ബൗദ്ധനാഥ്

നേപ്പാളിന്റെ തലസ്ഥാനമായ കാത്മണ്ഡുവിലെ  ഒരു സ്ത്പമാണ് ബൗദ്നാഥ് (ബൗദ്ധ, ബൗദ്ദനാഥ് അല്ലെങ്കിൽ ബൗദ്ധനാഥ് അല്ലെങ്കിൽ കാസ കെയ്റ്റിയ എന്നും അറിയപ്പെടുന്നു ) നേപ്പാൾ ബാസയിൽ ഇതറിയപ്പെടുന്നത് കാസ്തി എന്നാണ്. ടിബറ്റൻ ഭാഷയിൽ ജയറുങ് കഷോർ എന്നും(Tibetan: བྱ་རུང་ཁ་ཤོར། Wylie: bya rung kha shor) നേപ്പാളിൽ ബൗദ്ധ എന്നും വിളിക്കപ്പെടുന്നു.കാത്മണ്ഡുവിന്റെ നഗരപ്രാന്തത്തിന്റെ കേന്ദ്രത്തിൽ നിന്ന് ഏകദേശം 11കി.മീ (6.8മീറ്റർ) അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്,ഈ സ്തൂപത്തിന്റെ ഭീമാകാരമായ മണ്ടാള അതിനെ, നേപ്പാളിലേ തന്നെ ഏറ്റവും വലിയ സ്തൂപമായി മാറ്റുന്നു.

ബൗദ്ധനാഥിന്റെ സ്തൂപം ചക്രവാളരേഖയെ പ്രതിനിധാനം ചെയ്യുന്നു. പ്രാചീന സ്തൂപമാണ് ലോകത്തിലേതന്നെ ഏറ്റവും വലുത്. വൻതോതിലുള്ള ജനസംഖ്യ അടങ്ങുന്ന ടിബെറ്റിൽ നിന്ന് കുടിയേറിപാർത്ത ഒരു കൂട്ടം ജനങ്ങളാണ്, ബൗദ്ധനാഥിന് ചുറ്റുമുള്ള അമ്പതോളം ടിബറ്റൻ ഗോമ്പാസുകളുടെ നിർമ്മാണം നേരിൽ കണ്ട മനുഷ്യർ.1979 കളിലാണ് ബൗദ്ധനാഥിന് യുനെസ്കോയുടെ പൈതൃക സ്ഥാനം ലഭിക്കുന്നത്.കൂടാതെ, സ്വയംഭൂനാഥിനോടൊപ്പം ഇതാണ് കാഠ്മണ്ഡു പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം.

ടിബെറ്റ് മുതൽ വടക്കുകിഴക്കൻ ഗ്രാമമായ സാൻക്കു -വിലേക്കുവിലൂടെ കാത്മണ്ഡു വാലി എത്തുന്ന പ്രാചീന വാണിജ്യപാതയിലാണ് ഈ സ്തൂപം സ്ഥിതിചെയ്യുന്നത്.ഈ ബൗദ്ധനാഥ് സ്തൂപത്തേയും, ചെറുതും, പഴക്കം ചെന്നതുമായ കാബി ( കുഞ്ഞുബൗദ്ധനാഥ് ) എന്ന സ്തുപത്തേയും മുറിച്ച് കടന്നിട്ടാണ് അവിടമെത്തുന്നത്.പിന്നീട് ആ വഴി തെക്കിലേക്ക് തിരിയുകയും, ബാഗമതി നദി വഴി പാറ്റാൻ എത്തുകയും ചെയ്യുന്നു, പിന്നീട്, കാത്മണ്ഡുവിന്റെ പ്രധാന നഗരത്തിൽ വച്ച് വളയുകയും ചെയ്യുന്നു.ടിബെറ്റൻ വ്യാപാരികൾ ഇവിടെ താമസ്സിക്കുകയും, നൂറ്റാണ്ടുകളായി പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.1950 കളിൽ ടിബെറ്റിലെ കുടിയേറ്റക്കാർ നേപ്പാളിലേക്കെത്തിയപ്പോൾ അവരിൽ പലരും അവിടെതന്നെ താമസ്സിക്കാമെന്ന് തീരുമാനിച്ചു. കാസപ്പ ബുദ്ധ -യുടെ അവശേഷിക്കുന്ന ശവകല്ലറയായും ഈ സ്തൂപം കരുതപ്പെടുന്നു.

ചരിത്രം

Gopālarājavaṃśāvalī(ഗോപു) പറയുന്നത്, നേപ്പാളികളുടെ ലിച്ചാവി രാജ്യത്തിലെ ചക്രവർത്തിയായിരുന്ന ശിവദേവ് (c. 590-604 CE) ആണ് ബൗദ്ധനാഥിനെ കണ്ടെത്തിയത്, എന്നാണ്.മറ്റു നേപ്പാളികൾ പറഞ്ഞ ഇതിഹാസം അത് മാനദേവ രാജാവിന്റെ (464-505 CE) കാലത്തായിരുന്നു എന്നാണ്. ടിബെറ്റൻ തെളിവുകൾ പറയുന്നത് 15-ാം നൂറ്റാണ്ടോ അല്ലെങ്കിൽ 16-ാം നൂറ്റാണ്ടിന് മുമ്പോ ഈ ഇടം ഖനനം ചെയ്യുകയും,അംഷുവർമ രാജാവിന്റെ എല്ലുകൾ കണ്ടെത്തുകയും ചെയ്തു എന്നാണ്.

എന്നിരുന്നാലും, ട്രിസോങ്ങ് ഡെറ്റ്സാൻ (755 മുതൽ 797 വരെ) എന്ന ടിബെറ്റൻ ചക്രവർത്തിയും പാരമ്പര്യമായി ബൗദ്ധനാഥിന്റെ നിർമ്മാണത്തിൽ പങ്കെടുത്തിരുന്നു.ഹെലമ്പു-വിൽ നിന്നുള്ള യോൽമോ നഗാഗ്ചാങ് സാക്ക്യ സാങ്പോ ബൗദ്ധനാഥ് പുനർനിർമ്മാണം നടത്തി.

ഇതും കാണുക

അധിക വായന

  • The Legend of the Great Stupa and The Life Story of the Lotus Born Guru. Keith Dowman. (1973). Tibetan Nyingma Meditation Center. Dharma Books. Berkeley, California.
  • Psycho-cosmic Symbolism of the Buddhist Stūpa. Lama Anagarika Govinda. (1976) Dharma Books. Berkeley, California. ISBN 0-913546-35-6; ISBN 0-913546-36-4 (pbk).

അധിക ലിങ്കുകൾ

വിക്കിവൊയേജിൽ നിന്നുള്ള

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Miriam
18 March 2017
U can slip free, if u don't concern about your karma;)stupa is amazing.Lots of souvenir shops and nice roof top cafеs around. Have a cup of Nepali tea enjoying the incredible view.
Amwrit Puri
22 August 2014
One of the MUST VISIT places for tourists, go around the stupa in CLOCKWISE DIRECTION (yes it's important), it's called a KORA , go to roof top of any restaurant and enjoy the view. :)
Ted Patrick Boglosa
26 December 2017
The most important Buddhist temple in Nepal, or probably the second after the Maya Temple in Lumbini.
John
24 November 2017
Посетите один из ресторанов с террасой на крыше и наслаждайтесь видом ступы за обедом. Очень тихое и спокойное местечко.
Irmak Büyükkara
28 January 2017
Dünya'nın en büyük Stupa tapınağı. Saat yönünde yürümek makul olanı. Etrafında vakit geçirebileceğiniz yerel cafe ve restaurantlar aynı zamanda hediyelik eşya satan dükkanlar var. Güzel bir deneyim.
Livia Tognon
2 October 2014
Ande no sentido horário, apenas! E dê voltas em número impar para boa sorte. Há monasteiros ao redor da stupa de onde, inclusive, é possível ter uma vista do alto maravilhosa :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Tibet International

ആരംഭിക്കുന്നു $137

Hotel Holiday Taj

ആരംഭിക്കുന്നു $40

Hotel The Mount Takao

ആരംഭിക്കുന്നു $40

Kingdom Guest House

ആരംഭിക്കുന്നു $100

Hotel Central Park

ആരംഭിക്കുന്നു $100

Hotel Dudhpokhari & Lodge

ആരംഭിക്കുന്നു $100

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പശുപതിനാഥ ക്ഷേത്രം

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം

നേപ്പാളിലെ കാഠ്മണ്ഡുവിൽ സ്ഥിതി ചേയുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
നാരായൺഹിതി കൊട്ടാരം

നേപ്പാൾ രാജകുടുംബത്തി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ranipokhari

Ranipokhari, meaning Queen's pond, is the artificial square-shaped

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കാഠ്മണ്ഡു താഴ്വര

നേപ്പാളിലെ ഒരു ഭൂപ്രദേശമാണ് കാഠ്മണ്ഡു താ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
സ്വയംഭൂനാഥ്

നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയിലെ ഒരു കുന്നിന്മേൽ സ്ഥിതിചെയ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Shishapangma

Shishapangma (officially: Xixiabangma) is the fourteenth highest

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ചിത്വൻ ദേശീയോദ്യാനം

നേപ്പാലിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ചിത് വൻ ദേശീയ ഉദ്യാ

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tōdai-ji

, is a Buddhist temple complex located in the city of Nara, Japan. Its

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കിയോമിസ് ദേറ

ജപ്പാനിലെ ക്യോത്തോയുടെ കിഴക്ക് ഭാഗത്തുള്ള ഹിഗാഷിയാമയിൽ സ്ഥിതിചെയ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
അങ്കോര്‍ വാട്ട്

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോര്‍ വാട്ട്. കമ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kinkaku-ji

, officially named Шаблон:Nihongo, is a Zen Buddhist temple in Kyoto

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
നിന്ന-ജി

നിന്ന-ജി (仁和寺 Ninna-ji) ബുദ്ധമതത്തിലെ ശിംഗോ

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക