വാർബെർഗ് റേഡിയോ സ്റ്റേഷൻ

ഗ്രിമെടണിലെ വാർബെർഗ് റേഡിയോ നിലയം (സ്വീഡിഷ്: Varbergs radiostation i Grimeton) വിഎൽഎഫ് സംപ്രേക്ഷണം നടത്താവുന്ന ഒരു റേഡിയോ നിലയമാണ്. ഈ നിലയം സ്വീഡനിലെ ഹാൾ‍ലാന്റിലെ വാർബെർഗിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ആകെയുള്ള കറങ്ങുന്ന ആർമേച്ചറുള്ള അലക്സാന്റേഴ്സൺ ആൾട്ടർനേറ്റർ റേഡിയോ പ്രക്ഷേപണി ഇവിടെയാണുള്ളത്. ഇത് ഒരു യുനെസ്കോ ലോകപൈതൃക സ്ഥാനമാണ്. യൂറോപ്യൻ ഇന്റസ്ട്രിയൽ ഹെറിറ്റേജ് റൂട്ടിന്റെ ഒരു നങ്കൂരസ്ഥാനമാണിത്.

1922 മുതൽ 1924 വരെയാണ് ഈ ട്രാൻസ്മിറ്റർ നിർമ്മിച്ചത്. 17.2 കിലോ ഹെർട്സിൽ പ്രവർത്തിപ്പിക്കാനായാണ് ഇത് നിർമ്മിച്ചത്. 40 കിലോ ഹെർട്സ് വരെയുള്ള വിവിധ ഫ്രീക്വൻസികളിൽ പ്രവർത്തിപ്പിക്കാവുന്നതരത്തിലാണ് ഇതിന്റെ രൂപകൽപ്പന. 1.9 കിലോമീറ്റർ നീളമുള്ള വയർ ആന്റിനയുണ്ട് ഇതിന്. 127 മീറ്റർ ഉയരമുള്ള ആറ് സ്റ്റീൽ പൈലോണുകളിലാണ് ഈ ആന്റിന സ്ഥാപിച്ചിരിക്കുന്നത്. പ്രധാന വയറിനു കുറുകെ എട്ട് തിരശ്ചീന വയറുകൾ ഈ പൈലോണുകളിൽ സ്ഥാപിച്ചിരിക്കുന്നു. ഇത് തറയിൽ സ്ഥാപിച്ചിരിക്കുന്ന എട്ട് കുത്തനെയുള്ള റേഡിയേറ്റിംഗ് എലമെന്റുകൾക്ക് ഊർജ്ജം പകരുന്ന കപ്പാസിറ്റീവ് ടോപ് ലോഡായി പ്രവർത്തിക്കുന്നു.

ഷോർട്ട് വേവ് ട്രാൻസ്മിഷൻ, എഫ് എം, ടിവി ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയവയ്ക്കെല്ലാമായി ഗ്രിമെടൺ വിഎൽഎഫ് ട്രാൻസ്മിറ്റർ ഉപയോഗിച്ചിരുന്നു. ഇതിനായി  260 മീറ്റർ ഉയരത്തിൽ ഗൈയ്ഡ് സ്റ്റീൽ ഫ്രെയിമിന്റെ ഒരു നെറ്റ് 40കിലോ ഹെർട്സ് ട്രാൻസ്മിറ്റർ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് അടുത്തായി 1996 ൽ സ്ഥാപിച്ചു.

ന്യൂയോർക്കിലെ ലോങ്ങ് ഐലന്റിലെ റേഡിയോ സെൻട്രലിലെ ട്രാൻസ്അറ്റ്ലാന്റിക് റേഡിയോ ടെലഗ്രാഫിക്കുവേണ്ടി 1950കൾ വരെ  ഗ്രിമെടൺ വിഎൽഎഫ് ട്രാൻസ്മിറ്റർ ഉപയോഗപ്പെടുത്തി. 1960 മുതൽ 1996 വരെ സ്വീഡിഷ് നേവിയുടെ മുങ്ങിക്കപ്പലുകൾക്കുള്ള വിവിധ നിർദ്ദേശങ്ങൾ ഇതുവഴി സംപ്രേഷണം ചെയ്തിരുന്നു. 

ട്രാൻസിസ്റ്ററും ട്യുബുകളും ഉപയോഗിക്കുന്ന മറ്റൊരു ട്രാൻസ്മിറ്റർ 1968 ൽ ഇതിനടുത്തായി സ്ഥാപിച്ചു. അതേ ഏരിയൽ തന്നെയാണ് പുതിയ ട്രാൻസ്മിറ്ററും ഉപയോഗിച്ചിരുന്നത്. 1996 ൽ അലക്സാന്റേഴ്സൺ ട്രാൻസ്മിറ്റർ പഴയതാവുകയും പ്രവർത്തനത്തിൽനിന്ന് വിരമിക്കുകയും ചെയ്തു. എന്നാൽ ഇത് ഇപ്പോഴും പ്രവർത്തനക്ഷമമായതുകൊണ്ട് ഇതിനെ ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിക്കുകയും വേനൽകാലത്ത് സന്ദർശനം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു.

2004 ജൂലൈ 2 ന് ഗ്രിമെടൺ വിഎൽഎഫ് ട്രാൻസ്മിറ്റർ യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.പ്രത്യേക ദിനങ്ങളിലെ പ്രക്ഷേപണങ്ങൾക്കായി ഇപ്പോഴും അലക്സാന്റേഴ്സൺ ട്രാൻസ്മിറ്റർ ഉപയോഗിക്കുന്നു. അലക്സാന്റേഴ്സൺ ദിനത്തിലെ 17.2 കിലോ ഹെർട്സ് മോഴ്ല് സന്ദേശങ്ങൾ തുടങ്ങിയവ. ഇതിന്റെ കാൾസൈൻ എസ്എക്യു ആണ്.

ഇതും കാണുക

  • List of masts
  • List of towers

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Bruno Neeser
14 August 2018
An unusual place to visit. If you’re interested in communication/radio, it’s a required visit.
Lars Henningsson
7 August 2010
The world´s only working Alexanderson alternator. Callsign SAQ. World heritage

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Varbergs Stadshotell & Asia Spa

ആരംഭിക്കുന്നു $177

Varbergs Kusthotell

ആരംഭിക്കുന്നു $198

Nya Pallas Hotel

ആരംഭിക്കുന്നു $74

Hotell Gästis

ആരംഭിക്കുന്നു $171

Clarion Collection Hotel Fregatten

ആരംഭിക്കുന്നു $174

Hotell Vesterhavet

ആരംഭിക്കുന്നു $86

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
വാർബെർഗ് റേഡിയോ സ്റ്റേഷൻ

ഗ്രിമെടണിലെ വാർബെർഗ് റേഡിയോ നിലയം (സ്വീഡിഷ്: Varbergs radi

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Varberg Fortress

Varberg Fortress was built in 1287-1300 by count Jacob Nielsen as

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Falkenberg (fort)

Falkenberg was a fort in Falkenberg, Sweden. It was first mentioned in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Falkenberg Bridge

De Tullbron is een stenen boogbrug in Zweden bij de stad Falkenberg.

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Gåsevadholm Castle

Gåsevadholm Castle is a castle on an island in the Rolfsån river in H

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Halmstad Castle

Halmstad Castle (Halmstads slott) is a 17th-century castle situated in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Göteborg Landvetter Airport

Göteborg Landvetter Airport (IATA: GOT, ICAO: ESGG) is an

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Gunnebo House

Gunnebo House (Swedish: Gunnebo slott) is a mansion located outside

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Griffin Television Tower Oklahoma

Griffin Television Tower Oklahoma (also known as KWTV Mast) is a 480.5

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Obninsk Meteorological tower

Obninsk Meteorological Tower is a 315 metre tall silver-grey guyed

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Nador transmitter

Nador transmitter is the main transmission facility for longwave and

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aholming transmitter

Aholming transmitter is a facility for broadcasting the program of

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
KATV tower

The KATV Tower was a 2000 ft (609.6 m) tall television mast (or a

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക