സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം

സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം (Slovak: Národný park Slovenský raj), സ്ലോവാക്യയിലെ ആകെയുള്ള ഒമ്പത് ദേശീയ പാർക്കുകളിൽ ഒന്നാണ്. സ്ലോവാക് റുഡോഹോറീ മലനിരകളുടെ (Slovak Ore Mountains) വടക്ക് സ്ഥിതി ചെയ്യുന്ന സ്ലൊവാക് പാരഡൈസ് പർവതനിരകളുടെ പ്രദേശം ദേശീയോദ്യാനത്തിൻറെ സംരക്ഷണപരിധിയിൽ വരുന്നു.

ദേശീയോദ്യാനം, 197.63 ചതുരശ്രകിലോമീറ്ററും വിസ്തീർണ്ണം (76.3 ചതുരശ്ര മൈൽ), പാർക്കിന് ചുറ്റുമുള്ള ബഫർ സോൺ 130.11 ചതുരശ്രകിലോമീറ്റുമാണ് (50.2 ചതുരശ്ര മൈൽ). രണ്ടു ഭാഗങ്ങളും കൂടി 327.74 ചതുരശ്ര കിലോമീറ്ററാണ്. പതിനൊന്ന് ദേശീയ പ്രകൃതിദത്ത റിസർവ്വുകളും എട്ട് പ്രകൃതി റിസർവുകളും ഈ ദേശീയോദ്യാനത്തിനുള്ളലായി സ്ഥിതി ചെയ്യുന്നു.  പാർക്കിനുള്ള ഏകദേശം 300 കിലോമീറ്റർ കാൽനടയാത്രക്കുള്ള വഴിത്താരകളുണ്ട്, പലപ്പോഴും ഏണികളും, ചങ്ങലകളും ഉപയോഗിച്ചും, പാലങ്ങൾ കടന്നും പോകേണ്ട ഭാഗങ്ങൾ ഈ വഴിത്താരകൾക്കിടയിലുണ്ട്. സ്ലോവാക് പാരഡൈസ് ദേശീയോദ്യാനത്തിനുള്ളിൽ ഏകദേശം 350 ഗുഹകൾ ഉണ്ടെങ്കിലും യുനെസ്കോ ലോക പൈതൃക സ്ഥലമായ ഡോബ്‍സിൻസ്ക എൈസ് കേവ് മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്.

ചരിത്രം

സ്ലോവാക്ക് പാരഡൈസിലെ ആദ്യ സംരക്ഷിത റിസർവ് 1890 ൽ സ്ഥാപിതമായിരുന്നു. 1936 ൽ ആദ്യ സംരക്ഷിത സസ്യമായി എഡെൽവീസ് (edelweiss) തീരുമാനക്കപ്പെട്ടു.

ഭൂമിശാസ്ത്രം

ദേശീയോദ്യാനം ബാൻസ്ക ബിസ്ട്രിക മേഖല (ബ്രെസ്നോ ജില്ല), പ്രെസോവ് മേഖല (പോപ്പോഡ് ജില്ല), കോസിസ് മേഖല (റോസ്നാവ, സ്പിസ്ക നോവ വെസ് ജില്ലകള്) എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്നു.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Hotel Mountain View

ആരംഭിക്കുന്നു $160

Hotel AquaCity Seasons

ആരംഭിക്കുന്നു $145

Hotel Aquacity Riverside

ആരംഭിക്കുന്നു $118

Hotel Satel

ആരംഭിക്കുന്നു $39

Hotel Poprad

ആരംഭിക്കുന്നു $35

Apartment Palace Hill

ആരംഭിക്കുന്നു $0

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Dobšinská Ice Cave

Dobšinská Ice Cave or Dobšinská ľadová jaskyňa (in Slovak) is an ice

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wooden articular church in Kežmarok

The Wooden articular church in Kežmarok (Slovak: Drevený a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kežmarský zámek

Kežmarský zámok alebo Kežmarský mestský hrad je zámok v Kežmar

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Katúň

Katúň is a small settlement close to Spišské Podhradie, Slovakia (48

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Spišská Kapitula

Spišská Kapitula, (Hungarian: Szepeshely or Szepesi Káptalan) (both me

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Spiš Castle

The ruins of Spiš Castle (Slovak: Шаблон:Audio, Hungar

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Castle of Betliar

Castle of Betliar appeared like forward fortification of Krásna

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tatra Mountains

The Tatra Mountains, Tatras or Tatra (Tatry in both Polish and

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
യോസ്സെമിറ്റി ദേശീയോദ്യാനം

മധ്യപൂർവ്വ കാലിഫോർണിയയിലെ ടുവാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജാസ്പർ ദേശീയോദ്യാനം

ജാസ്പർ ദേശീയോദ്യാനം കനേഡിയൻ റോക്കിയിലെ ഏറ്റവും വലിയ ദേശ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്

അർജന്റീനയിലെ പാറ്റഗോണിയ പ്രദേശത്തെ സാന്താക്രൂസ് പ്രവിശ്യയിലെ ദേശീയ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Yoho National Park

Yoho National Park is located in the Canadian Rocky Mountains along

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Badlands National Park

Badlands National Park, in southwest South Dakota, United States

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക