ഫ്രാസാസി ഗുഹകൾ

ഇറ്റലിയിലെ ഗെംഗ മുനിസിപ്പാലിറ്റിയിൽ, അൻ‌കോണ പ്രവിശ്യയിലെ, മാർഷെയിൽ സ്ഥിതിചെയ്യുന്ന ഒരു കാർസ്റ്റ് ഗുഹയാണ് ഫ്രാസാസി ഗുഹകൾ. ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ഷോ ഗുഹകളിലൊന്നാണ് ഇത്.

ചരിത്രം

1971-ൽ ഒരു കൂട്ടം അങ്കോണ സ്പീലിയോളജിസ്റ്റുകൾ കണ്ടെത്തിയ ഈ ഗുഹകൾ, ഗെംഗയിൽ നിന്ന് 7 കിലോമീറ്റർ (4 മൈൽ) തെക്ക്, സാൻ വിറ്റോറിലെ സിവിൽ ഇടവകയ്ക്കും ഗെംഗ-സാൻ വിറ്റോർ റെയിൽ‌വേ സ്റ്റേഷനും സമീപം (റോം-അൻ‌കോണ ലൈൻ) സ്ഥിതിചെയ്യുന്നു.

സ്റ്റാലാക്റ്റൈറ്റുകളും സ്റ്റാലാഗ്മിറ്റുകളും കൊണ്ട് സമ്പന്നമായ ഈ ഗുഹകളിലേക്കുള്ള പ്രവേശന കവാടത്തിനടുത്ത് രണ്ട് പരിശുദ്ധചാപ്പൽ കാണപ്പെടുന്നു. അതിലൊന്നാണ് 1029-ലെ സാന്റുവാരിയോ ഡി സാന്താ മരിയ ഇൻഫ്രാ സാക്സ (പാറയുടെ കീഴിലുള്ള ഹോളി മേരിയുടെ സങ്കേതം), രണ്ടാമത്തേത് 1828-ലെ നിയോക്ലാസിക്കൽ ആർക്കിടെക്ചർ പണികഴിപ്പിച്ച ഔപചാരിക ക്ഷേത്രം. ഇത് ടെമ്പിയറ്റോ ഡെൽ വലാഡിയർ എന്നറിയപ്പെടുന്നു.

അറകൾ

ഫ്രാസാസി ഗുഹകളൂടെ കൂട്ടത്തിൽ നിരവധി പേരുള്ള അറകൾ ഉൾപ്പെടുന്നു:

  • ഗ്രോട്ട ഡെല്ലെ നോട്ടോൾ, അല്ലെങ്കിൽ "വവ്വാലുകളുടെ ഗുഹ", ഗുഹയുടെ ഉള്ളിൽ വസിക്കുന്ന വവ്വാലുകളുടെ വലിയ കോളനിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്.
  • ഗ്രോട്ട ഗ്രാൻഡെ ഡെൽ വെന്റോ അഥവാ "ഗ്രേറ്റ് കേവ് ഓഫ് ദി വിൻഡ്" 1971-ൽ കണ്ടെത്തി, ഏകദേശം 13 ഓളം മീറ്റർ (8.1 മൈൽ) ചുരം പാതകളോടെ കാണപ്പെടുന്നു.
  • അബിസോ അൻ‌കോണ അഥവാ "അൻ‌കോണ അബിസ്" 180 x 120 മീറ്റർ വീതിയും 200 മീറ്റർ ഉയരവുമുള്ള ഒരു വലിയ ഇടം.
  • ""സാല ഡെല്ലെ കാൻഡ്ലൈൻ , അഥവാ "റൂം ഓഫ് കാൻഡിൽസ്", മെഴുകുതിരികളോട് സാമ്യമുള്ള സമൃദ്ധമായ സ്റ്റാളാഗ്മിറ്റുകൾ.
  • സാല ഡെൽ ഇൻഫിനിറ്റോ, അല്ലെങ്കിൽ "റൂം ഓഫ് ഇൻഫിനിറ്റ്", മേൽക്കൂരയെ പിന്തുണയ്ക്കുന്ന കൂറ്റൻ സ്‌പെലിയോതെം നിരകളുള്ള ഉയരമുള്ള അറ.

ശാസ്ത്രീയ പരീക്ഷണങ്ങൾ

ക്രോണോബയോളജിയിൽ പരീക്ഷണങ്ങൾ നടത്താൻ ഗുഹ ഉപയോഗിച്ചു. ഗുഹയ്ക്കുള്ളിൽ ധാരാളം സമയം ചെലവഴിച്ച ഇറ്റാലിയൻ സാമൂഹ്യശാസ്ത്രജ്ഞൻ മൗറീഷ്യോ മൊണ്ടാൽബിനി 2009-ൽ അന്തരിച്ചു.

സഹോദരി ഗുഹകൾ

ലോകമെമ്പാടുമുള്ള നിരവധി സഹോദരി ഗുഹളോടൊപ്പംനിൽക്കുന്നവയാണ് ഫ്രാസാസി ഗുഹകൾ.

  • Grand Roc (Les Eyzies — Aquitaine, France)
  • Wieliczka Salt Mine (Wieliczka — Lesser Poland, Poland)
  • Kartchner Caverns State Park (Benson — Arizona, United States)

പുറം കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Do
2 August 2018
Beautiful cave. The largest of Europe. Very well organised, you park at the free parking space and go with a shuttle to the caves for a guided tour.
Marche Tourism
5 March 2013
"Gola della Rossa e di Frasassi Regional Park, established in September 1997, is the largest regional protected area in the Marches: it also includes the hypogeal complex of Frasassi Caves."
Marche Tourism
1 October 2012
The Grotte di Frasassi, one of Italy's largest and most famous complex of caves, are a remarkable karst cave system. The caves, discovered by a group of Ancona speleologists in 1971.
Ma Li
11 September 2015
Amazing Cave! Fantastic place to go if you visit Italy. They also offer other adventures aside from caving.
Tobias Erles
24 August 2022
Amazing place. Try to book online. That helps you to avoid the long cues at the ticket office
Jas Min Wu Ming
16 August 2014
Un luogo sotterraneo che ti lascia senza parole, dove la maestosità della natura ti fa perdere il senso della dimensioni ed ogni punto di riferimento
മാപ്പ്
Località Genga, 13, 60040 Genga AN, ഇറ്റലി ദിശ ലഭിക്കുക
Mon-Sun 11:30 AM–6:00 PM

Foursquare എന്നതിലെ Grotte di Frasassi

Facebook എന്നതിലെ ഫ്രാസാസി ഗുഹകൾ

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Hotel Gentile da Fabriano

ആരംഭിക്കുന്നു $75

LA MAMMOLA b&b

ആരംഭിക്കുന്നു $58

Hotel Residenza la Ceramica

ആരംഭിക്കുന്നു $104

Hotel Pineta

ആരംഭിക്കുന്നു $64

Antico Borgo Hotel

ആരംഭിക്കുന്നു $127

Villa Gioia Civita

ആരംഭിക്കുന്നു $75

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
San Vittore alle Chiuse

San Vittore alle Chiuse is a Roman Catholic abbey and church in the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Rocca Flea

The Rocca Flea (Italian: Flea Castle) is a fortified palace in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Rocca di Mondavio

The Rocca di Mondavio or Rocca Roveresca di Mondavio is a 15th-century

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Furlo Pass

The Furlo Pass (Italian: Gola del Furlo or Passo del Furlo) is a gorge

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Castello di Petroia

The Castle of Petroia is near the historical city of Gubbio in Umbria,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Rocca Varano

De Rocca Varano is de rots waarop het slot (13e eeuw) van de familie

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Rocca Roveresca

La Rocca di Senigallia, conosciuta anche come Rocca roveresca, dal

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Palazzo Ducale, Urbino

The Ducal Palace (Italian: Palazzo Ducale) is a Renaissance building

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Pastena Caves

The Pastena Caves (Italian: Grotte di Pastena) are a remarkable karst

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Grotta del Cavallone

The Grotta del Cavallone, also known as the Grotta della Figlia di

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Chislehurst Caves

Chislehurst Caves are a 22 miles (35 km) long series of tunnels in C

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Talking Rocks Cavern

Talking Rocks Cavern (originally called Fairy Cave) is a cavern system

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Peak Cavern

The Peak Cavern, also known as the Devil's Arse (called so because of

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക