ടാരാകോ

ഇന്നത്തെ സ്പെയിനിലെ കാറ്റലോണിയയിലെ ടാറഗോണ എന്ന നഗരത്തിന്റെ പഴയകാല നാമമായിരുന്നു ടാരാകോ. ഐബീരിയൻ ഉപദ്വീപിലെ ആദ്യ റോമൻ വാസസ്ഥാനമായിരുന്ന ടാരാകോ സിപിയോ കാൽവസ് രണ്ടാം പ്യൂണിക് യുദ്ധകാലഘട്ടത്തിൽ സ്ഥാപിച്ചതാണ്. ടാരാകോ റോമൻ സാമ്രാജ്യത്തിലെ ഹിസ്പാനിയ സിറ്റെരിയർ , ഹിസ്പാനിയ ടാരാകോനെൻസിസ്‌ എന്നീ പ്രവിശ്യകളുടെ തലസ്ഥാനവുമായിരുന്നു.

2000ത്തിൽ ടാരാകോയിലെ ചരിത്രാവശേഷിപ്പുകളെ യുനെസ്കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.

ചരിത്രാവശേഷിപ്പുകൾ

സ്പെയിനിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന റോമൻ ഹിസ്പാനിയയിലെ പുരാവസ്തുനിലയങ്ങളിൽ വലിപ്പമേറിയ ഒന്നാണ് ടാരാകോയിലെ ചരിത്രാവശേഷിപ്പുകൾ.ടാരാകോയിലെ ചരിത്രാവശേഷിപ്പുകളെ 2000ത്തിൽ യുനെസ്കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു. ടാരാകോ നഗരം ഐബീരിയൻ ഉപദ്വീപിലെ ആദ്യ റോമൻ വാസസ്ഥാനവും ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിലെ ഹിസ്പാനിയ സിറ്റെരിയർ , ഹിസ്പാനിയ ടാരാകോനെൻസിസ്‌ എന്നീ പ്രവിശ്യകളുടെ തലസ്ഥാനവുമായിരുന്നു.

ഇപ്പോഴും ടാറഗോണയിൽ പ്രധാനപ്പെട്ട പല റോമൻ ചരിത്രാവശേഷിപ്പുകളും ഉണ്ട്.പൈലാറ്റിന്റെ ഓഫീസുകളോട് ചേർന്ന് സ്ഥിചെയ്യുന്ന വലിയ സൈക്ലോപിയൻ മതിലുകളുടെ ഭാഗങ്ങൾ റോമൻ കാലഘട്ടത്തിന് മുമ്പുള്ളതാണെന്ന് കരുതപ്പെടുന്നു. 19 ആം നൂറ്റാണ്ടിൽ ഒരു തടവറയായിരുന്ന ഈ കെട്ടിടം അഗസ്റ്റസിന്റെ കൊട്ടാരം ആയിരുന്നുവെന്ന് പറയപ്പെടുന്നു.

ടാരാകോ മറ്റു പല പുരാതന നഗരങ്ങളെയും പോലെത്തന്നെ ജനവാസമുള്ളതായിത്തന്നെ നിന്നു. അതിനാൽ തന്നെ കെട്ടിട നിർമ്മാണവസ്തുക്കൾക്കായി പതുക്കെ നഗരവാസികൾ തന്നെ ചരിത്രാവശേഷിപ്പുകൾ തകർത്തു. കടൽത്തീരത്തു സ്ഥിതിചെയ്തിരുന്ന ആംഫീതീയേറ്റർ ഒരു ക്വാറി ആയി ഉപയോഗിച്ചിരുന്നിട്ടുകൂടി ഇതിന്റെ വലിയൊരു ഭാഗം തന്നെ നിലനിന്നു. സിറക്യൂസിന് ശേഷം നിർമ്മിക്കപ്പെട്ടിരുന്ന ആംഫീതീയേറ്ററിന് 45.72 മീറ്റർ നീളമുണ്ടായിരുന്നു. ഇതിന്റെ ചില ഭാഗങ്ങളെങ്കിലും ഇപ്പോഴും കണ്ടുപിടക്കാതെയുണ്ടാകാം.

ലാറ്റിനിലും ഫൊനീഷ്യനിലുമുള്ള ലിഖിതങ്ങൾ നഗരത്തിലുടനീളമുള്ള വീടുകളുടെ കല്ലുകളിൽ കാണാം.

വളരെ പഴക്കമുള്ള രണ്ട് പുരാതന ചരിത്രസ്മാരകങ്ങൾ നഗരത്തിൽ നിന്നും അൽപ്പം ദൂരെയായി സ്ഥിതി ചെയ്യുന്നുണ്ട്. നഗരകവാടത്തിൽനിന്നും 1.5 കിലോമീറ്റർ(0.93 മൈൽ) ദൂരെ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ കടന്നു പോകുന്ന ഒരു അദ്‌ഭുതകരമായ അക്വാഡികട് ആണ് ഇതിലൊന്ന്. ഇതിന് 21 മീറ്റർ അഥവാ 69 അടി നീളമുണ്ട്‌. രണ്ട് നിരകളിലായുള്ള ഇതിന്റെ ആർച്ചുകൾക്ക് 3 മീറ്റർ അഥവാ 9.8 അടി ഉയരമുണ്ട്. ടാരാകോ നഗരത്തിൽ നിന്നും 1.5 കിലോമീറ്റർ അഥവാ 0.93 മൈൽ ദൂരെ വടക്ക്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു റോമൻ ശവകുടീരമാണ് മറ്റൊരു പ്രധാന ചരിത്രസ്മാരകം. ഇതിനെ സാധാരണയായി ടോറെ ഡെൽസ് എസ്‌കിപിയോൺസ് എന്നാണ് വിളിക്കപെടുന്നതെങ്കിലും സിപിയോ സഹോദരന്മാർ ഇവിടെയാണ് അടക്കം ചെയ്യപ്പെട്ടത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല.

മാനദണ്ഡം

രണ്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടതിനാലാണ് യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളിൽ ടാരാകോയിലെ ചരിത്രാവശേഷിപ്പുകളെ ഉൾപ്പെടുത്തിയത്.

മാനദണ്ഡം ii. നാഗരാസൂത്രണത്തിലെയും നഗര രൂപകൽപ്പനയിലെയും റോമൻ പുരോഗതിയിൽ സവിശേഷ പ്രാധാന്യമുള്ള ടാരാകോയിലെ റോമൻ അവശേഷിപ്പുകൾ ലോകത്തെ മറ്റു പ്രവിശ്യാതലസ്ഥാനങ്ങൾക്കും മാതൃകയായിരുന്നു.

മാനദണ്ഡം iii. ടാരാകോ പുരാതന കാലത്തെ മെഡിറ്ററേനിയൻ പ്രദേശങ്ങളുടെ ചരിത്രത്തെ പറ്റിയുള്ള അതുല്യമായ സാക്ഷ്യമാണ്.

സംരക്ഷിത നിലയങ്ങൾ

Code Name Place Coordinates
875-001 റോമൻ മതിലുകൾ ടാറഗോണ
875-002 ഇപീരിയൽ കൾട്ട് എൻക്ലോസെർ ടാറഗോണ
875-003 പ്രവിശ്യാ ഫോറം ടാറഗോണ
875-004 സിറക്യൂസ് ടാറഗോണ
875-005 കൊളോണിയൽ ഫോറം ടാറഗോണ
875-006 റോമൻ തിയേറ്റർ ടാറഗോണ
875-007 [ആംഫീതീയേറ്റർ, ബസിലിക്ക, ചർച്ച് ടാറഗോണ
875-008 ആദ്യകാല ക്രിസ്ത്യൻ ശ്മശാനം ടാറഗോണ
875-009 അക്വാഡിക്ട് ടാറഗോണയ്ക്ക് 4 കെഎം വടക്ക്
875-010 ടോറെ ഡെൽസ് എസ്‌കിപിയോൺസ് ടാറഗോണയ്ക്ക് 5 km കിഴക്ക്
875-011 ക്വാറി ഓഫ് എൽ മെഡോ ടാറഗോണയ്ക്ക് 9 കെഎം വടക്ക്
875-012 മൗസലേം ഓഫ് സെന്റ്‌സെൽസ് ടാറഗോണയ്ക്ക് 4,6 km വടക്ക്-വടക്ക്പടിഞ്ഞാറ്
875-013 ദി വില്ല ഡൽസ് മുൻഡ്‌സ് ടാറഗോണയ്ക്ക് 10 km കിഴക്ക്
875-014 ട്രയംഫൽ ആർക്ക് ഡി ബേര ടാറഗോണയ്ക്ക് 20 km കിഴക്ക്

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Matteo Penzo
15 August 2021
Amazing views over the Mediterranean. Enjoy the park which has free entrance but avoid to pay for the ticket since the visit is very limited.
Carlos
8 September 2017
Amazing historical background to who and where we were and how we lived.
Jole P
13 February 2017
Beautiful views of the sea as well
Núria Bassas Solà
9 November 2016
Encantador. Para disfrutar del sol viento en un claro dia de noviembre
Turismo y Visitas Virtuales (Turieco)
El anfiteatro de Tarraco es uno de los monumentos más importantes y mejor conservados. Este significativo monumento ayudó a que se reconociera Tarragona como Ciudad Patrimonio de la Humanidad.
Adolfo Oñate Rodriguez
12 October 2013
Desde mi punto de vista, lo mejor de Tarragona. Las vistas desde las balconadas superiores desde Vía Augusta o desde el Balcón del Mediterráneo son impresionantes.
മാപ്പ്
Carrer Via William J. Bryant, 4, 43003 Tarragona, സ്പെയിൻ ദിശ ലഭിക്കുക
Thu 11:00 AM–7:00 PM
Fri 11:00 AM–8:00 PM
Sat 11:00 AM–9:00 PM
Sun 10:00 AM–6:00 PM
Mon Noon–7:00 PM
Tue 11:00 AM–8:00 PM

Foursquare എന്നതിലെ Roman Amphitheater

Facebook എന്നതിലെ ടാരാകോ

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Tourist Apartment TGN 1

ആരംഭിക്കുന്നു $0

Hotel SB Ciutat de Tarragona

ആരംഭിക്കുന്നു $347

Alexandra Aparthotel BenstarHotelGroup

ആരംഭിക്കുന്നു $105

Urbis Centre

ആരംഭിക്കുന്നു $81

Hotel Lauria

ആരംഭിക്കുന്നു $81

Hotel Pigal

ആരംഭിക്കുന്നു $51

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aqüeducte de les Ferreres

The Aqüeducte de les Ferreres (also known as Pont del Diable,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
PortAventura

PortAventura is a theme park in site the resort of Portaventura,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Arc de Berà

The Arc de Berà (sometimes written Barà) is a triumphal arch some 20 k

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Costa Daurada

The Costa Daurada (English: Golden Coast or Coast of Gold, Spanish:

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പോബ്ലെറ്റ് മൊണാസ്റ്ററി

Royal Abbey of Santa Maria de Poblet എന്നത് സ്പെയ്നിലെ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ametlla de Mar Observatory

Ametlla de Mar Observatory is an astronomical observatory situated in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Iglesia de San Bartolomé y Santa Tecla

La iglesia de San Bartolomé y Santa Tecla es la parroquial de la

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Maricel Museum

The Maricel Museum is a museum located in the centre of Sitges; is

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Odeon of Herodes Atticus

The Odeon of Herodes Atticus is a stone theatre structure located on

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Verona Arena

The Verona Arena (Arena di Verona) is a Roman amphitheatre in Verona,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Arena of Nîmes

The Arena of Nîmes is a Roman amphitheater found in the French city

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Theatre of Dionysus

The Theatre of Dionysus was a major open-air theatre in Athens, built

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Amphitheatre of Pompeii

The Amphitheatre of Pompeii is the oldest surviving Roman

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക