ബിസ്കെയ്ൻ ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബിസ്കെയ്ൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Biscayne National Park). ബിസ്കെയ്ൻ ഉൾക്കടൽ പ്രദേശവും, അതിന്റെ തീരത്തോട് ചേർന്നുള്ള പവിഴപുറ്റുകളും ഇതിന്റെ ഭാഗമാണ്. ദേശീയോദ്യാനത്തിന്റെ 95 ശതമാനവും ജലമാണ്. ഉദ്യാനത്തിന്റെ തീരത്തോട് ചേർന്ന് കണ്ടൽ വനങ്ങളും സ്ഥിതിചെയ്യുന്നു. 172,971 acres (69,999 ha) ആണ് ബിസ്കെയ്ൻ ദേശീയോദ്യാനത്തിന്റെ വിസ്തൃതി. എലിയറ്റ് കീ എന്ന ദ്വീപാണ് ഉദ്യാനത്തിലെ ഏറ്റവും വലിയ ദ്വീപ്.

നാല് വ്യത്യസ്ത ആവാസവ്യവസ്ഥകളാണ് ബിസ്കെയ്ൻ ദേശീയോദ്യാനത്തിൽ ഉള്ളത്: തീരത്തോട് ചേർന്ന കണ്ടൽ വന ചതുപ്പ്, ബിസ്കെയ്ൻ ഉൾക്കടലിന്റെ ആഴം കുറഞ്ഞ ഭാഗം, ചുണ്ണാമ്പ്കല്ല്, പവിഴപുറ്റുകൾ എന്നിവ ചേർന്നുണ്ടായ ചെറു ദ്വീപുകൾ, ഫ്ലോറിഡ പവിഴപുറ്റുകൾ എന്നിവയാണവ. വിവിധയിനം മത്സ്യങ്ങൾ, കക്കകൾ, ഞണ്ട്, ചെമ്മീൻ മുതലായ ക്രസ്റ്റേഷ്യൻ ജീവികൾ തുടങ്ങിയവ തങ്ങളുടെ വംശവർദ്ധനവിനും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുമായി, കരയോട് ചേർന്നുള്ള ചതുപ്പ് നിലങ്ങളിലും, കണ്ടൽ വനങ്ങളിലും വന്നെത്തുന്നു. തീരത്തിൽനിന്നകലെയുള്ള പവിഴപുറ്റുകളിലും ജലാശയങ്ങളിലുമായി ഏകദേശം 200ലധികം സ്പീഷീസ് മത്സ്യങ്ങൾ, വിവിധയിനം കടൽ പക്ഷികൾ, തിമിംഗിലങ്ങൾ എന്നിവ അധിവസിക്കുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന പതിനാറ് ജീവിവർഗ്ഗങ്ങൾക്ക് അഭയസ്ഥാനമാണ് ഈ ഉദ്യാനം. സചൗസ് സ്വാലൊടെയിൽ ശലഭങ്ങൾ, സ്മോൾടൂത്ത് സോഫിഷ്, പച്ച കടലാമ, ഹോക്സ്ബിൽ കടലാമ എന്നിവ ഇവിടെ കണ്ടുവരുന്നു. ചെറിയൊരു ശതമാനം അമേരിക്കൻ ചീങ്കണ്ണികളേയും, അമേരിക്കൻ അലിഗേറ്ററുകളേയും ഇവിടെ കാണപ്പെടുന്നുണ്ട്.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
5 October 2023
Thank you.
5 October 2023
Hello, we are two students from 6th grade and we have an assinment and we would be really greatful if you send us some extra info about this park, such as the logo, what it represents, and such information.
Bitchin' Amy
20 April 2014
Agree with the weekend loud parties. Yuck. Also so much trash everywhere on the island... It's sad because it really is a beautiful little island.
Jamal Reeves
16 August 2013
Very relaxing place. Quiet during the week. Loud parties on the weekend...
Gary Matthews
28 January 2013
Boat Tours and info. for this beautiful Island Adventure can be found at: www.BiscayneUnderwater.com - PH: 305-230-1100 Homestead FL 33033 minutes from Downtown Miami.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
The Ritz-Carlton Key Biscayne, Miami

ആരംഭിക്കുന്നു $279

La Quinta Inn & Suites Miami Cutler Bay

ആരംഭിക്കുന്നു $75

Quality Inn South at The Falls

ആരംഭിക്കുന്നു $128

Hampton Inn Miami Dadeland

ആരംഭിക്കുന്നു $187

Motel 6 Cutler Bay

ആരംഭിക്കുന്നു $54

Coral Reef Suites Key Biscayne

ആരംഭിക്കുന്നു $0

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Cape Florida Light

The Cape Florida Light is a lighthouse on Cape Florida at the south

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Fairchild Tropical Botanic Garden

Fairchild Tropical Botanic Garden is a 33 ha (83 acre) botanic garden,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
The Kampong

The Kampong is an 11-acre (45,000 m²) tropical garden in the Coconut

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മയാമി മൃഗശാല

ഫ്ലോറിഡയിലെ ഏറ്റവും പഴക്കമേറിയതും വലിപ്പമേറിയതുമായ ജീവശ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Plymouth Congregational Church (Miami)

The Plymouth Congregational Church is a historic church located at

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
The Barnacle Historic State Park

The Barnacle Historic State Park is a Шаблон:Convert Florida State

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Miami Seaquarium

The Miami Seaquarium is a Шаблон:Convert oceanarium located on the i

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Coral Castle

Coral Castle is a stone structure created by the Latvian American

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Yoho National Park

Yoho National Park is located in the Canadian Rocky Mountains along

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Banff National Park

Banff National Park (pronounced ) is Canada's oldest national park,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Fundy National Park

Fundy National Park is located on the Bay of Fundy, the village site

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ras Muhammad National Park

Ras Mohammad (Arabic: رأس محمد‎ literary Arabic Ra's Muħamm

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കാൺഗറി ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കരോലിന സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക