മൈസൂർ കൊട്ടാരം

കർണാടകത്തിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു കൊട്ടാരമാണ് മൈസൂർ കൊട്ടാരം. അംബാ വിലാസ് കൊട്ടാരം എന്നും ഇത് പ്രാദേശികമായ് അറിയപ്പെടുന്നു. മൈസൂരുഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം.

കൊട്ടാരങ്ങളുടെ നഗരം എന്നാണ് മൈസൂരു അറിയപ്പെടുന്നത്. മൈസൂരിലെത്തന്നെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും ഇതാണ്. വാഡിയാർ രാജാക്കന്മാർ 14ആം നൂറ്റാണ്ടിലാണ് ആദ്യമായ് ഒരു കൊട്ടാരം നിർമ്മിക്കുന്നത്. എന്നാൽ ഇത് പിൽകാലത്ത് പലവട്ടം തകർക്കപ്പെടുകയും പുനഃനിർമ്മിക്കപ്പെടുകയുമുണ്ടായി. നാം ഇന്നുകാണുന്ന കൊട്ടാരത്തിന്റെ നിർമ്മാണം 1897ലാണ് ആരംഭിക്കുന്നത്. 1912ൽ ഇതിന്റെ പണി പൂർത്തിയായി. 1940കളിൽ ഈ കൊട്ടാരം വീണ്ടും വിസ്തൃതമാക്കുകയുണ്ടായി.

ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല.ഇന്ത്യൻ സഞ്ചാരികളിൽനിന്ന് 40 രൂപ പ്രവേശന തുകയായ് ഈടക്കുമ്പോൾ വിദേശീയരിൽനിന്ന് 200 രൂപയാണ് ഈടാക്കുന്നത്. കൊട്ടാരത്തിനകത്ത് പാദരക്ഷകളും അനുവദിച്ചിട്ടില്ല

വാസ്തുവിദ്യ

ഇൻഡോ സാർസനിക് എന്നറിയപ്പെടുന്ന വാസ്തുശൈലിയാണ് മൈസൂർ കൊട്ടാരത്തിന്റെ നിർമ്മാണത്തിൽ അനുവർത്തിച്ചിരിക്കുന്നത്. ഹിന്ദു, രജപുത്ര, ഗോതിക് , ഇസ്ലലാം വാസ്തുവിദ്യകളുടെ സങ്കരരൂപമാണ് ഇൻഡോ സാർസനിക് വാസ്തുവിദ്യ. മാർബ്ബിലിൽ തീർത്ത അർധകുംഭകങ്ങളോടുകൂടിയ മൂന്നുനില മന്ദിരമാണ് ഈ കൊട്ടാരം. വലിയൊരു ഉദ്യാനത്താൽ കൊട്ടാരം ചുറ്റപ്പെട്ടിരിക്കുന്നു.

ഹെന്രി ഇർവിൻ എന്ന ബ്രിട്ടീഷുകാരനാണ് കൊട്ടാരസമുച്ചയത്തിന്റെ വാസ്തുശില്പി.

വിശേഷ സംഭവങ്ങൾ

എല്ലാ വർഷവും ശരത്കാലത്ത് നടക്കുന്ന മൈസൂർ ദസറ മഹോത്സവത്തിന്റെ പ്രധാന വേദി മൈസൂർ കൊട്ടാരമാണ്.

ക്ഷേത്രങ്ങൾ

മൈസൂർ കൊട്ടാര സമുച്ചയത്തിനകത്ത് ആകെ 12 ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. ഇവയിൽ ഏറ്റവും പഴക്കമേറിയത് 14ആം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ഏറ്റവും പുതിയത് 1953ൽ നിർമിച്ചതും.

ചില പ്രധാന ക്ഷേത്രങ്ങൾ:

  • സോമേശ്വര ക്ഷേത്രം(ശിവക്ഷേത്രം)
  • ലക്ഷ്മിനാരയണ ക്ഷേത്രം
  • ശ്വേതവരാഹ സ്വാമി ക്ഷേത്രം

ആകർഷണങ്ങൾ

സവിശേഷമായ പല മുറികളും ഈ കൊട്ടാരത്തിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Mina Naaz
20 September 2015
Every Sunday, from 7 pm to 7.30 pm, Mysore Palace turns into an illuminated icon of the city. It is really an exhilarating experience to watch the illuminated palace.
Joshua Haftel
21 November 2015
Beautiful building but you're constantly herded through like cattle (actually, I bet you'd be treated better if you were cattle). Floors are clean and lots of fun people to chat with at least.
Ankur Mathur
29 September 2013
Leave your camera at the free camera deposit counter. If they later find it in your bag at the entrance (they xray scan it), you have to walk all the way back to deposit.
Kate
22 June 2023
Architecture and design is a mix of Hindu, European, and Persian. This combo can only be found at the Mysore Palace which makes it unique
Sandeep Pai
27 August 2014
One of the BEST places in the world. Mysore is know for Dasara celebration and the Palace. A must visit place!
Sanjay Kamath
9 August 2019
The iconic Palace in India. Must visit if you're in Mysore and also during the Dasara Festival. Take a official tour guide here. They'll charge Rs. 250 for a group.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Indus Valley Ayurvedic Center

ആരംഭിക്കുന്നു $79

Hotel Jade Garden

ആരംഭിക്കുന്നു $35

Hotel Adeline Mysore

ആരംഭിക്കുന്നു $34

LOK SAGAR

ആരംഭിക്കുന്നു $21

Manandawady Homestay

ആരംഭിക്കുന്നു $80

Mangrove Suites

ആരംഭിക്കുന്നു $46

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ശ്രീരംഗപട്ടണം

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയിലെ മാണ്‍

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഗോൾഡൻ ടെമ്പിൾ

കർണാടകയിലെ കുടക് ജില്ലയിൽ ബൈലേകുപ്പയിൽ സ്ഥിതിച

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകൾ

ഇന്ത്യയിലെ മലയോരമേഖലകളിൽ നിലവിലുള്ള തീവണ്ടിപാതകളെ മൊത്തത്തിൽ പറയുന്നതാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഊട്ടി

ഊട്ടി അഥവാ ഉദഗമണ്ഡലം (ഇംഗ്ലീഷ്:Ooty, Udhagamandalam, Oot

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Catherine Falls

Catherine Falls is a double-cascaded waterfall located 7 km (4.3 mi) f

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Thippagondanahalli Reservoir

Thippagondanahalli Reservoir, also known as T G Halli Dam or

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Bugle Rock

Bugle Rock (Kannada: ಕಹಲೆ Kahale) () is a massive rock situate

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബാംഗ്ലൂർ കൊട്ടാരം

Bangalore Palace, a palace located in the city of Bangalore, India,

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Łazienki Palace

The Łazienki Palace (Шаблон:IPA-pl; Baths Palace; polski. Pałac

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Nymphenburg Palace

The Nymphenburg Palace (German: Schloss Nymphenburg), i.e. 'Nymph's

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wilanów Palace

Wilanów Palace (Polish: Pałac w Wilanowie; Pałac Wilanowski) in Wi

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
എൽ എസ്കോറിയൽ

സ്പെയിനിലെ രാജാവിന്റെ പുരാതനമായ താമസസ്ഥലമാണ് റോയൽ സൈറ്റ് ഓഫ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Royal Pavilion

The Royal Pavilion is a former royal residence located in Brighton,

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക