ദില്ലി ഹാട്ട്

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭക്ഷണശാലകളും, കരകൌശല സ്റ്റാളുകളും ഉള്ള സ്ഥലമാണ് ദില്ലി ഹാട്ട് എന്നറിയപ്പെടുന്നത്.

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെല്‍ഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭക്ഷണശാലകളും, കരകൌശല സ്റ്റാളുകളും ഉള്ള സ്ഥലമാണ് ദില്ലി ഹാട്ട് എന്നറിയപ്പെടുന്നത്. ഇവിടെ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണശാലകള്‍ ഉണ്ട്. കൂടാ‍തെ ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നുള്ള കരകൗശലവസ്തുക്കളുടെ പ്രത്യേകമായ പ്രദര്‍ശനവും, വില്‍പ്പനയും ഇവിടെ ലഭ്യമാണ്.

സാധാരണ ഇത് പോലെ ഉള്ള പ്രദര്‍ശനങ്ങള്‍ താല്‍ക്കാലികമാണെങ്കിലും, ദില്ലി ഹാട്ട് സ്ഥിരമായി ഉള്ള ഒരു പ്രദര്‍ശനസ്ഥലമാണ്. പക്ഷേ, ഇവിടുത്തെ പ്രദര്‍ശകര്‍ മാറിക്കൊണ്ടിരിക്കും. സാധാരണ 15 ദിവസത്തില്‍ ഒരിക്കലാണ് മാറുക. ഇവിടെ സാധാരണ രീതിയില്‍ ലഭിക്കുന്നത് റോസ് വുഡ്, ചന്ദനം, മരം കൊണ്ടുള്ള കൊത്തു പണികള്‍, പല തരം പാദരക്ഷകള്‍, ജെം‌സ്റ്റോണ്‍, പലതരം വിത്തുകള്‍, ചെമ്പ്, സില്‍ക്ക്, കമ്പിളി, വസ്ത്രങ്ങള്‍ എന്നിവയാണ്. കരകൌശലവസ്തുക്കളുടെ പ്രദര്‍ശനങ്ങള്‍ അതിനു വേണ്ടി പ്രത്യേകമായ ഹാളിലാണ് നടക്കുക.

ഇവിടെ പ്രദര്‍ശനം സന്ദര്‍ശിക്കുന്നതിന് മിതമായ ഒരു ഫീസും നിലവിലുണ്ട്.

പുറത്തേക്കുള്ള കണ്ണികള്‍

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Rrawat Felkner
31 August 2017
Great place for gifts & souvenirs. Popular with both locals and foreigners. For authentic Momo's (steamed - both chicken or pork) & and super tasty Naga Thali visit Naga19Land Stall.
Aditya Goyal
21 February 2015
A worth to go place for art & craft lovers and for food lovers as well. Good scope of bargaining. Food from nearly all Indian states is available in the large, open to sky food court ????
Katerina Brist
3 July 2017
Go there to buy your Indian trip gifts. Great variety in textiles and small artisanal objects- negotiate hard! Great food also- it has stalls from different states of India!
Apoorva Singh
13 March 2015
Its a nice place for people who are interested in crafts of different states n you'll find cuisines from Bengal , Andhra n others. Its a very likely place, reminds me going to fairs in my childhood.
Dharmendra Kr Rai
11 March 2015
Olive oil is known for its savoury flavour and numerous health benefits. It is natural oil – free of cholesterol, salt, trans-fat, sugar and gluten. http://goo.gl/6Su4tR
Shubhansh Agrawal
5 October 2013
Good place to hang out once a while. Vada pauv at Maharashtra and fruit beer at Sikkim is awesome. Apart from food various stalls from rajasthan kashmir and other places selling shawls and handicrafts
മാപ്പ്
0.1km from Maharaja Agarsen Marg, INA Colony, New Delhi, Delhi 110023, ഇന്ത്യ ദിശ ലഭിക്കുക
Mon-Sun 10:30 AM–10:00 PM

Foursquare എന്നതിലെ Dilli Haat

Facebook എന്നതിലെ ദില്ലി ഹാട്ട്

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Hotel Bright

ആരംഭിക്കുന്നു $73

Hotel Jukaso Inn Down Town

ആരംഭിക്കുന്നു $41

Hotel Palace Heights

ആരംഭിക്കുന്നു $81

York Hotel

ആരംഭിക്കുന്നു $77

Hotel Alka Premier

ആരംഭിക്കുന്നു $44

Hotel The Royal Inn

ആരംഭിക്കുന്നു $96

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജമാലി കമാലി മോസ്ക്, ശവകുടീരം

ജമാലി കമാലി മോസ്ക്, ശവകുടീരം ദില്ലിയിലെ മെഹ്റൗളിയില

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലോധി ഉദ്യാനം

Шаблон:Prettyurl ലോധി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
തീൻ മൂർത്തി ഭവൻ

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Chausath Khamba

Chausath Khamba, also spelt Chaunsath Khamba, is a tomb built during

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
നിസാമുദ്ദീൻ ദർഗ

സൂഫീവര്യനായ നിസാമുദീൻ ഔലിയ (1238-1325) യുടെ അന്ത്യവിശ്രമ സ്ഥല

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sultan Ghari

Sultan Ghari was the first Islamic Mausoleum (tomb) built in 1231 AD

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Barakhamba

Barakhamba, also known as Barakhamba Monument, is a fourteenth century

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
രാഷ്ട്രപതി ഭവന്‍

ഔദ്യോഗിക വസതിയാണ് രാഷ്ട്രപതിഭവന്‍. നേരത്തെ വൈസ്രോ

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Beşiktaş Sahili

Beşiktaş Sahili ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, Istanbul , തുര്‍

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Okage Yokocho (おかげ横丁)

Okage Yokocho (おかげ横丁) ഒരു വിനോദസഞ്ചാര കേന

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sarona Market (שרונה מרקט)

Sarona Market (שרונה מרקט) ഒരു വിനോദസഞ്ചാര കേ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tsukiji fish market

Tsukiji fish market (築地市場, Tsukiji shijō) is the biggest wholesal

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Grand Bazaar, Istanbul

The Grand Bazaar (or Covered Bazaar, Türkçe. Kapalıçarşı ('Cov

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക