വിക്ടോറിയ മെമ്മോറിയൽ, കൊൽക്കത്ത

ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള (മുമ്പ് കൽക്കത്ത) ഒരു മാർബിൾ നിർമ്മിത സ്മാരകമന്ദിരമാണ് വിക്ടോറിയ മെമ്മോറിയൽ. 1906-1921 കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. വിക്ടോറിയ രാ‍ജ്ഞിയുടെ (1819-1901) സ്മരണാർത്ഥം നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകം, ഇപ്പോൾ കേന്ദ്രസാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു മ്യൂസിയവും ടൂറിസ്റ്റ് കേന്ദ്രവുമാണ്. ജവഹർലാൽ നെഹ്റു റോഡിനടുത്തായി, ഹൂഗ്ലീ നദിക്കരയിലുള്ള ഒരു മൈതാനത്തിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1901-ൽ വിക്ടോറിയ രാജ്ഞിയുടെ ചരമത്തെത്തുടർന്ന്, അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന്റെ നിർദ്ദേശപ്രകാരമാണ്, ബ്രീട്ടിഷിന്ത്യയുടെ ഭരണതലസ്ഥാനമായിരുന്ന കൽക്കത്തയിൽ വിക്ടോറിയ രാജ്ഞിയുടെ ഓർമ്മമന്ദിരത്തിന്റെ നിർമ്മാണമാരംഭിച്ചത്. മ്യൂസിയവും പൂന്തോട്ടവും ഉൾക്കൊള്ളുന്ന ബൃഹത്ത് മന്ദിരത്തിനാണ് അദ്ദേഹം പദ്ധതിയിട്ടത്.

1906 ജനുവരി 4-നു് വേൽസ് രാജകുമാരനും പീന്നിട് രാജാവുമായ ജോർജ്ജ് അഞ്ചാമനാണ് ഈ സ്മാരകത്തിനു തറക്കല്ലിട്ടത്. പീന്നിട് ഇത്, 1921-ൽ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി വിട്ടുകൊടുന്നു. 1912-ൽ, വിക്ടോറിയ മെമ്മോറിയലിന്റെ നിർമ്മാണം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജോർജ്ജ് അഞ്ചാമൻ ചക്രവർത്തി ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡെൽഹിയിലേയ്ക്ക് മാറ്റിയിരുന്നു. അങ്ങനെ, വിക്ടോറിയ മെമ്മോറിയലിന് തലസ്ഥാനനഗരിയിലെ ശ്രദ്ധേയ സ്മാരകം എന്ന സ്ഥാനം നഷ്ടമായി.

നിർമ്മാണ മൂലധനം

വിക്ടോറിയ മെമ്മോറിയലിനായി, ഇന്ത്യയിലെ വിവിധ പ്രവിശ്യകൾ, ബ്രീട്ടിഷ് രാജിലെ മറ്റു വ്യക്തികൾ, ലണ്ടനിലുള്ള ബ്രിട്ടീഷ് സർക്കാർ എന്നിവരിൽ നിന്നൊക്കൊ, ധനസഹായം സ്വീകരിച്ചിട്ടുണ്ട്.

പുറത്തേയ്ക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Blackdragon Five
6 July 2017
Nice and peaceful place. You can sit on one of the bences in the garden and admire this architectural beauty. Wide open area, lakes, cool breeze, trees and vast streaches of grass all around.
Disha Chatterjee
9 July 2016
After three unsuccessful attempts to reach before the closing time I finally made it today... it is such a beauty! The sprawling green gardens and clear ponds... not to miss the monument itself!
ITC Hotels
18 July 2012
Built of white marble and architecturally a strange blending of the best of the Taj Mahal in Agra and St Paul's Cathedral in London.
Ayan Sarkar
26 May 2014
Very classy place, awesome place to be to pass time, sit in d beautiful gardens and just chat away. Nd if u well haven't seen what the museum has to offer you definitely should specially the swords.
Backpack Stroller
25 September 2014
Very historical museum. A must visit place in Kolkata. Ticket is slightly higher for foreigners almost double the local price. Beautiful place indeed
Subhankar Sarkar
15 October 2012
A memorable place dedicated to Victoria,Queen of the United Kingdom-located in Kolkata,West Bengal,India. It‘s construction started on 1906. Hight is 56M. Opened on 1921. Architect was William Emerson

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Georgian Inn

ആരംഭിക്കുന്നു $12

Hotel N S International

ആരംഭിക്കുന്നു $39

Mayur Residency

ആരംഭിക്കുന്നു $67

Sunrise Inn

ആരംഭിക്കുന്നു $44

Hotel Aura

ആരംഭിക്കുന്നു $44

Hotel Diplomat Kolkata

ആരംഭിക്കുന്നു $19

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Fort William (India)

Fort William is a fort built in Calcutta on the Eastern banks of the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Birla Industrial & Technological Museum

Birla Industrial & Technological Museum (BITM), a unit under

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tipu Sultan Mosque

The Tipu Sultan Shahi Mosque is a famous mosque in Kolkata, located at

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ദ ഗ്രേറ്റ് ബൻയൻ

ഇന്ത്യയിലെ കൊൽക്കത്തയിൽ ഹൗറക്ക് സമീപം ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
സുന്ദർബൻ ദേശീയോദ്യാനം

പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ദേശീയോദ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mayapur

Mayapur (বাংলা. মায়াপুর) is located on the banks of the Ganges river

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mosque City of Bagerhat

The Mosque City of Bagerhat is a formerly lost city, located in the

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
9/11 Tribute Center

The 9/11 Tribute Center shares personal stories of family members who

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
RRS Discovery

The RRS Discovery was the last wooden three-masted ship to be built

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Bunker Hill Monument

The Bunker Hill Monument was built to commemorate the Battle of Bunker

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wright Brothers National Memorial

Wright Brothers National Memorial, located in Kill Devil Hills, North

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Australian National Maritime Museum

The Australian National Maritime Museum, a maritime museum operated as

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക