സീകൻ തുരങ്കം

ജപ്പാനിലെ ഹോൺഷൂ, ഹൊക്കൈഡ് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 53.85 കിലോമീറ്ററോളം നീളമുള്ള തുരങ്കമാണ് സീകൻ തുരങ്കം (青函トンネル സീകൻ തൊന്നേരു, അഥവാ 青函隧道 സീകൻ സുയിഡൊ). അതിൽ 23.3 കിലോമീറ്റർ ദൂരം സമുദ്രത്തിനടിയിലാണ്. കടലിൻറെ അടിത്തട്ടിൽ നിന്ന് നൂറ്റിനാൽപത് മീറ്റർ ആഴത്തിൽ നിലകൊള്ളുന്ന തുരങ്കത്തിന് സമുദ്രനിരപ്പിൽ നിന്ന് ആകെ 240 മീറ്റർ താഴ്ചയുണ്ട്. സുഗാരു കടലിടുക്കിലാണ് ഈ വമ്പൻ തുരങ്കം നിർമ്മിച്ചിരിക്കുന്നത്.

ഗതാഗതത്തിനുവേണ്ടി ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം എന്ന ബഹുമതിയും സീകൻ തുരങ്കത്തിനാണ്. കൂടാതെ ഈ തുരങ്കം സമുദ്രത്തിനടിലൂടെയുള്ള ഏറ്റവും നീളം കൂടിയതും ആഴത്തിൽ നിർമ്മിക്കപ്പെട്ടതുമാണ്. 2016-ൽ പ്രവർത്തനമാരംഭിച്ച സ്വിറ്റ്‌സർലൻഡിലെ ഗോഥാർഡ് തുരങ്കത്തിനുശേഷം ലോകത്തെ കടലിനടിയിലെ രണ്ടാമത്തെ റെയിൽവേസ്റ്റേഷൻ എന്ന ബഹുമതി സീകൻ തുരങ്കത്തിലെ സ്റ്റേഷനുകൾക്കാണ്.

ചരിത്രം

റ്റൈഷോ കാലഘട്ടത്തിൽത്തന്നെ (1912-1925) ഹോൺഷൂ - ഹൊക്കൈഡ് ദ്വീപുകളെ ബന്ധിപ്പിക്കുന്നതിനെകുറിച്ച് പരിഗണിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ജപ്പാന് കൂടുതൽ ഗതാഗത സൗകര്യമൊരുക്കേണ്ടത് അത്യാവശ്യമായി വന്നു. 1925-ൽ തുരങ്കത്തിന് പദ്ധതിയിട്ടെങ്കിലും സർവ്വേയിംഗ് ജോലികൾ ആരംഭിച്ചത് 1946-ലാണ്. ദ്വീപുകളിൽ വികസനപദ്ധതികൾ നടപ്പിലായതോടെ അവ തമ്മിലുള്ള ജനസഞ്ചാരവും വൻതോതിലായി. നിലവിലുള്ള ബോട്ടുകളും ചങ്ങാടവും പോരാതെവന്നു. അതോടെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.

1954 സെപ്റ്റംബർ 26 ന് ടോയാമാരു ഫെറി ഹോൺഷൂവിന്റെയും ഹൊക്കൈഡ് ദ്വീപിന്റെയും ഇടയിലുള്ള സുഗാരു കടലിടുക്കിൽവച്ച് ചുഴലിക്കാറ്റിൽപ്പെട്ട് മുങ്ങുകയുണ്ടായി. മുങ്ങിയ കപ്പലുകളുടെ കൂട്ടത്തിൽ വേറെ നാല് ഫെറികളുമുണ്ടായിരുന്നു (റെയിൽവേ വെഹിക്കിൾ വഹിച്ചുകൊണ്ടുപോകുന്ന തരത്തിൽ രൂപകല്പന ചെയ്ത കടത്ത്). ഈ ദുരന്തത്തിൽ 1,430 യാത്രക്കാർ കൊല്ലപ്പെടുകയുണ്ടായി. തുടർന്നുള്ള വർഷങ്ങളിൽ ജാപ്പനീസ് നാഷണൽ റെയിൽവേ സൂക്ഷ്മാന്വേഷണം ത്വരിതപ്പെടുത്തിയതിന്റെ ഫലമായി രണ്ടു ദ്വീപിനിടയിലുള്ള ഗതാഗതവും വർദ്ധിപ്പിച്ചു. ഗതാഗതം ഇരട്ടിയാക്കുകയും 1955-1965 കാലഘട്ടത്തിനിടയിൽ വർഷംതോറും യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയും ( 4,040,000 യാത്രക്കാർ) ചെയ്തതിനെ തുടർന്ന് ജാപ്പനീസ് നാഷണൽ റെയിൽവേയുടെ വരുമാനം വർദ്ധിക്കുകയുണ്ടായി. 1971 ആയപ്പോഴേക്കും കാർഗോയുടെ വരുമാനം 1.7 മടങ്ങ് വർദ്ധിക്കുകയും 6,240,000 ടൺ ആകുകയും ചെയ്തു. ഇതിനെതുടർന്ന് 1971-ൽ തുരങ്കത്തിന്റെ പ്ലാൻ അംഗീകരിക്കപ്പെട്ടു. വൈകാതെ തുരങ്കനിർമ്മാണവും ആരംഭിച്ചു. വളരെ ദുഷ്ക്കരമായ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ മുപ്പത്തിനാല് തൊഴിലാളികൾ മരണപ്പെട്ടെങ്കിലും തുരങ്കനിർമ്മാണം തുടർന്നു. 1988 - മാർച്ചിൽ തുരങ്കം പൊതുജനങ്ങൾക്കായി തുറക്കപ്പെട്ടു. തുരങ്കം പൂർത്തിയായതോടെ അതിലൂടെ റെയിൽഗതാഗതം നിലവിൽവന്നു. തുരങ്കം വീണ്ടും നീട്ടുവാനുള്ള തീരുമാനം പിന്നീടുണ്ടായി. ഷിങ്കാൻസൺ വരെ റെയിൽവേലൈൻ എത്തിക്കുകയായിരുന്നു അതിന്റെ പിന്നിലെ ഉദ്ദേശ്യം. 2005-ൽ പുതിയ ലൈനിന്റെ നിർമ്മാണജോലികൾ ആരംഭിച്ചു.

തുരങ്കത്തിനുള്ളിൽ സുരക്ഷാസംവിധാനങ്ങൾക്കായി ഇടയ്ക്ക് രണ്ടുസ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം അവിടെ തുരങ്കത്തിന്റെ ചരിത്രം വിശദീകരിക്കുന്ന രണ്ട് മ്യൂസിയങ്ങളും സ്ഥാപിച്ചിരിക്കുന്നു. അതിലൊന്ന് സ്റ്റോറേജ് സൗകര്യങ്ങൾക്കായി അടുത്തയിടെ നിർത്തലാക്കി.

സർവ്വേ, നിർമ്മാണം,ഭൂഗർഭശാസ്ത്രം

1946-ൽ സർവ്വേ ആരംഭിച്ചതിനുശേഷം 1971-ൽ തുരങ്കനിർമ്മാണം തുടങ്ങി. 1982 ആഗസ്റ്റ് ആയപ്പോഴേയ്ക്കും 700മീ. ൽ കൂടുതൽ ദൈർഘ്യത്തിൽ തുരങ്കം കുഴിക്കാൻ ബാക്കിനിന്നു. ഈ ഭാഗം സുഗാരു കടലിടുക്കിന് ഏകദേശം 20കി.മീ. കുറുകെ കിഴക്കും പടിഞ്ഞാറും ഭാഗത്തായി കിടക്കുന്നു.1946-ലെ ആദ്യത്തെ സർവ്വേ പ്രകാരം കിഴക്കുഭാഗത്തിന് 200മീ.(656അടി) ആഴത്തിൽ അഗ്നിപർവ്വതമുള്ള ഭൂഗർഭമാണെന്ന് കാണാൻ കഴിഞ്ഞു. പടിഞ്ഞാറ് ഭാഗത്തായി 140മീ.(459അടി) ആഴത്തിൽ നിയോജീൻ കാലഘട്ടത്തിൽ കാണപ്പെടുന്ന അവസാദശിലകളാണ്. തുരങ്കം കുഴിയ്ക്കാനുള്ള സൗകര്യാർത്ഥം പടിഞ്ഞാറ് ഭാഗം തെരഞ്ഞെടുത്തു. കടലിനടിയിലെ തുരങ്കം നിർമ്മിക്കുന്ന ഭാഗത്ത് അഗ്നിപർവ്വതശിലകളും, പൈറോക്ലാസ്റ്റിക്ക് ശിലകളും, അവസാദശിലകളും നിറഞ്ഞതാണ് ഭൂഗർഭഘടന.

ഇതും കാണുക

  • ചാനൽ ടണൽ
  • യൂറേഷ്യ തുരങ്കം

പുറത്തേക്കുള്ള കണ്ണി

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
おーた('A`)
12 February 2013
2013/2/12来館。公式ホームページの冬期臨時開館についての情報が少ないので注意。営業時間は9:00〜16:00に短縮され、坑道へのケーブルカー運転、併設のレストラン紫陽花の営業もありません。
Minami U
23 March 2020
なかなか珍しい見学施設ですが冬季は閉鎖しています
Keiichi Fukuoka
18 March 2023
2008年6月28日(土) 外ヶ浜町 青函トンネル記念館 Saturday, June 28, 2008 Sotogahama Town, Seikan Tunnel Museum.
tanazou100 .
28 August 2017
世界に類を見ない巨大建造物の、一端と歴史を見れるよ❗
zeroro_P02A
20 October 2015
坑道見学できます。44分。
Tatsuro T
26 October 2013
開館期間は4月25日〜11月10日です。

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Ryotei Kuki

ആരംഭിക്കുന്നു $0

Onsen Ryokan Yano

ആരംഭിക്കുന്നു $169

Hotel Tappi

ആരംഭിക്കുന്നു $116

B&B Yado Kitakai

ആരംഭിക്കുന്നു $61

Hakodateyama Guest House

ആരംഭിക്കുന്നു $22

Hakodate Guest House Apple

ആരംഭിക്കുന്നു $27

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Matsumae Castle

Matsumae Castle (松前城, Matsumae-jō) is a castle located in Matsum

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Sannai-Maruyama site

Sannai-Maruyama site (三内丸山遺跡, Sannai maruyama iseki) is a Jomon archa

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aomori Bay Bridge

The Aomori Bay Bridge (青森ベイブリッジ, Aomori Bei Buridji) is a cable-stay

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aomori Museum of Art

The Aomori Museum of Art (青森県立美術館, Aomori Kenritsu Bijutsukan) i

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Goryokaku Tower (五稜郭タワー)

Goryokaku Tower (五稜郭タワー) ഒരു വിനോദസഞ്ചാര കേന്ദ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Goryōkaku

Goryōkaku (五稜郭) is a star fort in the city of Hakodate in southe

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hakodate Airport

Hakodate Airport (函館空港, Hakodate Kūkō) (IATA: HKD, ICAO: RJCH), is

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Akaishi Keiryū Anmon no Taki Prefectural Natural Park

is a Prefectural Natural Park in southwest Aomori Prefecture, Japan.

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Stumphouse Mountain Tunnel

Stumphouse Mountain Tunnel in Oconee County, South Carolina is an

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Củ Chi tunnels

The tunnels of Củ Chi are an immense network of connecting u

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Greenwich foot tunnel

The Greenwich Foot Tunnel crosses beneath the River Thames in East

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Maastunnel

The Maastunnel is a tunnel in Rotterdam, the Netherlands, connecting

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tunnel of Eupalinos

The Tunnel of Eupalinos or Eupalinian aqueduct (Modern Greek:

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക