lake located directly on

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wet'n'Wild Palm Springs

Wet'n'Wild Palm Springs is a water park located in Palm Springs,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Palm Springs Air Museum

The Palm Springs Air Museum (PSAM), is a non-profit educational

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Palm Springs International Airport

Palm Springs International Airport (IATA: PSP, ICAO: KPSP, FAA LID:

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Amboy Crater

Amboy Crater and Lava Field is an extinct North American cinder cone

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Cabazon Dinosaurs

Cabazon Dinosaurs, also referred to as Claude Bell's Dinosaurs, are

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Roy's Motel and Cafe

Roy's Motel and Cafe is a landmark motel, cafe, gas station and

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Badlands National Park

Badlands National Park, in southwest South Dakota, United States

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mount Rainier National Park

Mount Rainier National Park is a United States National Park located

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കാന്യൺലാൻഡ്സ് ദേശീയോദ്യാനം

അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തിൽ മോബ് നഗരത്തിനു സമീപമായ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ആർച്ചസ് ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ യൂറ്റാ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഡെത് വാലി ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ-നെവാഡ സംസ്ഥാന അതിർത്തിയിൽ സ്ഥിതി

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക