വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം. 1982-ലാണ് ഇത് രൂപീകൃതമായത്. ഇംഗ്ലീഷ് പർവതാരോഹകരായ ഫ്രാങ്ക്. എസ്. സ്മൈത്ത്, ഹോർഡ്സ് വർത്ത് എന്നിവർ 1931-ൽ യാദൃച്ഛികമായി കണ്ടെത്തിയ ഒരു പ്രദേശമാണിത്.

ഭൂപ്രകൃതി

89 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്നും 3600 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഹിമാലയ താഴവരയായ ഈ പ്രദേശത്തിനടുത്തു കൂടെ പുഷ്പവതീ നദി ഒഴുകുന്നു. 300-ലധികം ഇനങ്ങളില്പ്പെട്ട കാട്ടുപൂച്ചെടികൾ ഇവിടെ വളരുന്നു.

ജന്തുജാലങ്ങൾ

മുയൽ, ചുവന്ന കുറുക്കൻ, ലംഗൂർ പുലി, കസ്തൂരിമാൻ, ഹിമാലയൻ കരടി, ഹിമപ്പുലി, പറക്കും അണ്ണാൻ എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Self Drive Trips
17 September 2015
Valley of Flowers -The valley displays an extensive variety of flora such as orchids, poppies, marigold and anemones. A lot of park’s area is covered by Alpine forests of Birch and Rhododendron.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
The Tattva

ആരംഭിക്കുന്നു $69

Mount View Annexy

ആരംഭിക്കുന്നു $28

Blue Poppy Resort

ആരംഭിക്കുന്നു $161

Panchvati Inn

ആരംഭിക്കുന്നു $44

Hotel Mount View

ആരംഭിക്കുന്നു $40

Dream Mountain Resort

ആരംഭിക്കുന്നു $66

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബദരിനാഥ് ക്ഷേത്രം

ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്ര

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
നന്ദാദേവി

തെക്കു കിഴക്കൻ ഹിമാലയത്തിലെ കുമായൂൺ നിരക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
നന്ദാദേവീ ദേശീയോദ്യാനം

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Satpula

Satpula is a remarkable ancient water harvesting dam or weir located

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake Rakshastal

La'nga Co (officially: La'nga Co;

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കൈലാസം

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വത

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Har Ki Pauri

Jai Ganga Maa Har Ki Pauri (Hindi: हर की पौड़ी) is a famous ghat on th

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മാനസസരോവരം

| type =

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
യോസ്സെമിറ്റി ദേശീയോദ്യാനം

മധ്യപൂർവ്വ കാലിഫോർണിയയിലെ ടുവാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Þingvellir

(Icelandic: Þing: 'parliament', vellir: 'meadows', 'fields'), is a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജാസ്പർ ദേശീയോദ്യാനം

ജാസ്പർ ദേശീയോദ്യാനം കനേഡിയൻ റോക്കിയിലെ ഏറ്റവും വലിയ ദേശ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്

അർജന്റീനയിലെ പാറ്റഗോണിയ പ്രദേശത്തെ സാന്താക്രൂസ് പ്രവിശ്യയിലെ ദേശീയ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Yoho National Park

Yoho National Park is located in the Canadian Rocky Mountains along

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക