അലക്സാണ്ടർ പൂന്തോട്ടം

റഷ്യയിലെ ആദ്യത്തെ പൊതു പാർക്കുകളിലൊന്നാണ് അലക്സാണ്ടർ പൂന്തോട്ടം (Russian: Александровский сад) . 865മീറ്റർ (2,838 അടി) നീളത്തിൽ ക്രെംലിൻ മതിലിനോട് ചേർന്ന് ഈ പൂന്തോട്ടം വ്യാപിച്ചുകിടക്കുന്നു. മോസ്കോ മനേജ് കെട്ടിടത്തിനും ക്രെംലിനും ഇടയിലായാണ് അലക്സാണ്ടർ പൂന്തോട്ടം സ്ഥിതിചെയ്യുന്നത്. ഇത് മൂന്ന് വ്യത്യസ്ത പൂന്തോട്ടങ്ങൾ കൂടിച്ചേർന്നതാണ്.

ചരിത്രം

നാപോളോണിക് യുദ്ധങ്ങൾക്ക് ശേഷം സാർ അലക്സാണ്ടർ ഒന്നാമൻ ആർക്കിടെക്റ്റ് ഒസിപ് ബോവിനോട് ഫ്രെഞ്ച് കാർ നശിപ്പിച്ച നഗരത്തിന്റെ വിവിധ ഭാഗങ്ങൾ പുനർ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. നെഗ്ലിന്നയ നദിയുടെ തീരത്ത് ബോവ് പുതിയ പൂന്തോട്ടത്തിന്റെ രൂപരേഖ 1819-1923 ൽ ഉണ്ടാക്കി. പിന്നീട് നദിയെ ഭൂമിക്കടിയിലൂടെ തിരിച്ചുവിട്ടു.

രൂപരേഖ

മുകളിലെ പൂന്തോട്ടം

പ്രവേശനകവാടത്തിൽ തന്നെ ഒരു അജ്ഞാതനായ പട്ടാളക്കാരന്റെ ശവകുടീരവും ലെനിൻഗ്രാന്റിലെ ഫീൽഡ് ഓഫ് മാർസിൽ നിന്നും കൊണ്ടുവന്ന കെടാവിളക്കും സ്ഥിതിചെയ്യുന്നു. 1967 ൽ നിർമ്മിച്ച ഈ ശവകുടീരത്തിൽ ഗ്രേറ്റ് പേട്രിയോട്ടിക് യുദ്ധത്തിൽ ലെനിൻ ഗ്രാഡ്സ്ക്കോ ഷോസ്സിലെ 41-ാം കിലോമീറ്റർ മാർക്കിൽ മരിച്ചുവീണ യോദ്ധാവിന്റെ ശരീരം അടക്കം ചെയ്തിരിക്കുന്നു. നെപ്പോളിയനെതിരേ റഷ്യക്കാർ നേടിയ വിജയത്തിന്റെ കഥകൾ പറയുന്ന തരത്തിലാണ് ഈ പൂന്തോട്ടത്തിന്റെ പച്ചിരുമ്പ് ഗേറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ കല്ലുകളെല്ലാം ഫ്രെഞ്ച് അധിനിവേശത്തിൽ തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്തതാണ്.

റോമനോവ് രാജവംശത്തിന്റെ ടെർസെന്ററി ആഘോഷങ്ങൾക്ക് ശേഷം 10 ജൂലായ് 1914 ൽ ഇവിടത്തെ ഗ്രോട്ടോക്ക് മുന്നിൽ ഒരു കീർത്തിസ്തംഭം നിർമ്മിച്ചിട്ടുണ്ട്. ഫിൻലാന്റിൽ നിന്നും കൊണ്ടുവന്ന ഗ്രാനൈറ്റ് കൊണ്ടാണ് ഈ കീർത്തിസ്തംഭം നിർമ്മിച്ചിട്ടുള്ളത്. ഇവയിൽ റൊമനോവ് രാജവംശത്തിലെ എല്ലാ സാർ മാരുടെയും പേര് ആലേഖനം ചെയ്തിരിക്കുന്നു.

ഈ പൂന്തോട്ടത്തിന്റെ വടക്ക് ഭാഗം മനേജ് ചത്വരത്തിലെ വലിയ ഭൂഗർഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ വളരെ അടുത്താണ്.

മദ്ധ്യത്തിലെ പൂന്തോട്ടം

മോസ്കോ ക്രെംലിനിലെ കുടാഫ്യ കെട്ടിടമാണ് മദ്ധ്യപൂന്തോട്ടത്തിലെ പ്രധാന ആകർഷണം. മോസ്കോ മെട്രോയുടെ എതിർവശത്തുനിന്ന ഈ പൂന്തോട്ടത്തിലേക്ക് നേരിട്ടുള്ള ഒരു പ്രവേശനകവാടമുണ്ട്.

താഴത്തെ പൂന്തോട്ടം

താഴത്തെ പൂന്തോട്ടം ബൊറോവിട്സ്കയ മാളികയിലേക്കുള്ള റോഡുവരെ നീണ്ടുകിടക്കുന്നു. 1823 ലാണ് ഈ പൂന്തോട്ടം നിർമ്മിച്ചത്. ക്രെംലിനിലേക്കുള്ള വാഹനപ്രവേശന കവാടം ഇവിടെയാണ്.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Neda Nahid
29 June 2017
It's a beautiful garden next to red square.. you can find most of great places next to red square ????
Ralitsa Ivanova
9 June 2018
Very nice garden right at the red square. The fountains are really interesting - try to recall all fairy tail stories of the statues in the water.
Aeroexpress
26 September 2013
One of the places in Moscow, which is visited by almost every tourist. The garden is full of historical sites - Kutafiya tower of the Kremlin, Italian Grotto and others.
Anton Mavrin
16 August 2015
Visit this place in the evening. It's calm, silent and magnificent.
Sofi Trofimova
4 February 2015
My 2015 year started exactly here, in the centre of Moscow!))) it's a beautiful place for walking
InterContinental Hotels & Resorts
Fifth stop of your Perfect Day: as the Kremlin Clock’s bell tolling, head to Alexander Garden to catch the ceremonial changing of the guards at the Tomb of the Unknown Soldier.
മാപ്പ്
0.1km from Troitskaya Tower, Moskva, റഷ്യ, 125009 ദിശ ലഭിക്കുക
Fri 1:00 PM–11:00 PM
Sat Noon–11:00 PM
Sun Noon–10:00 PM
Mon 1:00 PM–10:00 PM
Tue-Wed 2:00 PM–10:00 PM

Foursquare എന്നതിലെ Aleksandrovskiy Garden

Facebook എന്നതിലെ അലക്സാണ്ടർ പൂന്തോട്ടം

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Hyatt Regency Moscow Petrovsky Park

ആരംഭിക്കുന്നു $256

Hotel National a Luxury Collection Hotel Moscow

ആരംഭിക്കുന്നു $293

The Ritz-Carlton, Moscow

ആരംഭിക്കുന്നു $1950

Four Seasons Hotel Moscow

ആരംഭിക്കുന്നു $755

Veliy Hotel Mokhovaya Moscow

ആരംഭിക്കുന്നു $102

Landmark Hostel Arbat

ആരംഭിക്കുന്നു $10

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മോസ്കോ ക്രെംലിൻ

മോസ്കോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Troitskaya Tower

The Troitskaya Tower (русский. Троицкая башня, literally Trinity T

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Кутафья башня

Кутаф'я (Передмостова) вежа — вежа навпроти Троїцької вежі, в

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Amusement Palace

The Amusement Palace is located at the Kremlin’s western wall. It is s

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Moscow Manege

Moscow Manege is a large oblong building which gives its name to the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
State Kremlin Palace

The State Kremlin Palace (Russian: Государственный Кремлёвский Дв

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Итальянский грот

Итальянский грот (название не устоялось, известен такж

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kremlin Arsenal

The Arsenal is a large trapezoid two-storey building in the northern

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hyde Park, London

Hyde Park is one of the largest parks in central London, England and

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Millennium Park

Millennium Park is a public park located in the Chicago Loop community

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Golden Gate Park

Golden Gate Park, located in San Francisco, California, is a large

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Central Park

Central Park is a large public, urban park in New York City, with

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Regent's Park

Regent's Park (officially The Regent's Park) is one of the Royal Parks

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക