മാനസസരോവരം

| type =

Шаблон:Infobox lake ചൈനയുടെ സ്വയം ഭരണ പ്രദേശമായ ടിബറ്റിലെ ലാസയില്‍ നിന്നും ഏകദേശം 2000 കി.മീ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ്‌ മാനസ സരോവരം. മാനസ സരോവരത്തിന്റെ പടിഞ്ഞാറുഭാഗത്തായി രാക്ഷസ്‌താല്‍ എന്ന തടാകവും വടക്കുമാറി കൈലാസ പര്‍വ്വതവും സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയുന്ന ശുദ്ധജല തടാകങ്ങളില്‍ ഒന്നായ മാനസസരോവരം, സമുദ്ര നിരപ്പില്‍ നിന്നും 4656 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഏതാണ്ട്‌ വൃത്താകൃതിയിലുള്ള മാനസ സരോവരത്തിന്റെ ചുറ്റളവ്‌ ഏകദേശം 88 കി.മീ. വരും. 90 മീറ്റര്‍ ആഴമുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്ന ഈ തടാകം 320 ച.കി.മീ. വിസ്തൃതിയില്‍ പരന്നു കിടക്കുന്നു. ശൈത്യകാലത്ത്‌ ഈ തടാകം ഘനീഭവിയ്ക്കുകയും ഗ്രീഷ്മകാലമാകുമ്പോള്‍ മാത്രം തിരികെ വെള്ളമായി മാറുകയും ചെയ്യുന്നു. സിന്ധു, സത്‌ലജ്‌, ബ്രഹ്മപുത്ര, കര്‍ണാലി എന്നീ നദികളുടെ ഉദ്ഭവസ്ഥാനങ്ങള്‍ മാനസ സരോവരത്തിന്റെ വളരെ അടുത്തായാണ്‌ സ്ഥിതി ചെയ്യുന്നത്‌.

സാംസ്കാരിക പ്രാധാന്യം

കൈലാസ പര്‍വ്വതത്തെപ്പോലെ, മാനസ സരോവരവും ഇന്ത്യയില്‍ നിന്നും, ടിബടില്‍ നിന്നും മറ്റു സമീപരാജ്യങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങളെ ആകര്‍ഷിയ്ക്കുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്‌. നിരന്തരമായ തീര്‍ത്ഥയാത്രകള്‍ ഇവിടേയ്ക്ക്‌ ആസൂത്രണം ചെയ്യപ്പെടാറുണ്ട്‌; എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്നും പുറപ്പെടാറുള്ള സുപ്രസിദ്ധമയ കൈലാസ മാനസസരോവര യാത്ര ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. തീര്‍ഥാടകര്‍ മാനസസരോവരത്തിലെ ജലത്തില്‍ സ്നാനം നടത്തുന്നത്‌ ഒരു പുണ്യകര്‍മ്മമായി കരുതുന്നു.

ഹിന്ദു വിശ്വാസപ്രമാണങ്ങളനുസരിച്ച്‌ ബ്രഹ്മാവിന്റെ മനസ്സിലാണ്‌ ആദ്യം സൃഷ്ടിക്കപ്പെട്ടത്‌ ഇതിനാലാണ്‌ മാനസസരോവരം എന്ന പേരില്‍ ഈ തടാകം അറിയപ്പെടുന്നത്‌. ബുദ്ധമതക്കാരും ഈ തടാകത്തെ പവിത്രമായി കണക്കാക്കുന്നു. മായാ റാണി ശ്രീ ബുദ്ധനെ ഗര്‍ഭം ധരിച്ചത്‌ ഈ തടാകത്തിന്റെ തീരത്തുവച്ചാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ തടാകത്തിന്റെ തീരത്തായി അനേകം സന്യാസി മഠങ്ങളും സ്ഥിതി ചെയ്യുന്നു

ആധാരസൂചിക

Шаблон:Stub

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
മാനസസരോവരം നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
The Munsyari Retreat

ആരംഭിക്കുന്നു $36

Hotel Bala Paradise Munsiyari

ആരംഭിക്കുന്നു $32

Ojaswi Resort

ആരംഭിക്കുന്നു $54

Milam Inn

ആരംഭിക്കുന്നു $31

Johar Hilltop Resort

ആരംഭിക്കുന്നു $28

Hotel Baakhlee

ആരംഭിക്കുന്നു $17

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake Rakshastal

La'nga Co (officially: La'nga Co;

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കൈലാസം

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വത

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
നന്ദാദേവി

തെക്കു കിഴക്കൻ ഹിമാലയത്തിലെ കുമായൂൺ നിരക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
നന്ദാദേവീ ദേശീയോദ്യാനം

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബദരിനാഥ് ക്ഷേത്രം

ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്ര

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Prashar Lake

Prashar Lake lies 49 km north of Mandi, with a three storied

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
La Brea Tar Pits

The La Brea Tar Pits (or Rancho La Brea Tar Pits) are a famous cluster

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Synevyr

Lake Synevyr (Ukrainian: озеро Синевир) is the largest lake in the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kaali crater

Kaali is a group of 9 meteorite craters located on the Estonian island

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake Bosumtwi

Lake Bosumtwi, situated within an ancient meteorite impact crater, is

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക